Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
1726 of 384 results
17.
An unresolvable problem occurred while calculating the upgrade:
%s

This can be caused by:
* Upgrading to a pre-release version of Ubuntu
* Running the current pre-release version of Ubuntu
* Unofficial software packages not provided by Ubuntu

FIXME: change the text to something more useful
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
അപ്ഗ്രേഡ് കണക്കാക്കുന്നതില്‍ പരിഹരിക്കാനാവാത്ത തകരാറ് സംഭവിച്ചിരിക്കുന്നു:
%s

താഴെ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ആയിരിക്കാം കാരണം:
*ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഉബുണ്ടു പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചത് കൊണ്ട്
*ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഉബുണ്ടു ഉപയോഗിച്ചത് കൊണ്ട്
*ഉബുണ്ടുവില്‍ ഔദ്യോഗികമായി ഇല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചത് കൊണ്ട്

Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:679
18.
This is most likely a transient problem, please try again later.
ഇരു് മിക്കവാറും താത്കാലികമായ തകരാറ് മാത്രമാണ്, അല്‍പസമയം കഴിഞ്ഞു ശ്രമിക്കുക.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:689
19.
If none of this applies, then please report this bug against the 'update-manager' package and include the files in /var/log/dist-upgrade/ in the bug report.
ഇത് കൊണ്ടൊന്നും ശരിയാകുന്നില്ലെങ്കില്‍ 'update-manager' -നെ പറ്റിയുള്ള ഈ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുക. /var/log/dist-upgrade/ -ല്‍ ഉള്ള ഫയലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:650
20.
Could not calculate the upgrade
നവീകരണം കണക്കുകൂട്ടാന്‍ കഴിഞ്ഞില്ല
Translated by Amal Bose
Reviewed by Nithin C
In upstream:
അപ്ഗ്രേഡ് കണക്കാക്കാന്‍ കഴിഞ്ഞില്ല.
Suggested by Vinod
Located in ../UpdateManager/UpdateManager.py:476
21.
Error authenticating some packages
ചില പാക്കേജുകള്‍ അധികാരപ്പെടുത്തുന്നതില്‍ പിഴവ്
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:748
22.
It was not possible to authenticate some packages. This may be a transient network problem. You may want to try again later. See below for a list of unauthenticated packages.
ചില പാക്കേജുകള്‍ അധികാരപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതൊരു താത്കാലിക ശ്രിംഖലാ പ്രശ്നമാവാം. താങ്കള്‍ക്ക് പന്നീട് ശ്രമിക്കാവുന്നതാണ്. അധികാരപ്പെടുത്തുന്നതില്‍ പിഴവ് പറ്റിയ പാക്കേജുകളുടെ പട്ടിക താഴെ കൊടുക്കുന്നു.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:749
23.
The package '%s' is marked for removal but it is in the removal blacklist.
പാക്കേജ് '%s' ഒഴിവാക്കന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ ഈ പാക്കേജ് ഒഴിവാക്കല്‍ പ്രതിരോധിക്കുന്ന പട്ടികയില്‍ ഉള്‍പെട്ടതാണ്.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:769
24.
The essential package '%s' is marked for removal.
അവശ്യം ഉണ്ടായിരിക്കേണ്ട പാക്കേജ് '%s' ഒഴിവാക്കുന്നതിനായി തെരെഞ്ഞെടുത്തിരിക്കുന്നു.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:773
25.
Trying to install blacklisted version '%s'
പ്രതിരോധപ്പട്ടികയില്‍ ഉള്ള പതിപ്പ് '%s' ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നു.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:782
26.
Can not mark '%s' for upgrade
'%s' പുതിയ പതിപ്പിലേക്ക് മാറ്റുന്നതിനായി ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:837
1726 of 384 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Abhijith. R, Amal Bose, Aslam Muhammad, Rino Tom Thomas, ST Alfas, Shaju, Vinod, arisepeter, arjun.