Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
1120 of 384 results
11.
There was a error adding the CD, the upgrade will abort. Please report this as a bug if this is a valid Ubuntu CD.

The error message was:
'%s'
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
CD ഉള്‍പ്പെടുത്തുന്നതില്‍ തകരാറ് സംഭവിച്ചതിനാല്‍ ഈ അപ്ഡേറ്റ് ഇവിടെ തടസ്സപ്പെടുകയാണ്! നിങ്ങള്‍ ശരിയായ ഉബുണ്ടു CD തന്നെയാണ് ഉപയോഗിച്ചതെങ്കില് ഈ തകരാറ് ഞങ്ങളെ അറിയിക്കുക

തകരാറിനെ കുറിച്ചുള്ള വിശദീകരണം ഇപ്രകാരമാണ്:
'%s'
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeAptCdrom.py:288
12.
Remove package in bad state
Remove packages in bad state
മോശം നിലയില്‍ ഉള്ള സോഫ്റ്റ്‌വെയര്‍ നീക്കം ചെയ്യുന്നു
Translated and reviewed by Aslam Muhammad
മോശം നിലയില്‍ ഉള്ള സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്യുന്നു
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:147
13.
The package '%s' is in an inconsistent state and needs to be reinstalled, but no archive can be found for it. Do you want to remove this package now to continue?
The packages '%s' are in an inconsistent state and need to be reinstalled, but no archives can be found for them. Do you want to remove these packages now to continue?
പാക്കേജ് '%s' സ്ഥിരോപയോഗത്തിന് പറ്റാത്ത നിലയിലാണ്, വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. പക്ഷേ പാക്കേജ് സംഭരണിയില്‍ പ്രസ്തുത പാക്കേജ് ലഭ്യമല്ല. ഇപ്പോള്‍ ഈ പക്കേജ് ഒഴിവാക്കി തുടരേണ്ടതുണ്ടോ?
Translated and reviewed by Aslam Muhammad
പാക്കേജുകള്‍ '%s' സ്ഥിരോപയോഗത്തിന് പറ്റാത്ത നിലയിലാണ്, വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. പക്ഷേ പാക്കേജ് സംഭരണിയില്‍ പ്രസ്തുത പാക്കേജുകള്‍ ലഭ്യമല്ല. ഇപ്പോള്‍ ഈ പക്കേജുകള്‍ ഒഴിവാക്കി തുടരേണ്ടതുണ്ടോ?
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:150
14.
The server may be overloaded
FIXME: not ideal error message, but we just reuse a
existing one here to avoid a new string
(no translation yet)
Located in ../DistUpgrade/DistUpgradeCache.py:248
15.
Broken packages
അപൂര്‍ണ്ണമായ പാക്കേജുകള്‍
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:361
16.
Your system contains broken packages that couldn't be fixed with this software. Please fix them first using synaptic or apt-get before proceeding.
താങ്കളുടെ സിസ്റ്റത്തില്‍ ഈ സോഫ്റ്റവെയര്‍ ഉപയോഗിച്ച് നന്നാക്കാന്‍ സാധിക്കാത്ത മുറിഞ്ഞ്പോയ പാക്കേജുകള്‍ ഉണ്ട്. ദയവായി synaptic അല്ലെങ്കില്‍ apt-get ഉപയോഗച്ച് അവ ശരിയാക്കിയ ശേഷം തുടരുക.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:362
17.
An unresolvable problem occurred while calculating the upgrade:
%s

This can be caused by:
* Upgrading to a pre-release version of Ubuntu
* Running the current pre-release version of Ubuntu
* Unofficial software packages not provided by Ubuntu

FIXME: change the text to something more useful
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
അപ്ഗ്രേഡ് കണക്കാക്കുന്നതില്‍ പരിഹരിക്കാനാവാത്ത തകരാറ് സംഭവിച്ചിരിക്കുന്നു:
%s

താഴെ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ആയിരിക്കാം കാരണം:
*ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഉബുണ്ടു പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചത് കൊണ്ട്
*ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഉബുണ്ടു ഉപയോഗിച്ചത് കൊണ്ട്
*ഉബുണ്ടുവില്‍ ഔദ്യോഗികമായി ഇല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചത് കൊണ്ട്

Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:679
18.
This is most likely a transient problem, please try again later.
ഇരു് മിക്കവാറും താത്കാലികമായ തകരാറ് മാത്രമാണ്, അല്‍പസമയം കഴിഞ്ഞു ശ്രമിക്കുക.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:689
19.
If none of this applies, then please report this bug against the 'update-manager' package and include the files in /var/log/dist-upgrade/ in the bug report.
ഇത് കൊണ്ടൊന്നും ശരിയാകുന്നില്ലെങ്കില്‍ 'update-manager' -നെ പറ്റിയുള്ള ഈ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുക. /var/log/dist-upgrade/ -ല്‍ ഉള്ള ഫയലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:650
20.
Could not calculate the upgrade
നവീകരണം കണക്കുകൂട്ടാന്‍ കഴിഞ്ഞില്ല
Translated by Amal Bose
Reviewed by Nithin C
In upstream:
അപ്ഗ്രേഡ് കണക്കാക്കാന്‍ കഴിഞ്ഞില്ല.
Suggested by Vinod
Located in ../UpdateManager/UpdateManager.py:499
1120 of 384 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Abhijith. R, Amal Bose, Aslam Muhammad, Rino Tom Thomas, ST Alfas, Shaju, Vinod, arisepeter, arjun.