Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
515524 of 4773 results
515.
'{0}' is a read-only calendar and cannot be modified. Please select a different calendar from the side bar in the Calendar view.
For Translators: {0} is the name of the calendar source
'{0}' കാണുവാന്‍ മാത്രമുള്ള കലണ്ടറാണു്, അതിനാല്‍ മാറ്റം വരുത്തുവാന്‍ സാധ്യമല്ല. ദയവായി കലണ്ടര്‍ കാഴ്ചയിലുള്ള സൈ‌ഡ് ബാറില്‍ നിന്നും മറ്റൊരു കലണ്ടര്‍ തെരഞ്ഞെടുക്കുക.
Translated by Sebastien Bacher
Located in ../calendar/calendar.error.xml.h:82
516.
'{0}' is a read-only calendar and cannot be modified. Please select a different calendar that can accept appointments.
Translators: {0} is the name of the calendar source
'{0}' എന്നത് വായിക്കാൻ മാത്രം കഴിയുന്ന, തിരുത്താൻ കഴിയാത്ത ഒരു കലണ്ടർ ആണ്. ദയവായി, സന്ദർശനസമയങ്ങൾ സ്വീകരിക്കാൻ കഴിയുന്ന മറ്റൊരു കലണ്ടർ തിരഞ്ഞെടുക്കുക
Translated by Anish A
Located in ../calendar/calendar.error.xml.h:76
517.
Adding a meaningful summary to your appointment will give your recipients an idea of what your appointment is about.
അപ്പോയിന്‍റ്മെന്‍റിന് അര്‍ത്ഥമുളള ഒരു സമ്മറി ചേര്‍ക്കുന്നത് അത് ലഭ്യമാകുന്നവര്‍ക്ക് മീറ്റിങ് എന്തിനുളളത് എന്നതിനെപ്പറ്റി ഒരു ആശയം നല്‍കുന്നു.
Translated and reviewed by Ani Peter
Located in ../calendar/calendar.error.xml.h:5
518.
Adding a meaningful summary to your task will give your recipients an idea of what your task is about.
ടാസ്കിന് അര്‍ത്ഥമുളള ഒരു സമ്മറി ചേര്‍ക്കുന്നത് അത് ലഭ്യമാകുന്നവര്‍ക്ക് ടാസ്ക് എന്തിനുളളത് എന്നതിനെപ്പറ്റി ഒരു ആശയം നല്‍കുന്നു.
Translated and reviewed by Ani Peter
Located in ../calendar/calendar.error.xml.h:6
519.
All information in these memos will be deleted and can not be restored.
ഈ മെമ്മോസ് സംബന്ധിച്ചുളള വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുന്നു, വീണ്ടെടുക്കുവാന്‍ സാധ്യമല്ല.
Translated by Ani Peter
Located in ../src/calendar/calendar.error.xml.h:32
520.
All information in this memo will be deleted and can not be restored.
ഈ മെമ്മോയിലുള്ള വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുന്നു, വീണ്ടെടുക്കുവാന്‍ സാധ്യമല്ല.
Translated by Ani Peter
Located in ../src/calendar/calendar.error.xml.h:26
521.
All information on these appointments will be deleted and can not be restored.
ഈ അപ്പോയിന്‍റ്മെന്‍റ് സംബന്ധിച്ചുളള വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുന്നു, വീണ്ടെടുക്കുവാന്‍ സാധ്യമല്ല.
Translated and reviewed by Ani Peter
Located in ../src/calendar/calendar.error.xml.h:23
522.
All information on these tasks will be deleted and can not be restored.
ഈ ജോലി സംബന്ധിച്ചുളള വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുന്നു, വീണ്ടെടുക്കുവാന്‍ സാധ്യമല്ല.
Translated and reviewed by Ani Peter
Located in ../src/calendar/calendar.error.xml.h:25
523.
All information on this appointment will be deleted and can not be restored.
ഈ അപ്പോയിന്‍റ്മെന്‍റ് സംബന്ധിച്ചുളള വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുന്നു, വീണ്ടെടുക്കുവാന്‍ സാധ്യമല്ല.
Translated and reviewed by Ani Peter
Located in ../src/calendar/calendar.error.xml.h:17
524.
All information on this meeting will be deleted and can not be restored.
ഈ മീറ്റിങ് സംബന്ധിച്ചുളള വിവരങ്ങള്‍ എല്ലാം നീക്കം ചെയ്യപ്പെടുന്നു, വീണ്ടെടുക്കുവാന്‍ സാധ്യമല്ല.
Translated and reviewed by Ani Peter
Located in ../src/calendar/calendar.error.xml.h:6
515524 of 4773 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Arun Mohan, Hari Vishnu, Mathieu Trudel-Lapierre, Sebastien Bacher.