Browsing Malayalam translation

358 of 1731 results
358.
You may need to load additional CD-ROM drivers from a driver floppy. If you have such a floppy available now, put it in the drive, and continue. Otherwise, you will be given the option to manually select CD-ROM modules.
Type: boolean
Description
:sl2:
നിങ്ങള്‍ക്ക് ഒരു പ്രവര്‍ത്തക ഫ്ലോപ്പിയില്‍ നിന്നും കൂടുതലായി സിഡി-റോം പ്രവര്‍ത്തകങ്ങള്‍ ചേര്‍​​ക്കേണ്ടി വന്നേക്കാം. നിങ്ങളുടെ പക്കല്‍ അങ്ങനെ ഒരു ഫ്ലോപ്പി ഇപ്പോള്‍ ലഭ്യമാണെങ്കില്‍ ഡ്രൈവിലിട്ട് തുടരാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മാന്വലായി സിഡി-റോം മൊഡ്യൂളുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം തരുന്നതായിരിക്കും.
Translated by Praveen Arimbrathodiyil
Reviewed by Praveen Arimbrathodiyil
Shared:
നിങ്ങള്‍ക്കു് ഒരു പ്രവര്‍ത്തക ഫ്ലോപ്പിയില്‍ നിന്നും കൂടുതലായി സിഡി-റോം പ്രവര്‍ത്തകങ്ങള്‍ ചേര്‍​​ക്കേണ്ടി വന്നേയ്ക്കാം. നിങ്ങളുടെ പക്കല്‍ അങ്ങനെ ഒരു ഫ്ലോപ്പി ഇപ്പോള്‍ ലഭ്യമാണെങ്കില്‍ ഡ്രൈവിലിട്ടു് തുടരാം. അല്ലെങ്കില്‍ നിങ്ങള്‍ക്കു് തന്നത്താന്‍ സിഡി-റോം മൊഡ്യൂളുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം തരുന്നതായിരിയ്ക്കും.
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:1001
358 of 1731 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.