Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 1731 results
1.
Ubuntu installer main menu
Type: text
Description
:sl1:
ഉബുണ്ടു സജ്ജീകരണത്തിനുള്ള പ്രധാന പട്ടിക
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഡെബിയന്‍ ഇന്‍സ്റ്റാളറിന്റെ പ്രധാന മെനു
Suggested by Praveen Arimbrathodiyil
Shared:
ഉബുണ്ടു ഇന്‍സ്റ്റാളറിന്റെ പ്രധാന മെനു
Suggested by ST Alfas
Located in ../main-menu.templates:1001
2.
Choose the next step in the install process:
Type: select
Description
:sl1:
സജ്ജീകരണത്തിനുള്ള അടുത്ത ഘട്ടം തെരഞ്ഞെടുക്കുക:
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഇന്‍സ്റ്റാള്‍ പ്രക്രിയയിലെ അടുത്ത നടപടിക്രമം തിരഞ്ഞെടുക്കുക:
Suggested by Praveen Arimbrathodiyil
Shared:
ഇന്‍സ്റ്റാള്‍ പ്രക്രിയയിലെ അടുത്ത ഘട്ടം തെരഞ്ഞെടുക്കുക:
Suggested by ST Alfas
Located in ../main-menu.templates:2001
3.
Installation step failed
Type: error
Description
:sl2:
സജ്ജീകരണം പൂര്‍ത്തിയായില്ല
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഇന്‍സ്റ്റളേഷന്‍ നടപടിക്രമം പരാജയപ്പെട്ടു
Suggested by Praveen Arimbrathodiyil
Shared:
ഇന്‍സ്റ്റലേഷന്‍ നടപടിക്രമം പരാജയപ്പെട്ടു
Suggested by Praveen Arimbrathodiyil
Located in ../main-menu.templates:3001
4.
An installation step failed. You can try to run the failing item again from the menu, or skip it and choose something else. The failing step is: ${ITEM}
Type: error
Description
:sl2:
സജ്ജീകരണത്തിലെ ഒരു ഘട്ടം പരാജയപ്പെട്ടു. അത് പട്ടികയില്‍ നിന്ന് തെരഞ്ഞെടുത്ത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയോ, അതൊഴിവാക്കി മറ്റെന്തെങ്കിലും തെരഞ്ഞെടുക്കുകയോ ആവാം. ${ITEM} എന്നതാണ് പരാജയപ്പെട്ടത്
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഒരു ഇന്‍സ്റ്റളേഷന്‍ നടപടിക്രമം പരാജയപ്പെട്ടു. പരാജയപ്പെട്ട നടപടിക്രമം മെനുവില്‍ നിന്നും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ മറ്റെന്തെങ്കിലും തിരഞ്ഞെടുക്കുകയോ ചെയ്യാം. ${ITEM} ആണ് പരാജയപ്പെട്ടത്
Suggested by Praveen Arimbrathodiyil
Shared:
ഒരു ഇന്‍സ്റ്റലേഷന്‍ നടപടിക്രമം പരാജയപ്പെട്ടു. പരാജയപ്പെട്ട നടപടിക്രമം മെനുവില്‍ നിന്നും വീണ്ടും പ്രവര്‍ത്തിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയോ മറ്റെന്തെങ്കിലും തെരഞ്ഞെടുക്കുകയോ ചെയ്യാം. ${ITEM} ആണു് പരാജയപ്പെട്ടതു്
Suggested by Praveen Arimbrathodiyil
Located in ../main-menu.templates:3001
5.
Choose an installation step:
Type: select
Description
:sl2:
സജ്ജീകരണത്തിനുള്ള ഒരു ഘട്ടം തെരെഞ്ഞെടുക്കുക:
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഒരു ഇന്‍സ്റ്റളേഷന്‍ നടപടി തിരഞ്ഞെടുക്കുക:
Suggested by Praveen Arimbrathodiyil
Shared:
ഒരു ഇന്‍സ്റ്റലേഷന്‍ ഘട്ടം തെരഞ്ഞെടുക്കുക:
Suggested by ST Alfas
Located in ../main-menu.templates:4001
6.
This installation step depends on one or more other steps that have not yet been performed.
Type: select
Description
:sl2:
ഈ സജ്ജീകരണ ഘട്ടം ഇതുവരെ പൂര്‍ത്തിയാക്കാത്ത ഒന്നോ അതിലധികമോ മറ്റു നടപടികളെ ആശ്രയിച്ചിരിക്കുന്നു.
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഈ ഇന്‍സ്റ്റളേഷന്‍ നടപടിക്രമം ഇതു വരെ ചെയ്യാത്ത ഒന്നോ അതിലധികമോ നടപടിക്രമങ്ങളെ ആശ്രയിക്കുന്നു.
Suggested by Praveen Arimbrathodiyil
Shared:
ഈ ഇന്‍സ്റ്റലേഷന്‍ നടപടിക്രമം ഇതു വരെ ചെയ്യാത്ത ഒന്നോ അതിലധികമോ നടപടിക്രമങ്ങളെ ആശ്രയിക്കുന്നു.
Suggested by ST Alfas
Located in ../main-menu.templates:4001
7.
critical
Type: select
Choices
:sl2:
നിര്‍ണ്ണായകം
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഗുരുതരം
Suggested by Praveen Arimbrathodiyil
Located in ../cdebconf-udeb.templates:2001
8.
high
Type: select
Choices
:sl2:
കൂടിയ
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഉയര്‍ന്ന
Suggested by Ralminov
Shared:
കൂടിയത്
Suggested by ST Alfas
Located in ../cdebconf-udeb.templates:2001
9.
medium
Type: select
Choices
:sl2:
ഇടത്തരം
Translated and reviewed by സാദിക്ക് ഖാലിദ്
In upstream:
ഇടക്കുള്ള
Suggested by Praveen Arimbrathodiyil
Shared:
മദ്ധ്യം
Suggested by ST Alfas
Located in ../cdebconf-udeb.templates:2001
10.
low
Type: select
Choices
:sl2:
കുറഞ്ഞത്
Translated and reviewed by ST Alfas
In upstream:
താഴ്ന്ന
Suggested by Ralminov
Located in ../cdebconf-udeb.templates:2001
110 of 1731 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anivar Aravind, Arun Mohan, DrG, Mohammed Sadiq, NBK, Praveen Arimbrathodiyil, Ralminov, ST Alfas, Subin P Thomas, Vipindev S, പ്രതീഷ് പ്രകാശ്, സാദിക്ക് ഖാലിദ്.