Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2332 of 73 results
23.
Learn more about GNOME
GNOME-നെപ്പറ്റി കൂടുതല്‍ അറിയുക
Translated and reviewed by Renjoy
In upstream:
ഗ്നോമിനെപ്പറ്റി കൂടുതല്‍ അറിയുക
Suggested by Ani Peter
Located in ../gnome-about/gnome-about.desktop.in.in.h:2
24.
GNOME also includes a complete development platform for applications programmers, allowing the creation of powerful and complex applications.
വളരെ ശക്തവും ബൃഹുത്തുമായ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുവേണ്ടുന്ന ഒരു വികസന അടിത്തറ GNOME ഉൾപ്പെടുത്തിയിട്ടുണ്ട്
Translated and reviewed by Renjoy
In upstream:
ശക്തവും സങ്കീര്‍ണവുമായ പ്രയോഗങ്ങളുടെ സൃഷ്ടി അനുവദിച്ചു് കൊണ്ടു് പ്രയോഗരചയിതാക്കള്‍ക്കായി ഒരു സമ്പൂര്‍ണ്ണ വികസനവേദി ഗ്നോം ഉള്‍‌ക്കൊള്ളുന്നു.
Suggested by Ani Peter
Located in ../gnome-version.xml.in.in.h:6
25.
GNOME includes most of what you see on your computer, including the file manager, web browser, menus, and many applications.
നിങ്ങളുടെ കമ്പ്യൂട്ടറിൽ കാണുന്ന ഏതാണ്ട് എല്ലാം തന്നെ - ഫയൽ മാനേജർ, വെബ്ബ് ബ്രൌസർ, മെന്യുകൾ, ആപ്ലിക്കേഷനുകൾ - എല്ലാം GNOME ഉണ്ട്.
Translated and reviewed by Renjoy
In upstream:
ഫയല്‍ മാനേജ്മെന്റ്, വെബ് ബ്രൌസര്‍, മെനുകള്‍ കൂടാതെ പല പ്രയോഗങ്ങളും ഉള്‍‌പ്പെ‌ടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുന്നതിലധികവും ഉള്‍‌ക്കൊള്ളുന്നതാണു് ഗ്നോം.
Suggested by Ani Peter
Located in ../gnome-version.xml.in.in.h:5
26.
GNOME is a Free, usable, stable, accessible desktop environment for the Unix-like family of operating systems.
NOTE TO AUTHORS: Do not put anything in the following paragraphs that
will be substituted by the configure script. Otherwise you will break
the translations.
യുണിക്സ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാനുള്ള ഒരു സൌജന്യമായ,ലളിതമായ, ഉറപ്പും ദൃഡതയുമുള്ള ഒരു ഡെസ്ക്ടോപ്പ് എൻ‌വിറോണ്മെന്റ് ആണ് GNOME.
Translated and reviewed by Renjoy
In upstream:
യുണിക്സ് കുടുംബത്തിലെ പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കായുള്ള ഒരു സ്വതന്ത്രവും ഉപയോഗയോഗ്യവും ഈടുറ്റതും സാമീപ്യവുമായ പണിയിട പരിസ്ഥിതിയാണു് ഗ്നോം.
Suggested by Ani Peter
Located in ../gnome-version.xml.in.in.h:4
27.
GNOME's focus on usability and accessibility, regular release cycle, and strong corporate backing make it unique among Free Software desktops.
മറ്റ് സൌജന്യ സോഫ്റ്റ്‌വെയര്‍ ഡെസ്‌ക്‍ടോപ്പുകളില്‍ നിന്ന് GNOMEമിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രധാന ഘടകങ്ങളായ ലളിതമായ ഉപയോഗക്രമം, സ്ഥിരമായ പുത്തന്‍ റിലീസുകള്‍, വളരെ ശക്തമായ കോര്‍പ്പൊറേറ്റ് പിന്തുണ എന്നിവകളാണ്.
Translated and reviewed by Renjoy
In upstream:
ഉപയോഗയോഗ്യത , സാമീപ്യത , കൃത്യതയാര്‍ന്ന പ്രസാധനക്രമം എന്നിവയിലുള്ള ഗ്നോമിന്റെ നിഷ്ഠയും ശക്തമായ കോര്‍പറേറ്റ് പിന്തുണയും ഇതിനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പണിയിടങ്ങളില്‍ തനിമയോടെ നിര്‍ത്തുന്നു.
Suggested by Ani Peter
Located in ../gnome-version.xml.in.in.h:7
28.
GNOME's greatest strength is our strong community. Virtually anyone, with or without coding skills, can contribute to making GNOME better.
GNOMEമിന്റെ ഏറ്റവും വല്യ ശക്തി അതിന്റെ അതിശക്തമായ കൂട്ടായ്മയാണ്.ആ‍ർക്കും തന്നെ - പ്രോഗ്രാമിങ്ങ് അറിയുന്നവരായാലും അറിയാത്തവരായാലും ശരി, GNOME കൂടുതൽ വികസിപ്പിക്കാനും മെച്ചപ്പെട്ടതാക്കാനുമായി സഹായിക്കാൻ പറ്റും.
Translated and reviewed by Renjoy
In upstream:
ഗ്നോമിന്റെ എറ്റവും വലിയ ശക്തി ഞങ്ങളുടെ കരുത്തുറ്റ കൂട്ടായ്മയാണു്. കോഡെഴുത്ത് കഴിവുകളുള്ളവരോ ഇല്ലാത്തവരോ എന്ന ഭേദമില്ലാതെ ആര്‍ക്കും ഗ്നോം മെച്ചപ്പെടുത്താന്‍ സംഭാവന ചെയ്യാവുന്നതാണു്.
Suggested by Ani Peter
Located in ../gnome-version.xml.in.in.h:8
29.
Hundreds of people have contributed code to GNOME since it was started in 1997; many more have contributed in other important ways, including translations, documentation, and quality assurance.
1997 GNOME തുടങ്ങിയതുമുതൽ നൂറുകണക്കിനാളുകൾ അതിന് കോഡ് എഴുതി ഇതിൽ അണിചേർന്നിട്ടുണ്ട്. അതുപോലെ തന്നെ എത്രയോ മറ്റാളുകൾ ഇതിന് ഗുണമേന്മാ പരിശോധനയിലും, ഡോക്കുമെന്റേഷനിലും, തർജ്ജുമകളിലും ഒക്കെ ഭാഗഭാക്കായിരിക്കുന്നു.
Translated and reviewed by Renjoy
In upstream:
1997 ല്‍ ഗ്നോം തുടങ്ങിയതു് മുതല്‍ നൂറുകണക്കിനു് ആളുകള്‍ ഗ്നോമിലേയ്ക്കു് കോഡ് സംഭാവന ചെയ്തിട്ടുണ്ടു്; ഇതിലും എത്രയോ അധികം ആളുകള്‍ പരിഭാഷ, വിവരണം, ഗുണനിലവാരം ഉറപ്പുവരുത്തല്‍ എന്നിവയുള്‍‌പ്പെടെയുള്ള മറ്റു് പ്രധാന വഴികളിലൂടെ സംഭാവന ചെയ്തിട്ടുണ്ടു്.
Suggested by Ani Peter
Located in ../gnome-version.xml.in.in.h:9
30.
Error reading file '%s': %s
%s വായിക്കുന്നതില്‌ പരാജയം : %s
Translated and reviewed by FSF-India
Shared:
%2$s :%1$s എന്ന ഫയല്‍ വായിക്കുന്നതില്‍ തെറ്റു് സംഭവിച്ചു
Suggested by Ani Peter
Located in ../libgnome-desktop/gnome-desktop-item.c:220
31.
Error rewinding file '%s': %s
%s രചന ആവ‍ര്ത്തന‌ പരാജയം : %s
Translated and reviewed by FSF-India
Shared:
%2$s :%1$s എന്ന ഫയല്‍ പുറകോട്ടടിയ്ക്കുന്നതില്‍ തെറ്റു് സംഭവിച്ചു
Suggested by Ani Peter
Located in ../libgnome-desktop/gnome-desktop-item.c:288
32.
No name
Translators: the "name" mentioned
* here is the name of an application or
* a document
Translators: the "name" mentioned here is the name of
* an application or a document
പേരില്ല
Translated by Anivar Aravind
Reviewed by Ani Peter
Located in ../libgnome-desktop/gnome-desktop-item.c:380 ../libgnome-desktop/gnome-desktop-item.c:3528
2332 of 73 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anivar Aravind, Deepu G Nair, FSF-India, Praveen Arimbrathodiyil, Renjoy, Santhosh Thottingal, harijith, kaleshkumar.