Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
817 of 779 results
8.
This session logs you into GNOME
ഇവിടെ നിന്നും നിങ്ങള്‍ GNOME-ലേക്ക് പ്രവേശിക്കുന്നു
Translated and reviewed by Ani Peter
9.
Failed to start the X server (your graphical interface). It is likely that it is not set up correctly. You will need to log in on a console and reconfigure the X server. Then restart GDM.
X സര്‍വര്‍ ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു. ശരിയായി സെറ്റപ്പ് ചെയ്യാത്തതാവും ഇതിന് കാരണം. ഒരു കണ്‍സോളിലേക്ക് ലോഗിന്‍ ചെയ്ത് X സര്‍വര്‍ വീണ്ടും ക്രമീകരിക്കുക. അതിന് ശേഷം വീണ്ടും GDM ആരംഭിക്കുക.
Translated and reviewed by Ani Peter
10.
Would you like to try to configure the X server? Note that you will need the root password for this.
നിങ്ങള്‍ക്ക് X സര്‍വര്‍ ക്രമീകരിക്കണമോ? ഇതിന് root പാസ്‍വേര്‍ഡ് വേണമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
Translated and reviewed by Ani Peter
11.
Please type in the root (privileged user) password.
ദയവായി root-ന്റെ password നല്കുക
Translated and reviewed by FSF-India
Shared:
ദയവായി root-ന്‍റെ പാസ്‍വേര്‍ഡ് നല്കുക.
Suggested by Ani Peter
12.
Trying to restart the X server.
X സര്‍വര്‍ വീണ്ടും ആരംഭിക്കുവാന്‍ ശ്രമിക്കുന്നു.
Translated and reviewed by Ani Peter
13.
The X server is now disabled. Restart GDM when it is configured correctly.
X സര്‍വര്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ശരിയായി ക്രമീകരിച്ചശേഷം GDM വീണ്ടും ആരംഭിക്കുക.
Translated and reviewed by Ani Peter
14.
Failed to start the X server (your graphical interface). It is likely that it is not set up correctly. Would you like to view the X server output to diagnose the problem?
X സര്‍വര്‍ ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു. ശരിയായി സെറ്റപ്പ് ചെയ്യാത്തതാവും ഇതിന് കാരണം. പിശക് കണ്ടുപിടിക്കുന്നതിനായി X സര്‍വര്‍-ന്‍റെ ഔട്ട്പുട്ട് നിങ്ങള്‍ക്ക് കാണണമോ?
Translated and reviewed by Ani Peter
15.
Would you like to view the detailed X server output as well?
X സര്‍വര്‍-ന്‍റെ വിശദമായ ഔട്ട്പുട്ട് നിങ്ങള്‍ക്ക് കാണണമോ?
Translated and reviewed by Ani Peter
16.
Failed to start the X server (your graphical interface). It seems that the pointer device (your mouse) is not set up correctly. Would you like to view the X server output to diagnose the problem?
X സര്‍വര്‍ ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു. പോയിന്‍റര്‍ ഡിവൈസ് (മൌസ്) ശരിയായി സെറ്റപ്പ് ചെയ്യാത്തതാവും ഇതിന് കാരണം. പിശക് കണ്ടുപിടിക്കുന്നതിനായി X സര്‍വര്‍-ന്‍റെ ഔട്ട്പുട്ട് നിങ്ങള്‍ക്ക് കാണണമോ?
Translated and reviewed by Ani Peter
17.
Would you like to try to configure the mouse? Note that you will need the root password for this.
നിങ്ങള്‍ക്ക് മൌസ് ക്രമീകരിക്കണമോ? ഇതിന് root പാസ്‍വേര്‍ഡ് വേണമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
Translated and reviewed by Ani Peter
817 of 779 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Akhilan, Ani Peter, Anish A, Aslam Muhammad, FSF-India, Praveen Arimbrathodiyil, Robert Ancell.