Translations by Anish A

Anish A has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 113 results
~
GNOME Games web site
2018-02-26
ഗ്നോം കളികളുടെ വെബ് സൈറ്റ്
1.
GNOME Sudoku
2018-02-26
ഗ്നോം സുഡോക്കു
2.
GNOME Sudoku has a simple, unobstrusive interface with all the features that make playing Sudoku fun. Games are automatically saved when you quit, and you can always come back to any game that you've played.
2018-02-26
ഗ്നോം സുഡോക്കുവിന് ലളിതവും രസകരവുമായി സുഡോക്കു കളിക്കാവുന്ന, പ്രതിബന്ധങ്ങള്‍ സൃഷ്ട്ടിക്കാത്ത വിനിമയതലമാണുള്ളത്. വിട്ടുപോകുമ്പോള്‍ കളികള്‍ താനേ സൂക്ഷിക്കപ്പെടുന്നു. പിന്നീട് നിങ്ങള്‍ കളിച്ചുകൊണ്ടിരുന്ന ഏത് കളിയിലേക്കും തിരികെ വരാവുന്നതാണു്.
4.
If you like to play on paper, you can print games out. You can choose how many games you want to print per page and what difficulty of games you want to print: as a result, GNOME Sudoku can act a renewable Sudoku book for you.
2018-02-26
നിങ്ങള്‍ക്ക് പേപ്പറില്‍ കളിക്കാനാണ് താല്പര്യമെങ്കില്‍ കളികള്‍ അച്ചടിക്കാവുന്നതാണ്. ഓരോ പേജിലും എത്ര കളികള്‍ വേണമെന്നും അവ എത്രമാത്രം ബുദ്ധിമുട്ടുള്ളവയാവണമെന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇപ്രകാരം നിങ്ങള്‍ക്കായി ഗ്നോം സുഡോക്കുവിന് ഒരു പുനരുപയോഗിക്കാന്‍ കഴിയുന്ന സുഡോക്കു പുസ്തകമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
5.
Sudoku
2018-02-26
സുഡോക്കു
6.
Test your logic skills in this number grid puzzle
2018-02-26
ഈ ഗ്രിഡ് പസ്സിലിലൂടെ നിങ്ങലുടെ സാമാന്യ ബുദ്ധി പരീക്ഷിക്കുക
7.
game;board;tiles;japanese;
2018-02-26
കളി;ബോഡ്;ടൈലുകള്‍;ജാപ്പനീസ്;
8.
The number of seconds between automatic saves
2018-02-26
സ്വയമായി സൂക്ഷിക്കുന്നതിനിടയിലുള്ള സെക്കന്‍ഡുകള്‍
9.
Print games that have been played
2018-02-26
നിങ്ങള്‍ കളിച്ച കളികള്‍ പ്രിന്റ് ചെയ്യുക
10.
Mark printed games as played
2018-02-26
അച്ചടിച്ച ചെയ്ത കളികള്‍ കളിച്ചതായി രേഖപ്പെടുത്തുക
11.
Width of application window in pixels
2018-02-26
പ്രയോഗത്തിനുള്ള ജാലകത്തിന്റെ വീതി പിക്സലുകളില്‍.
12.
Height of application window in pixels
2018-02-26
പ്രയോഗത്തിനുള്ള ജാലകത്തിന്റെ ഉയരം പിക്സലുകളില്‍.
13.
Show hint highlights
2018-02-26
സൂചന എടുത്തുകാണിക്കുന്നതു് കാണിക്കുക
14.
Color of the grid border
2018-02-26
ഗ്രിഡിന്റെ അതിരുകളുടെ നിറം
15.
Show the application toolbar
2018-02-26
പ്രയോഗത്തിനുള്ള ടൂള്‍ബാര്‍ കാണിക്കുക
16.
Show hints
2018-02-26
സൂചനകള്‍ കാണിക്കുക
17.
Number of puzzles to print on a page
2018-02-26
ഒരു താളില്‍ പ്രിന്റ് ചെയ്യുവാനുള്ള പദപ്രശ്നങ്ങളുടെ എണ്ണം
18.
Print Sudokus
2018-02-26
സുടോക്കുകള്‍ പ്രിന്റ് ചെയ്യുക
19.
Print Games
2018-02-26
കളികള്‍ അച്ചടിക്കുക
21.
_Sudokus per page:
2018-02-26
ഓരോ പേജിലുമുള്ള _സുടോക്കു:
22.
Levels of difficulty to print
2018-02-26
പ്രിന്റ് ച്ചെയ്യുന്നതിനുള്ള കഠിനതയുടെ തോത്
23.
_Easy
2018-02-26
_എളുപ്പം
24.
_Medium
2018-02-26
-ഇടത്തരം
25.
_Hard
2018-02-26
_കാഠിന്യം
26.
_Very Hard
2018-02-26
_വളരെ കാഠിന്യം
27.
Details
2018-02-26
വിശദീകരണങ്ങള്‍
28.
_Mark games as played once you've printed them.
2018-02-26
പ്രിന്റ് ചെയ്ത ശേഷം കളിച്ചു എന്നു് കളികള്‍ _അടയാളപ്പെടുത്തുക
29.
_Include games you've already played in list of games to print
2018-02-26
പ്രിന്റ് ചെയ്യുവാനുള്ള കളികളുടെ പട്ടികയില്‍ കളിച്ച കളികള്‍ _ഉള്‍പ്പെടുത്തുക
30.
_New Game
2018-02-26
പുതിയ കളി (_N)
31.
_Saved Games
2018-02-26
_സൂക്ഷിച്ച കളികള്‍
32.
Add a new tracker
2018-02-26
പുതിയ ഒരു ട്രാക്കര്‍ _ചേര്‍ക്കുക
33.
Remove the selected tracker
2018-02-26
തിരഞ്ഞെടുത്ത ട്രാക്കര്‍ നീക്കം ചെയ്യുക
34.
Make the tracked changes permanent
2018-02-26
ട്രാക്ക് ചെയ്യപ്പെട്ട മാറ്റങ്ങള്‍ സ്ഥിരമാക്കുക
35.
H_ide
2018-02-26
_മറയ്ക്കുക
36.
Hide the tracked values
2018-02-26
ട്രാക്ക് ചെയ്യപ്പെട്ട അക്കങ്ങള്‍ മറയ്ക്കുക
39.
Easy
2018-02-26
എളുപ്പം
40.
Medium
2018-02-26
ഇടത്തരം
41.
Hard
2018-02-26
കഠിനം
42.
Very hard
2018-02-26
വളരെ കഠിനമായ
43.
Last played %(n)s second ago
Last played %(n)s seconds ago
2018-02-26
അവസാനം കളിച്ചത് %(n)s നിമിഷം മുമ്പ്
അവസാനം കളിച്ചത് %(n)s നിമിഷങ്ങള്‍ക്ക് മുമ്പ്
44.
Last played %(n)s minute ago
Last played %(n)s minutes ago
2018-02-26
അവസാനം കളിച്ചത് %(n)s മിനിറ്റിന് മുമ്പ്
അവസാനം കളിച്ചത് %(n)s മിനിറ്റുകള്‍ക്ക് മുമ്പ്
45.
Last played at %I:%M %p
2018-02-26
അവസാനം കളിച്ചത് ഇന്നലെ %I:%M %p-ന്
46.
Last played yesterday at %I:%M %p
2018-02-26
അവസാനം കളിച്ചത് ഇന്നലെ %I:%M %p-ന്
47.
Last played on %A at %I:%M %p
2018-02-26
അവസാനം കളിച്ചത് %A, %I:%M %p ന്
48.
Last played on %B %e %Y
2018-02-26
അവസാനം കളിച്ചത് %B:%e %Y-ന്
49.
Easy puzzle
2018-02-26
ഏളുപ്പമുള്ള കളി
50.
Medium puzzle
2018-02-26
ഇടത്തരം കളി
51.
Hard puzzle
2018-02-26
പാടുള്ള കളി
52.
Very hard puzzle
2018-02-26
വളരെ കഠിനമായ കളി
53.
Played for %d hour
Played for %d hours
2018-02-26
%d മണിക്കൂര്‍ കളിച്ചു
%d മണിക്കൂറുകള്‍ കളിച്ചു