Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
1120 of 961 results
11.
Empathy should auto-connect on startup
എംപതി തുടക്കത്തില്‍ തന്നത്താന്‍ കണക്റ്റ് ചെയ്യണം
Translated by Praveen Arimbrathodiyil
Located in ../data/org.gnome.Empathy.gschema.xml.h:3
12.
Whether Empathy should automatically log into your accounts on startup.
എമ്പതി തുടക്കത്തില്‍ തന്നെ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യണമോ വേണ്ടയോ എന്നു്.
Translated by Anish A
Located in ../data/org.gnome.Empathy.gschema.xml.h:4
13.
Empathy should auto-away when idle
എമ്പതി നിശ്ചലമായിരിയ്ക്കുമ്പോള്‍ ഓട്ടോ-എവേ
Translated by Anish A
Located in ../data/org.gnome.Empathy.gschema.xml.h:5
14.
Whether Empathy should go into away mode automatically if the user is idle.
ഉപയോക്താവ് നിശ്ചലമാണെങ്കില്‍ തനിയെതന്നെ ഇവിടെ ഇല്ല രീതിയിലേക്ക് പോകണോ എന്ന്
Translated by Anish A
Located in ../data/org.gnome.Empathy.gschema.xml.h:6
15.
Empathy default download folder
എമ്പതി ഡൌണ്‍ലോഡ് ചെയ്യാനുപയോഗിയ്ക്കുന്ന സഹജമായ അറ
Translated by Praveen Arimbrathodiyil
Located in ../data/org.gnome.Empathy.gschema.xml.h:7
16.
The default folder to save file transfers in.
വരുന്ന ഫയലുകള്‍ സൂക്ഷിയ്ക്കേണ്ട സഹജമായ അറ.
Translated by Praveen Arimbrathodiyil
Located in ../data/org.gnome.Empathy.gschema.xml.h:8
17.
Magic number used to check if sanity cleaning tasks should be run
translators: Automatic tasks which are run once to port/update account settings. Ideally, this shouldn't be exposed to users at all, we just use a gsettings key here as an optimization to only run it only once.
സാനിറ്റി വെടിപ്പാക്കല്‍ ജോലികള്‍ പ്രവര്‍ത്തിയ്ക്കണമോ എന്നു് പരിശോധിയ്ക്കുന്നതിനുള്ള മാജിക്ക് നംബര്‍
Translated by Ani Peter
Located in ../data/org.gnome.Empathy.gschema.xml.h:10
18.
empathy-sanity-cleaning.c uses this number to check if the cleaning tasks should be executed or not. Users should not change this key manually.
വെടിപ്പാക്കല്‍ ജോലികള്‍ നടപ്പിലാക്കണമോ എന്നു് പരിശോധിയ്ക്കുന്നതിനു് empathy-sanity-cleaning.c ഈ നംബര്‍ ഉപയോഗിയ്ക്കുന്നു. ഉപയോക്താക്കള്‍ ഈ കീ സ്വയം മാറ്റുവാന്‍ പാടില്ല.
Translated by Ani Peter
Located in ../data/org.gnome.Empathy.gschema.xml.h:11
19.
Show offline contacts
ഓഫ്‌ലൈന്‍ ആയ കോണ്‍ടാക്റ്റുകളെ കാണിക്കുക
Translated by Praveen Arimbrathodiyil
Located in ../data/org.gnome.Empathy.gschema.xml.h:12 ../src/empathy-preferences.ui.h:1
20.
Whether to show contacts that are offline in the contact list.
ഓഫ്‌ലൈന്‍ ആയ കോണ്ടാക്റ്റുകളെ കോണ്ടാക്റ്റ് പട്ടികയില്‍ കാണിക്കണോ വേണ്ടയോ എന്ന്
Translated by Anish A
Located in ../data/org.gnome.Empathy.gschema.xml.h:13
1120 of 961 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, DrG, Iain Lane, Praveen Arimbrathodiyil, Subin Siby.