Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
672681 of 744 results
672.
Please select the printer you are trying to use from the list below. If it does not appear in the list, select 'Not listed'.
താഴെയുള്ള പട്ടികയില്‍ നിന്നും ദയവായി നിങ്ങള്‍ ഉപയോഗിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന പ്രിന്റര്‍ തെരഞ്ഞെടുക്കുക. ഇതു് പട്ടികയില്‍ ലഭ്യമല്ലെങ്കില്‍, 'ലഭ്യമല്ല' തെരഞ്ഞെടുക്കുക.
Translated by Ani Peter
Located in troubleshoot/ChoosePrinter.py:38
673.
Choose Device
ഡിവൈസ് തെരഞ്ഞെടുക്കുക
Translated by Till Kamppeter
Located in troubleshoot/DeviceListed.py:37
674.
Please select the device you want to use from the list below. If it does not appear in the list, select 'Not listed'.
താഴെയുള്ള പട്ടികയില്‍ നിന്നും ദയവായി നിങ്ങള്‍ക്കു് ഉപയോഗിയ്ക്കേണ്ട ഡിവൈസ് തെരഞ്ഞെടുക്കുക. ഇതു് പട്ടികയില്‍ ലഭ്യമല്ലെങ്കില്‍, 'ലഭ്യമല്ല' തെരഞ്ഞെടുക്കുക.
Translated by Ani Peter
Located in troubleshoot/DeviceListed.py:38
675.
Debugging
ഡീബഗ്ഗ് ചെയ്യുന്നു
Translated by Till Kamppeter
Reviewed by Arun Mohan
Located in troubleshoot/ErrorLogCheckpoint.py:40
676.
This step will enable debugging output from the CUPS scheduler. This may cause the scheduler to restart. Click the button below to enable debugging.
CUPS ഷെഡ്യൂളറില്‍ നിന്നും ഔട്ട്പുട്ട് ഡീബഗ്ഗ് ചെയ്യുന്നതു് ഈ നടപടി പ്രവര്‍ത്തന സജ്ജമാക്കുന്നു. ഇതു് ഷെഡ്യൂളര്‍ വീണ്ടും ആരംഭിയ്ക്കുന്നതിനു് കാരണമാകുന്നു. ഡീബഗ്ഗിങ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി താഴെയുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Translated by Ani Peter
Located in troubleshoot/ErrorLogCheckpoint.py:41
677.
Enable Debugging
ഡീബഗ്ഗിങ് പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു
Translated by Ani Peter
Located in troubleshoot/ErrorLogCheckpoint.py:45
678.
Debug logging enabled.
ഡീബഗ് ലോഗ്ഗിങ് പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു.
Translated by Ani Peter
Located in troubleshoot/ErrorLogCheckpoint.py:236
679.
Debug logging was already enabled.
ലോഗ്ഗിങ് ഡീബഗ് ചെയ്യുന്നതു് നിലവില്‍ പ്രവര്‍ത്തന സജ്ജമാണു്.
Translated by Ani Peter
Located in troubleshoot/ErrorLogCheckpoint.py:238
680.
Error log messages
പിശകിനുള്ള ലോഗ് സന്ദേശങ്ങള്‍
Translated by Ani Peter
Located in troubleshoot/ErrorLogParse.py:32
681.
There are messages in the error log.
പിശകിനുള്ള ലോഗില്‍ സന്ദേശങ്ങളുണ്ടു്.
Translated by Ani Peter
Located in troubleshoot/ErrorLogParse.py:33
672681 of 744 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Arun Mohan, DrG, SHARATH, Saji Nediyanchath, Till Kamppeter, arjun, thej ranjan.