Browsing Malayalam translation

135 of 1729 results
135.
Please select the size of the font for the Linux console. Simple integers corresponding to fonts can be used with all console drivers. The number then represents the font height (number of scan lines). Alternatively, the font may be represented as HEIGHTxWIDTH; however, such font specifications require the kbd console package (not console-tools) plus framebuffer (and the RadeonFB kernel driver for framebuffer does not support them either).
Type: select
Description
:sl2:
ദയവായി ലിനക്സ് കണ്‍സോളിനുള്ള അക്ഷരത്തിന്റെ വലിപ്പം തെരഞ്ഞെടുക്കക. അക്ഷരത്തിനനുസരിച്ചുള്ള സാധാരണ എണ്ണല്‍ സംഖ്യകള്‍ എല്ലാ കണ്‍സോള്‍ പ്രവര്‍ത്തകങ്ങള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം. ആ സഖ്യ അക്ഷരത്തിന്റെ ഉയരം (സ്കാന്‍ ചെയ്യുന്ന വരികളുടെ എണ്ണം) സൂചിപ്പിയ്ക്കുന്നു. ഇതിനു് പകരമായി അക്ഷരം ഉയരംxവീതി എന്ന രീതിയിലും സൂചിപ്പിയ്ക്കാം; പക്ഷേ അങ്ങനെ പറയുകയാണെങ്കില്‍ അതിനു് kdb console (console-tools അല്ല) പൊതിയും ഫ്രെയിംബഫറും (കൂടാതെ ഫ്രെയിംബഫറിനുള്ള RadeonFB എന്ന കെര്‍ണല്‍ പ്രവര്‍ത്തകം അവയെ പിന്തുണയ്ക്കുകയുമില്ല).
Translated by Praveen Arimbrathodiyil
Located in ../console-setup.templates:6001
135 of 1729 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.