Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
1120 of 1057 results
11.
Install an appstream file into a system location
സിസ്റ്റത്തിലെ സ്ഥാനത്തേക്ക് ഒരു ആപ്സ് സ്ട്രീം ഫയൽ ഇൻസ്റ്റാൾ ചെയ്യുക
Translated by Neon
Located in data/org.gnome.software.external-appstream.policy.in.in:11
12.
Installing an appstream file into a system location
സിസ്റ്റത്തിലെ സ്ഥാനത്തേക്ക് ഒരു ആപ്സ് സ്ട്രീം ഫയൽ ഇൻസ്റ്റാൾ ചെയ്ത് കൊണ്ടിരിക്കുന്നു
Translated by Neon
Located in data/org.gnome.software.external-appstream.policy.in.in:12
13.
A list of compatible projects
അനുയോജ്യമായ പദ്ധതികളുടെ ഒരു ലിസ്റ്റ്
Translated by Neon
Located in data/org.gnome.software.gschema.xml:5
14.
This is a list of compatible projects we should show such as GNOME, KDE and XFCE.
ഗ്നോം, കെഡിഇ, എക്സ്എഫ്‌സിഇ എന്നിവ പോലെയുളള അനുയോജ്യമായ പദ്ധതികളുടെ ഒരു പട്ടികയാണിത്.
Translated by Neon
Located in data/org.gnome.software.gschema.xml:6
15.
Whether to manage updates and upgrades in GNOME Software
ഗ്നോം സോഫ്റ്റ്‌വെയറിൽ പുതുക്കലുകളും നവീകരണങ്ങളും കൈകാര്യം ചെയ്യണമോ എന്ന്
Translated by Neon
Located in data/org.gnome.software.gschema.xml:10
16.
If disabled, GNOME Software will hide the updates panel, not perform any automatic updates actions or prompt for upgrades.
അപ്രാപ്തമാക്കിയിരിക്കുകയാണെങ്കിൽ, ഗ്നോം സോഫ്റ്റ്‌വെയര്‍ പുതുക്കൽ പട്ടിക മറയ്ക്കുകയും, ഏതെങ്കിലും സ്വമേധയായുള്ള പുതുക്കൽ പ്രവർത്തനങ്ങൾ നടത്തുകയോ നവീകരണത്തിനോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല.
Translated by Neon
Located in data/org.gnome.software.gschema.xml:11
17.
Automatically download and install updates
പുതുക്കലുകൾ സ്വമേധയാ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക
Translated by Neon
Located in data/org.gnome.software.gschema.xml:15
18.
If enabled, GNOME Software automatically downloads software updates in the background, also installing ones that do not require a reboot.
പ്രാപ്തമാക്കിയാൽ, പശ്ചാത്തലത്തിൽ ഗ്നോം സോഫ്റ്റ്‌വെയര്‍ സ്വപ്രേരിതമായി സോഫ്റ്റ്‌വെയര്‍ പുതുക്കുവാനുള്ളവ ഡൗൺലോഡ് ചെയ്യുന്നു, പുനഃരാരംഭം ആവശ്യമില്ലാത്തവ ഇൻസ്റ്റാളും ചെയ്യുന്നു.
Translated by Neon
Located in data/org.gnome.software.gschema.xml:16
19.
Notify the user about software updated in the background
പശ്ചാത്തലത്തിൽ പുതുക്കിയ സോഫ്റ്റ്‌വെയറിനെ കുറിച്ച് ഉപയോക്താവിനെ അറിയിക്കുക
Translated by Neon
Located in data/org.gnome.software.gschema.xml:20
20.
If enabled, GNOME Software notifies the user about updates that happened whilst the user was idle.
പ്രവർത്തന സജ്ജമാക്കിയാൽ, ഉപയോക്താവ് നിഷ്ക്രിയമായിരിക്കുമ്പോൾ സംഭവിച്ച പുതുക്കളുകളെ സംബന്ധിച്ച് ഉപയോക്താവിനെ ഗ്നോം സോഫ്റ്റ്‌വെയര്‍ അറിയിക്കുന്നു.
Translated by Neon
Located in data/org.gnome.software.gschema.xml:21
1120 of 1057 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Neon.