Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
9099 of 134 results
90.
Desktop sharing is enabled
പണിയിടം പങ്കിടാനാകും
Translated by പ്രവീണ്‍
Located in ../server/vino-status-icon.c:112 ../server/vino-status-tube-icon.c:90
91.
One person is connected
%d people are connected
ഒരാള്‍ ശൃംഖലയിലുണ്ട്
Translated by പ്രവീണ്‍
%d ആളുകള്‍ ശൃംഖലയിലുണ്ട്
Translated by പ്രവീണ്‍
Located in ../server/vino-app-indicator.c:125
92.
Error displaying preferences
മുന്‍ഗണനകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പിശക്
Translated by Sebastien Bacher
| msgid "" | "There was an error displaying preferences:\n" | " %s"
Located in ../server/vino-status-icon.c:208 ../server/vino-status-icon.c:214 ../server/vino-status-tube-icon.c:173 ../server/vino-status-tube-icon.c:179
93.
Error displaying help
സഹായം ലഭ്യമാക്കുന്നതില്‍ പിശക്
Translated by Sebastien Bacher
| msgid "" | "There was an error displaying help:\n" | "%s"
Located in ../server/vino-status-icon.c:236 ../server/vino-status-tube-icon.c:199
94.
Licensed under the GNU General Public License Version 2

Vino is free software; you can redistribute it and/or
modify it under the terms of the GNU General Public License
as published by the Free Software Foundation; either version 2
of the License, or (at your option) any later version.

Vino is distributed in the hope that it will be useful,
but WITHOUT ANY WARRANTY; without even the implied warranty of
MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the
GNU General Public License for more details.

You should have received a copy of the GNU General Public License
along with this program; if not, write to the Free Software
Foundation, Inc., 51 Franklin Street, Fifth Floor, Boston, MA
02110-1301, USA.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് ലക്കം 2 അനുസരിച്ചുള്ള ലൈസന്‍സ്

വിനോ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്, നിങ്ങള്‍ക്കതു് പുനര്‍വിതരണം
നടത്തുകയോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്നു ജനറല്‍ പബ്ലിക്
ലൈസന്‍സ് ലക്കം 2 അല്ലെങ്കില്‍ അതിനേക്കാള്‍ പുതിയ പതിപ്പോ (നിങ്ങളുടെ ഇഷ്ടപ്രകാരം)
പ്രകാരം ഭേദഗതി വരുത്താവുന്നതോ ആണു്.

വിനോ നിങ്ങള്‍ക്കു് പ്രയോജനപ്പെടും എന്ന പ്രതീക്ഷയില്‍ വിതരണം ചെയ്യുന്നതാണു്.
പക്ഷേ, ഇതിന് ഒരു വാറണ്ടിയും ലഭ്യമല്ല; വ്യാപാരയോഗ്യതയോ ഒരു പ്രത്യേക കാര്യത്തിനു്
ചേരുന്നതാണെന്നോ ഉള്ള പരോക്ഷമായ ഒരു വാറണ്ടി പോലും ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു്
ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് കാണുക.

നിങ്ങള്‍ക്കു് ഗ്നോം ടെര്‍മിനലിനൊപ്പം ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിന്റെ
ഒരു പകര്‍പ്പു് ലഭിച്ചിട്ടുണ്ടായിരിയ്ക്കണം; ഇല്ലെങ്കില്‍, ഈ വിലാസത്തിലേയ്ക്കെഴുതുക:
Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston,
MA 02110-1301, USA.
Translated by Sebastien Bacher
Located in ../server/vino-status-icon.c:269
95.
translator-credits
Translators comment: put your own name here to appear in the about dialog.
To prevent privacy issues, this translation is not available to anonymous users,
if you want to see it, please, log in first.
Translated by പ്രവീണ്‍
Located in ../server/vino-status-icon.c:284
96.
Share your desktop with other users
നിങ്ങളുടെ പണിയിടം മറ്റെല്ലാ ഉപയോക്താക്കളുമായും പങ്കിടുക
Translated by പ്രവീണ്‍
Located in ../server/vino-status-icon.c:290
97.
Are you sure you want to disconnect '%s'?
'%s'-നെ വിച്ഛേദിയ്ക്കണമെന്ന് ഉറപ്പാണോ?
Translated by പ്രവീണ്‍
Located in ../server/vino-status-icon.c:357 ../server/vino-status-tube-icon.c:231
98.
The remote user from '%s' will be disconnected. Are you sure?
'%s'-ല്‍ നിന്നുള്ള വിദൂര ഉപയോക്താവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും.വേണോ?
Translated by പ്രവീണ്‍
Located in ../server/vino-status-icon.c:360
99.
Are you sure you want to disconnect all clients?
എല്ലാ ക്ലയന്റുകളുമായുമുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഉറപ്പാണോ?
Translated by പ്രവീണ്‍
Located in ../server/vino-status-icon.c:366
9099 of 134 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Sebastien Bacher, പ്രവീണ്‍.