Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
6372 of 134 results
63.
E-mail address to which the remote desktop URL should be sent
വിദൂരത്തുളള പണിയിടം-ന്‍റെ URL അയയ്ക്കേണ്ട ഈമെയില്‍ മേല്‍വിലാസം
Translated by പ്രവീണ്‍
Located in ../common/org.gnome.Vino.gschema.xml.h:23
64.
Enable remote desktop access
വിദൂരത്തുളള പണിയിടം പ്രവേശനം സജ്ജമാക്കുക
Translated by പ്രവീണ്‍
Located in ../common/org.gnome.Vino.gschema.xml.in.h:4
65.
If not set, the server will listen on all network interfaces. Set this if you want that accept connections only from some specific network interface. eg: eth0, wifi0, lo, ...
സജ്ജമല്ലെങ്കില്‍, സര്‍വര്‍ എല്ലാ നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസുകളിലും ശ്രദ്ധിക്കുന്നു. ഏതെങ്കിലും പ്രത്യേക നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസില്‍ നിന്നും മാത്രം നിങ്ങള്‍ക്കു് കണക്ഷന്‍ സ്വീകരിച്ചാല്‍ മതിയെങ്കില്‍, ഇതു് സജ്ജമാക്കുക.ഉദാ: eth0, wifi0, lo, ...
Translated by Sebastien Bacher
Located in ../common/org.gnome.Vino.gschema.xml.in.h:8
66.
If true, allows remote access to the desktop via the RFB protocol. Users on remote machines may then connect to the desktop using a vncviewer.
ഉത്തരം ശരി എന്നാണെങ്കില്‍, RFB സന്പ്രദായം വഴി ഡസ്ക്-ടോപ്പിലേക്ക് വിദൂരത്തുളള കംപ്യൂട്ടറുകള്‍ക്ക് പ്രവേശനത്തിനുളള അനുവാദം നല്‍കുക. ഒരു vncviewer ഉപയോഗിച്ച് പിന്നീട് ഇവയ്ക് ഡസ്ക്-ടോപ്പിലേക്ക് കണക്ട് ചെയ്യാവുന്നതാണ്.
Translated and reviewed by Ani Peter
Located in ../common/org.gnome.Vino.gschema.xml.in.h:6
67.
If true, remote users accessing the desktop are not allowed access until the user on the host machine approves the connection. Recommended especially when access is not password protected.
സത്യമെങ്കില്‍, വിദൂര ഉപയോക്താവിനെ ആഥിതേയന്‍ ബന്ധപ്പെടാന്‍ അനുവദിക്കുന്നത് വരെ കാത്ത് നിര്‍ത്തുക. പ്രധാനമായി അടയാളവാക്കിനാല്‍ സംരക്ഷിയ്ക്കപ്പെടാത്ത ബന്ധമാണെങ്കില്‍.
Translated by പ്രവീണ്‍
Located in ../common/org.gnome.Vino.gschema.xml.h:2
68.
If true, remote users accessing the desktop are only allowed to view the desktop. Remote users will not be able to use the mouse or keyboard.
സത്യമെങ്കില്‍, വിദൂര ഉപയോക്താവിന് പണിയിടം കാണുവാന്‍ മാത്രം അനുവദിച്ചിരിക്കുന്നു. വിദൂര ഉപയോക്താവിന് കീബോഡോ മൗസോ ഉപയോഗിക്കാന്‍ കഴിയുകയില്ല.
Translated by പ്രവീണ്‍
Located in ../common/org.gnome.Vino.gschema.xml.h:4
69.
If true, remote users accessing the desktop are required to support encryption. It is highly recommended that you use a client which supports encryption unless the intervening network is trusted.
സത്യമെങ്കില്‍, പണിയിടം ഉപ്യോഗിക്കാന്‍ കഴിയുന്ന വിദൂര ഉപയോക്താക്കക്ക് എന്‍ക്രിപ്ഷന് കഴിയാണം. കടന്നുവരുന്ന ശൃംഘല വിശ്വസിക്കാവുന്നതല്ലെങ്കില്‍ എന്‍ക്രിപ്ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ക്ലയന്റിനെ മാത്രം ഉപയോഗിക്കുക.
Translated by പ്രവീണ്‍
Located in ../common/org.gnome.Vino.gschema.xml.h:14
70.
If true, screen will be locked after the last remote client disconnect.
സത്യമെങ്കില്‍, അവസാന ഉപയോക്താവും ബന്ധം വിച്ഛേദിക്കുന്നതോടെ സ്ക്രീന്‍ പൂട്ടപ്പെടും.
Translated by പ്രവീണ്‍
Located in ../common/org.gnome.Vino.gschema.xml.in.h:22
71.
If true, the server will listen to another port, instead of the default (5900). The port must be specified in the 'alternative_port' key.
സത്യമെങ്കില്‍, തനത് (5900) പോര്‍ട്ടിന് പകരം,സര്‍വര്‍ മറ്റൊരു പോര്‍ട്ട് ശ്രദ്ധിക്കും. ആ പോര്‍ട്ട് 'alternative_port' കീയില്‍ വ്യക്തമാക്കിയിരിക്കണം.
Translated by പ്രവീണ്‍
Located in ../server/vino-server.schemas.in.h:11
72.
If true, we will not use the XDamage extension of X.org. This extension does not work properly on some video drivers when using 3D effects. Disabling it will make vino work on these environments with a slower rendering as side effect.
true എങ്കില്‍, X.org-ന്റെ XDamage എക്സ്റ്റെന്‍ഷന്‍ നമ്മള്‍ ഉപയോഗിക്കുകയില്ല. ത്രിഡി സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ചില വീഡിയോ ഡ്രൈവറുകളില്‍ ഈ എക്സ്റ്റെന്‍ഷന്‍ ശരിയായി പ്രവര്‍ത്തിക്കുന്നതല്ല. ഇവ പ്രവര്‍ത്തന രഹിതമാക്കിയാല്‍, ഈ സാഹചര്യങ്ങളില്‍ വിനോ പ്രവര്‍ത്തിക്കുന്നു, പക്ഷേ ചില തടസ്സങ്ങളുണ്ടാവാം.
Translated by Sebastien Bacher
Located in ../common/org.gnome.Vino.gschema.xml.in.h:29
6372 of 134 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Sebastien Bacher, പ്രവീണ്‍.