Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2130 of 384 results
21.
Error authenticating some packages
ചില പാക്കേജുകള്‍ അധികാരപ്പെടുത്തുന്നതില്‍ പിഴവ്
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:748
22.
It was not possible to authenticate some packages. This may be a transient network problem. You may want to try again later. See below for a list of unauthenticated packages.
ചില പാക്കേജുകള്‍ അധികാരപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതൊരു താത്കാലിക ശ്രിംഖലാ പ്രശ്നമാവാം. താങ്കള്‍ക്ക് പന്നീട് ശ്രമിക്കാവുന്നതാണ്. അധികാരപ്പെടുത്തുന്നതില്‍ പിഴവ് പറ്റിയ പാക്കേജുകളുടെ പട്ടിക താഴെ കൊടുക്കുന്നു.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:749
23.
The package '%s' is marked for removal but it is in the removal blacklist.
പാക്കേജ് '%s' ഒഴിവാക്കന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ ഈ പാക്കേജ് ഒഴിവാക്കല്‍ പ്രതിരോധിക്കുന്ന പട്ടികയില്‍ ഉള്‍പെട്ടതാണ്.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:769
24.
The essential package '%s' is marked for removal.
അവശ്യം ഉണ്ടായിരിക്കേണ്ട പാക്കേജ് '%s' ഒഴിവാക്കുന്നതിനായി തെരെഞ്ഞെടുത്തിരിക്കുന്നു.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:773
25.
Trying to install blacklisted version '%s'
പ്രതിരോധപ്പട്ടികയില്‍ ഉള്ള പതിപ്പ് '%s' ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നു.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:782
26.
Can not mark '%s' for upgrade
'%s' പുതിയ പതിപ്പിലേക്ക് മാറ്റുന്നതിനായി ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:837
27.
Can't install '%s'
'%s' ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:900
28.
It was impossible to install a required package. Please report this as a bug.
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
ആവശ്യമുള്ള ഒരു പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധ്യമല്ല. ദയവായി ഇതൊരു കുഴപ്പമായി റിപ്പോര്‍ട്ട് ചെയ്യുക.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:860
29.
Can't guess meta-package
FIXME: provide a list
meta-package അനുമാനിക്കാന്‍ കഴിയില്ല.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:912
30.
Your system does not contain a ubuntu-desktop, kubuntu-desktop, xubuntu-desktop or edubuntu-desktop package and it was not possible to detect which version of Ubuntu you are running.
Please install one of the packages above first using synaptic or apt-get before proceeding.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
താങ്കളുടെ സിസ്റ്റം ubuntu-desktop, kubuntu-desktop, xubuntu-desktop അല്ലെങ്കില്‍ edubuntu-desktop പാക്കേജ് ഉള്‍പ്പെടുന്നില്ല. അതിനാല്‍ ഉബുണ്ടുവിന്റെ ഏത് പതിപ്പാണ് ഉപയോഗിക്കന്നതെന്ന് നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല.
ദയവായി ആദ്യം ഏതെങ്കിലും ഒരു പാക്കേജ് synaptic അല്ലെങ്കില്‍ apt-get ഉപയോഗച്ച് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുടരുക.
Translated and reviewed by Aslam Muhammad
Located in ../DistUpgrade/DistUpgradeCache.py:913
2130 of 384 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Abhijith. R, Amal Bose, Aslam Muhammad, Rino Tom Thomas, ST Alfas, Shaju, Vinod, arisepeter, arjun.