Translations by Sebastien Bacher

Sebastien Bacher has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

51100 of 1073 results
~
Attachment Inline (Outlook style) Quoted Do not quote
2009-09-21
അറ്റാച്മെന്റ് ഇന്‍ലൈന്‍ (ഔട്ട്ലുക്ക് ശൈലി) കോട്ട് ചെയ്തിട്ടുള്ള കോട്ട് ചെയ്യേണ്ട
~
Activates the Evolution-Exchange extension package.
2009-09-21
ഇവല്യൂഷന്‍-എക്സ്ചെയിഞ്ച് എക്സ്റ്റെന്‍ഷന്‍ പാക്കേജ് സജീവമാക്കുന്നു.
~
_Fit to Width
2009-09-21
വീതിയനുസരിച്ചു് _പാകത്തിലാക്കുക
~
This message was sent automatically by Evolution to inform you that you have been designated as a delegate. You can now send messages on my behalf.
2009-09-21
നിങ്ങളും ഒരു പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നറിയിക്കുന്നതിനായി ഇവല്യൂഷന്‍ സ്വയം അയച്ചൊരു സന്ദേശമാണിതു്. നിങ്ങള്‍ക്കിനി എന്റെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കാം.
~
However you are not permitted to see my private items.
2009-09-21
എന്റെ സ്വകാര്യ വസ്തുക്കള്‍ നിങ്ങള്‍ക്കു് കാണുവാനുള്ള അനുമതിയില്ല.
~
You have been designated as a delegate for %s
2009-09-21
%s-നുള്ള പങ്കാളിയായി നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
~
If the server uses a non-standard port then specify the server address as "server-name:port-number"
2009-09-21
സര്‍വര്‍ നിലവാരമില്ലാത്ത പോര്‍ട്ട് ഉപയോഗിക്കുന്നെങ്കില്‍, സര്‍വര്‍ വിലാസം"server-name:port-number" ആയി നല്‍കുക.
~
None Reviewer (read-only) Author (read, create) Editor (read, create, edit)
2009-09-21
ആരുമില്ല പരിശോധകന്‍ (read-only) രചയിതാവും (read, create) എഡിറ്റര്‍ (read, create, edit)
~
Note: Underscore in the label name is used as mnemonic identifier in menu.
2009-09-21
കുറിപ്പു്: ലേബല്‍ നാമത്തിലുള്ള അണ്ടര്‍സ്കോര്‍ മെനുവില്‍ ന്യൂമോണിക് ഐഡന്റിഫയറായി ഉപയോഗിക്കുന്നു.
~
If the "Preview" pane is on, then show it side-by-side rather than vertically.
2009-09-21
"തിരനോട്ടം" പെയിന്‍ ഓണ്‍ ആണെങ്കില്‍, കുറുകെ കാണിക്കുന്നതിനു് പകരം ഒന്നു് കഴിഞ്ഞൊന്നായി വശത്തായി കാണിക്കുക.
~
Please enter a Delegate's ID or deselect the Send as a Delegate option.
2009-09-21
ദയവായി ഒരു പങ്കാളിയുടെ ID നല്‍കുക അല്ലെങ്കില്‍ പങ്കാളിയ്ക്കുള്ള ഉപാധിയായി അയയ്ക്കുക തെരഞ്ഞെടുത്തതു് വേണ്ടെന്നു് വയ്ക്കുക.
~
Evolution requires a restart to load the subscribed user's mailbox
2009-09-21
അംഗത്വമുള്ള ഉപയോക്താവിന്റെ എഴുത്തുപെട്ടി ലഭ്യമാക്കുന്നതിനായി ഇവല്യൂഷന്‍ വീണ്ടും ആരംഭിക്കേണ്ടതുണ്ടു്
~
Exchange Connector requires access to certain functionality on the Exchange Server that appears to be disabled or blocked. (This is usually unintentional.) Your Exchange Administrator will need to enable this functionality in order for you to be able to use Evolution Exchange Connector. For information to provide to your Exchange administrator, please follow the link below: {0}
2009-09-21
എക്സ്ചെയിഞ്ച് സര്‍വറില്‍ പ്രവര്‍ത്തന രഹിതം അല്ലെങ്കില്‍ തടസ്സപ്പെടുത്തിയിരിക്കുന്ന ചില വിശേഷതകളിലേക്കുള്ള പ്രവേശനം എക്സ്ചെയിഞ്ച് കണക്ടറിനാവശ്യമുണ്ടു്. (ഇതു് മനപൂര്‍‌വ്വമല്ല.) നിങ്ങള്‍ക്കു് ഇവല്യൂഷന്‍ എക്സ്ചെയിഞ്ച് കണക്ടര്‍ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ എക്സ്ചെയിഞ്ച് അഡ്മിനിസ്ട്രേറ്റര്‍ ഈ വിശേഷതകള്‍ പ്രവര്‍ത്തന സജ്ജമാക്കേണ്ടതുണ്ടു്. നിങ്ങളുടെ എക്സ്ചെയിഞ്ച് അഡ്മിനിസ്ട്രേറ്ററിനു് നല്‍കുവാനുള്ള വിവരങ്ങള്‍ക്കായി, ദയവായി താഴെ പറഞ്ഞിരിക്കുന്ന കണ്ണി സന്ദര്‍ശിക്കുക: {0}
~
The output of this script will be used as your signature. The name you specify will be used for display purposes only.
2009-09-21
ഈ സ്ക്രിപ്റ്റിന്റെ ഔട്ട് പുട്ട് നിങ്ങളുടെ ഒപ്പായി ഉപയോഗിക്കുന്നു. നിങ്ങള്‍ പറയുന്ന പേര് പ്രദര്‍ശനത്തിനു് മാത്രം ഉപയോഗിക്കുന്നു.
~
It disables/enables the repeated prompts to ask if offline sync is required before going into offline mode.
2009-09-21
ഓഫ്‌ലൈന്‍ മോഡിലേക്കു് പോകുന്നതിനു് മുമ്പായി ഓഫ്‌ലൈന്‍ സിന്‍ക് ആവശ്യമുണ്ടോ എന്നു ആവര്‍ത്തിച്ചുള്ള ചോദ്യം ഇതു് പ്രവര്‍ത്തന സജ്ജം/പ്രവര്‍ത്തന രഹിതമാക്കുന്നു.
~
You are permitted to send a message on behalf of only one delegator at a time.
2009-09-21
ഒരു സമയത്തു് നിങ്ങളുടെ ഒരു പങ്കാളിയുടെ പേരില്‍ മാത്രമേ സന്ദേശം അയയ്ക്കുവാന്‍ അനുവാദമുള്ളൂ.
~
You cannot make yourself your own delegate
2009-09-21
നിങ്ങള്‍ക്കു് നിങ്ങളുടെ സ്വന്തം ഡെലിഗേറ്റാകുവാന്‍ സാധ്യമല്ല
~
Hide
2009-09-21
അദൃശ്യമാക്കുക
~
Trying to movemail a non-mbox source `%s'
2009-09-21
ഒരു non-mbox സോഴ്സ് `%s' movemail ചെയ്യുവാന്‍ ശ്രമിക്കുന്നു
~
Attach a small picture of your face to outgoing messages. First time the user needs to configure a 48x48 PNG image. It is Base-64 encoded and stored in ~/.evolution/faces. This will be used in subsequent sent messages.
2009-09-21
നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ നിങ്ങളുടെ മുഖം മാത്രമുള്ള ഒരു ചെറിയ ഫോട്ടോ ചേര്‍ക്കുക. ആദ്യമായി ചെയ്യുമ്പോള്‍ ഉപയോക്താവു് ഒരു 48x48 PNG ഫോട്ടോ ക്രമീകരിക്കണം. ഇതു് Base-64 എന്‍കോഡഡും ~/.evolution/faces-ല്‍ സൂക്ഷിക്കുന്നതുമാണു്. ഇനിയുള്ള സന്ദേശങ്ങള്‍ക്കായി ഇതുപയോഗിക്കുന്നു.
~
Use side-by-side or wide layout
2009-09-21
ഒന്നിനു് ശേഷം ഒന്നു് അല്ലെങ്കില്‍ വീതിയിലുള്ള ശൈലി ഉപയോഗിക്കുക
~
Retracting a message may remove it from the recipient's mailbox. Are you sure you want to do this ?
2009-09-21
ഒരു സന്ദേശം തിരിച്ചെടുക്കുന്നതു് റെയിപ്യന്റിന്റെ എഴുത്തുപെട്ടിയില്‍ നിന്നും സന്ദേശം നീക്കം ചെയ്യപ്പെടുന്നു. നിങ്ങള്‍ക്കിതു് ചെയ്യണമെന്നുറപ്പാണോ?
~
Do you want to resend the meeting ?
2009-09-21
മീറ്റിങ് നിങ്ങള്‍ക്കു് വീണ്ടും അയയ്ക്കണമോ?
~
Do you want to resend the recurring meeting ?
2009-09-21
ആവര്‍ത്തിക്കുന്ന മീറ്റിങ് നിങ്ങള്‍ക്കു് വീണ്ടും അയയ്ക്കണമോ?
~
Do you want to retract the original item ?
2009-09-21
ശരിയായ വസ്തു നിങ്ങള്‍ക്കു് പിന്‍വലിക്കണമോ?
~
Show "From" field when sending a mail message
2009-09-21
ഒരു മെയില്‍ അയയ്ക്കുമ്പോള്‍‌ "എവിടെ നിന്നും" ഫീള്‍ഡ് കാണിക്കുക
~
The "hald" service is required but not currently running. Please enable the service and rerun this program, or contact your system administrator.
2009-09-21
"hald" സര്‍വീസ് ആവശ്യമുണ്ടു്, പക്ഷേ നിവലില്‍ പ്രവര്‍ത്തിക്കുന്നില്ല. ദയവായി ഈ സര്‍വീസ് സജ്ജമാക്കി ഈ പ്രോഗ്രാം വീണ്ടും പ്രവര്‍ത്തിപ്പിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക.
~
Audio Inline
2009-09-21
ഓഡിയോ ഇന്‍ലൈന്‍
~
Copy Tool
2009-09-21
പകര്‍ത്തുന്നതിനുളള പ്രയോഗം
~
Unsubscribe from an IMAP folder by right-clicking on it in the folder tree.
2009-09-21
ഫോള്‍ഡര്‍ ട്രീയില്‍ IMAP ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്തു് അതില്‍ നിന്നും അംഗത്വം നിഷേധിക്കുക.
~
Synchronize your data with your Apple iPod.
2009-09-21
നിങ്ങളുടെ ആപ്പിള്‍ iPod-ലേക്കു് സിന്‍ക്രൊണൈസ് ചെയ്യുക.
~
Disable an account by right-clicking on it in the folder tree.
2009-09-21
ഫോള്‍ഡര്‍ ട്രീയിലുള്ള അക്കൌണ്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്തു് അതു് പ്രവര്‍ത്തന രഹിതമാക്കുക.
~
Add Novell GroupWise support to Evolution.
2009-09-21
ഇവല്യൂഷനിലേക്ക് നോവര്‍ ഗ്രൂപ്പ്‌വൈസ് പിന്തുണ ചേര്‍ക്കുക.
~
User
2009-03-17
ഉപയോക്താവ്
~
_Summarize permissions
2009-03-17
അനുവാദങ്ങള്‍ _ചുരുക്കുക
~
Cannot access the "Exchange settings" tab in offline mode.
2009-03-17
"Exchange ക്രമീകരണങ്ങള്‍" റ്റാബ് ഓഫ്‌ലൈന്‍ മോഡില്‍ ലഭ്യമാക്കുവാന്‍ സാധ്യമല്ല.
~
Subject or Recipients contains
2009-03-17
വിഷയത്തില്‍ അല്ലെങ്കില്‍ മെയില്‍ ലഭ്യമായിവരിലുള്ളതു്
~
You are also permitted to see my private items.
2009-03-17
നിങ്ങള്‍ക്കു് എന്റെ സ്വകാര്യ വസ്തുക്കള്‍ കാണുവാന്‍ അനുവാദമുണ്ടു്.
~
You have been given the following permissions on my folders:
2009-03-17
നിങ്ങള്‍ക്കു് എന്റെ ഫോള്‍ഡറിലേക്കു് താഴെ പറ്ഞ്ഞിരിക്കുന്ന ആനുമതികള്‍ :
~
_Sensitivity:
2009-03-17
_സെന്‍സിറ്റിവിറ്റി:
~
Retrieving quota information for folder %s
2009-03-17
%s ഫോള്‍ഡറിനുള്ള കോട്ടാ വിവരങ്ങള്‍ ലഭ്യമാക്കുന്നു
~
Request a _read receipt for this message
2009-03-17
ഈ സന്ദേശത്തിനു് മെയില്‍ _വായിച്ചു എന്ന മറുപടി അയയ്ക്കുക
~
Evolution is currently online. Click on this button to work offline.
2009-03-17
Evolution നിലവില്‍ ഓണ്‍ലൈന്‍ ആണു്. ഓഫ്‌ലൈന്‍ ആക്കുന്നതിന് ഈ ബട്ടണ്‍ അമര്‍ത്തുക.
~
Request a _delivery receipt for this message
2009-03-17
ഈ സന്ദേശത്തിനു് മെയില്‍ _അയച്ചു എന്ന മറുപടി അയയ്ക്കുക
~
No title
2009-03-17
തലക്കെട്ടില്ല
~
Show _only this Memo List
2009-03-17
ഈ മെമ്മോ ലിസ്റ്റ് _മാത്രം കാണിക്കുക
~
Exchange - Send Options
2009-03-17
Exchange - അയയ്ക്കുവാനുള്ള ഉപാധികള്‍
~
<span weight="bold">_Authentication Type</span>
2009-03-17
<span weight="bold">_ആധികാരികത ഉറപ്പ് വരുത്തുന്ന രീതി</span>
~
_Unread Search Folder
2009-03-17
_വായിച്ചിട്ടില്ലാത്ത തെരച്ചിലിനുളള ഫോള്‍ഡര്‍ തെരയുക
~
Label name cannot be empty.
2009-03-17
ലേബലിന്റെ പേരു് ശൂന്യമാകുവാന്‍ പാടില്ല.