Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
125134 of 478 results
125.
Normally you can access the menubar with F10. This can also be customized via gtkrc (gtk-menu-bar-accel = "whatever"). This option allows the standard menubar accelerator to be disabled.
സാധാരണ നിങ്ങള്‍ക്കു് F10 ഉപയോഗിച്ചു് മെനുബാറിലേക്കു് പ്രവേശിക്കാം. ഇതു് gtkrc (gtk-menu-bar-accel = "whatever") ഉപയോഗിച്ചു് നിങ്ങള്‍ക്കു് ഇഷ്ടമുള്ളരീതിയിലാക്കാം. ഈ ഉപാധി സാധാരണയുള്ള മെനുബാര്‍ ആക്സിലറേറ്റര്‍ പ്രവര്‍ത്തന രഹിതമാക്കുന്നു.
Translated by Ani Peter
Located in src/org.gnome.Terminal.gschema.xml:674
126.
Number of columns in newly created terminal windows.
(no translation yet)
Located in ../src/gnome-terminal.schemas.in.h:114
127.
Number of lines to keep in scrollback
സ്ക്രോള്‍ബാക്കിനുള്ള വരികളുടെ എണ്ണം
Translated by Ani Peter
Located in src/org.gnome.Terminal.gschema.xml:244
128.
Number of rows in newly created terminal windows.
(no translation yet)
Located in ../src/gnome-terminal.schemas.in.h:116
129.
Number of scrollback lines to keep around. You can scroll back in the terminal by this number of lines; lines that don't fit in the scrollback are discarded. If scrollback_unlimited is true, this value is ignored.
സ്ക്രോള്‍ബാക്ക് വരികളുടെ എണ്ണം. നിങ്ങള്‍ക്കു് ഈ എണ്ണം അനുസരിച്ചു് ടെര്‍മിനലില്‍ സ്ക്രോള്‍ ബാക്ക് ചെയ്യാം; സ്ക്രോള്‍ ബാക്കില്‍ അനുയോജ്യമല്ലാത്ത വരികള്‍ വേണ്ടെന്നു് വയ്ക്കുന്നു. scrollback_unlimited true ആണെങ്കില്‍, ഈ മൂല്ല്യം വേണ്ടെന്നു് വയ്ക്കുന്നു.
Translated by Robert Ancell
Located in ../src/org.gnome.Terminal.gschema.xml.h:37
130.
Palette for terminal applications
ടെര്‍മിനല്‍ പ്രയോഗങ്ങള്‍ക്കുള്ള നിറക്കൂട്ടു്
Translated by Ani Peter
Located in src/org.gnome.Terminal.gschema.xml:324
131.
Popup a dialog when an S/Key challenge response query is detected and clicked on. Typing a password into the dialog will send it to the terminal.
Translators: S/Key is the name of an application, so it should
not be translated.
ഒരു S/Key ചാലഞ്ച് മറുപടിയ്ക്കുള്ള ചോദ്യം കണ്ടുപിടിച്ചു് ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു ഡയലോഗ് പോപ്പപ്പ് ചെയ്യുക. ഡയലോഗില്‍ ഒരു അടയാളവാക്കു് ടൈപ്പ് ചെയ്യുന്നതു് അതിനെ ടെര്‍മിനലിലേക്കു് അയയ്ക്കുന്നു.
Translated by Ani Peter
Located in ../src/gnome-terminal.schemas.in.h:124
132.
Position of the scrollbar
സ്ക്രോള്‍ ബാറിന്റെ സ്ഥാനം
Translated by Ani Peter
Located in ../src/gnome-terminal.schemas.in.h:50
133.
Possible values are "close" to close the terminal, and "restart" to restart the command.
ടെര്‍മിനല്‍ അടയ്കുന്നതിന് "അടയ്ക്കുക" എന്നതും,നിര്‍ദ്ദേശം വീണ്ടും ആരംഭിക്കുന്നതിന് "റീസ്റ്റാര്‍ട്ട് ചെയ്യുക"-ഉം ആണ് സാധ്യമുളള മൂല്ല്യങ്ങള്‍.
Translated and reviewed by Ani Peter
Located in ../src/org.gnome.Terminal.gschema.xml.h:33
134.
Profile to be used when opening a new window or tab. Must be in profile_list.
ഒരു പുതിയ കിളിവാതില്‍ അല്ലേല്‍ ജാലകം തുറക്കുന്നതിനായി ഉപയോഗിക്കേണ്ട പ്രൊഫൈല്‍. profile_list-ല്‍ ഉണ്ടാവണം
Translated by Ani Peter
Located in ../src/gnome-terminal.schemas.in.h:4
125134 of 478 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Bipin Sadasivan, Deepu G Nair, Didier Roche-Tolomelli, Jayaprakash, Neon, Robert Ancell, Rohit R, Saji Nediyanchath, Suresh Valiya Parambil, sonu lukose.