Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
817 of 24 results
8.
Change Password
അടയാളവാക്കു് മാറ്റുക
Translated by Anoop Narayanan
Located in passwddlg.cpp:34 passwddlg.cpp:101
9.
Please enter your current password:
നിങ്ങളുടെ ഇപ്പോഴത്തെ അടയാളവാക്കു് അടിക്കുക:
Translated by Hari Vishnu
Located in passwddlg.cpp:35
10.
Conversation with 'passwd' failed.
'passwd' ഉം ആയുള്ള സംഭാഷണം പരാജയപ്പെട്ടിരിക്കുന്നു.
Translated by Hari Vishnu
Located in passwddlg.cpp:55 passwddlg.cpp:179
11.
Could not find the program 'passwd'.
'passwd' എന്ന പേരിലുള്ള പ്രോഗ്രാം നിലവിലില്ല.
Translated by Hari Vishnu
Located in passwddlg.cpp:65
12.
Incorrect password. Please try again.
തെറ്റായ അടയാളവാക്കു്. വീണ്ടും ശ്രമിക്കൂ.
Translated by Hari Vishnu
Located in passwddlg.cpp:70
13.
Internal error: illegal return value from PasswdProcess::checkCurrent.
അകത്തുള്ള പിശക്: PasswdProcess::checkCurrent എന്നതില്‍ നിന്നും നിയമവിരുദ്ധമായ വിലയാണു് കിട്ടിയതു്.
Translated by Hari Vishnu
Located in passwddlg.cpp:74
14.
Please enter your new password:
ദയവു ചെയ്ത് നിങ്ങളുടെ പുതിയ അടയാളവാക്കു് അടിക്കുക:
Translated by Hari Vishnu
Located in passwddlg.cpp:103
15.
Please enter the new password for user <b>%1</b>:
<b>%1</b> എന്ന ഉപയോക്താവിന്റെ പുതിയ അടയാളവാക്കു് അടിക്കുക:
Translated by Hari Vishnu
Located in passwddlg.cpp:105
16.
Your password is longer than 8 characters. On some systems, this can cause problems. You can truncate the password to 8 characters, or leave it as it is.
നിങ്ങളുടെ അടയാളവാക്കു് 8 അക്ഷരത്തില്‍ കൂടുതലാണു്. ചില സിസ്റ്റങ്ങളില്‍, ഇതുപ്രശ്നമുണ്ടാക്കിയേക്കാം. നിങ്ങള്‍ക്കിതിനെ എട്ടക്ഷരമാക്കി ചുരുക്കാം, അല്ലെങ്കില്‍ അങ്ങനെത്തന്നെ വെയ്ക്കാം.
Translated by Hari Vishnu
Located in passwddlg.cpp:127
17.
The password is longer than 8 characters. On some systems, this can cause problems. You can truncate the password to 8 characters, or leave it as it is.
അടയാളവാക്കു് 8 അക്ഷരത്തില്‍ കൂടുതലാണു്. ചില സിസ്റ്റങ്ങളില്‍, ഇതുപ്രശ്നമുണ്ടാക്കിയേക്കാം. നിങ്ങള്‍ക്കിതിനെ എട്ടക്ഷരമാക്കി ചുരുക്കാം, അല്ലെങ്കില്‍ അങ്ങനെത്തന്നെ വെയ്ക്കാം.
Translated by Hari Vishnu
Located in passwddlg.cpp:130
817 of 24 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anoop Narayanan, Hari Vishnu.