Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2130 of 53 results
37.
If a notification message should be displayed when the battery is fully charged.
ബാറ്ററി മുഴുവന്‍ ചാര്‍ജ് ആയി എന്നറിയിക്കുന്നതിനായി അറിയിപ്പു് സന്ദേശം കാണിക്കണമോ എന്നു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:9
38.
If a notification message should be displayed when the battery is getting low.
ബാറ്ററി ചാര്‍ജ് കുറഞ്ഞുകൊണ്ടിരിയ്ക്കുന്നു എന്നറിയിക്കുന്നതിനായി അറിയിപ്പു് സന്ദേശം കാണിക്കണമോ എന്നു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:10
40.
If sounds should be used
ശബ്ദങ്ങള്‍ ഉപയോഗിക്കണമോ എന്നു്
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:12
41.
If sounds should be used when the power is critically low, or inhibit requests have stopped the policy action.
വൈദ്യുതി വളരെ കുറവാണെങ്കിലോ തടയല്‍ അഭ്യര്‍ത്ഥനകള്‍ നയനടപടികളെ നിര്‍ത്തിവച്ചുവെങ്കിലോ ശബ്ദങ്ങള്‍ ഉപയോഗിക്കണമോ എന്നു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:13
42.
If the CPU load should be checked before doing the idle action.
ആലസ്യത്തിലാകുമ്പോഴുള്ള നടപടിയ്ക്കു് മുമ്പു് സിപിയുവിന്റെ ഭാരം പരിശോധിക്കണമോ എന്നു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:14
45.
If the battery lid close event should occur (for example 'Suspend when lid closed on battery') when the lid is previously shut and the AC power disconnected at a later time.
അടപ്പു് നേരത്തെ അടച്ചിരിയ്ക്കുകയും അതിനു് ശേഷം എസി വൈദ്യുതി വിഛേദിയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ ബാറ്ററിയുടെ അടപ്പു് അടയ്ക്കുന്ന സംഭവം (ഉദാഹരണത്തിനു് 'ബാറ്ററിയിലായിരിയ്ക്കുമ്പോള്‍ അടപ്പു് അടയ്ക്കുമ്പോള്‍ മയങ്ങുക') നടത്തണമോ എന്നു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:16
46.
If the learnt profile should be used to calculate the time remaining
ബാക്കിയുള്ള സമയം കണക്കാക്കാന്‍ പഠിച്ചെടുത്ത പ്രൊഫൈല്‍ ഉപയോഗിയ്ക്കണമോ എന്നു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:17
47.
If the learnt profile should be used to calculate the time remaining. Only turn this off for debugging.
ബാക്കിയുള്ള സമയം കണക്കാക്കാന്‍ പഠിച്ചെടുത്ത പ്രൊഫൈല്‍ ഉപയോഗിയ്ക്കണമോ എന്നു്. പിഴവു് തിരുത്തല്‍ സമയത്തു് മാത്രം ഇതു് നിര്‍ത്തിവയ്ക്കുക.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:18
50.
If the screen brightness should be changed when switching between AC and battery power.
എസി വൈദ്യുതിയും ബാറ്ററി വൈദ്യുതിയും തമ്മില്‍ മാറുമ്പോള്‍ സ്ക്രീനിന്റെ തെളിച്ചം മാറ്റാമോ എന്നു്.
Translated by Martin Pitt
Located in ../data/gnome-power-manager.schemas.in.h:21
51.
If the screen should be dimmed to save power when the computer is idle when on AC power.
വൈദ്യുതി ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ വൈദ്യുതി സംരക്ഷിക്കുന്നതിനായി സ്ക്രീനിന്റെ തെളിച്ചം കുറയ്ക്കണമോ എന്നു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:22
2130 of 53 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Martin Pitt, Praveen Arimbrathodiyil, Vitaliy, shaju.