Browsing Malayalam translation

40 of 1199 results
40.
Glade is free software; you can redistribute it and/or modify it under the terms of the GNU General Public License as published by the Free Software Foundation; either version 2 of the License, or (at your option) any later version.

Glade is distributed in the hope that it will be useful, but WITHOUT ANY WARRANTY; without even the implied warranty of MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General Public License for more details.

You should have received a copy of the GNU General Public License along with Glade; if not, write to the Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301, USA.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
ഗ്ലേഡ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകുന്നു; നിങ്ങള്‍ക്കിത് ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സിന്റെ നിബന്ധനകള്‍ പ്രകാരം (രണ്ടാം ലക്കം അല്ലെങ്കില്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് അതിലും പുതിയ ലക്കം) വീണ്ടും വിതരണം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ആണ് ഈ ലൈസന്‍സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വളരെ ഫലപ്രദമായ പ്രോഗ്രാം എന്ന പ്രതീക്ഷയിലാകുന്നു ഗ്ലേഡ് വിതരണം ചെയ്തത്. ഇതിന് വാറന്റി ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സ് കാണുക.

ഗ്ലേഡിനൊപ്പം നിങ്ങള്‍ക്ക് ഗ്നു ജനറല്‍ പബ്ളിക് ലൈസന്‍സിന്റെ ഒരു പകര്‍പ്പും ലഭിച്ചിരിക്കണം, ഇല്ലായെങ്കില്‍, ‌ താഴെ പറയുന്ന മേല്‍വിലാസത്തിലേക്ക് എഴുതുക: Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301, USA.
Translated by Launchpad Translations Administrators
Located in ../src/glade-window.c:1925
40 of 1199 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.