Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 460 results
1.
Power Manager Brightness Applet
വൈദ്യുതി നടത്തിപ്പുകാരന്റെ ഭാഗമായ തെളിച്ചം നിയന്ത്രിയ്ക്കുന്നതിനുളള ലഘുപ്രയോഗം
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:105
2.
Adjusts laptop panel brightness.
ലാപ്‌ടോപ് പാനലിന്റെ തെളിച്ചം ക്രമപ്പെടുത്തുന്നു.
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:106
3.
Cannot connect to gnome-power-manager
ഗ്നോമിന്റെ വൈദ്യുതി നടത്തിപ്പുകാരനുമായി ബന്ധപ്പെടാന്‍ സാധിയ്ക്കില്ല
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in ../applets/brightness/brightness-applet.c:359 ../applets/inhibit/inhibit-applet.c:358
4.
Cannot get laptop panel brightness
ലാപ്‌ടോപ് പാനലിന്റെ തെളിച്ചം അറിയാന്‍ സാധിയ്ക്കില്ല
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:361
5.
LCD brightness : %d%%
എല്‍സിഡി യുടെ തെളിച്ചം : %d%%
Translated by Praveen Arimbrathodiyil
Reviewed by Ani Peter
Located in ../applets/brightness/brightness-applet.c:363
6.
Licensed under the GNU General Public License Version 2
ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് ലക്കം 2 പ്രകാരം അനുമതിയുളളതു്
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:748 ../applets/inhibit/inhibit-applet.c:427
7.
Power Manager is free software; you can redistribute it and/or
modify it under the terms of the GNU General Public License
as published by the Free Software Foundation; either version 2
of the License, or (at your option) any later version.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
വൈദ്യുതി നടത്തിപ്പുകാരന്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച
ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് അനുസരിച്ചു് നിങ്ങള്‍ക്കിതു് വീണ്ടും വിതരണം ചെയ്യാവുന്നതും മാറ്റങ്ങള്‍
വരുത്താവുന്നതുമാണു്; ലൈസന്‍സിന്റെ ലക്കം 2 അല്ലെങ്കില്‍ (നിങ്ങള്‍ തിരഞ്ഞെടുക്കുന്ന) അതിനു് ശേഷമുള്ള
ഏതെങ്കിലും ലക്കമോ ഉപയോഗിക്കാം.
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:749 ../applets/inhibit/inhibit-applet.c:428
8.
Power Manager is distributed in the hope that it will be useful,
but WITHOUT ANY WARRANTY; without even the implied warranty of
MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the
GNU General Public License for more details.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
വൈദ്യുതി നടത്തിപ്പുകാരന്‍ നിങ്ങള്‍ക്കു് പ്രയോജനപ്പെടും എന്ന പ്രതീക്ഷയില്‍ വിതരണം ചെയ്യുന്നതാണു്,
പക്ഷേ, ഇതിനു് ഒരു വാറണ്ടിയും ലഭ്യമല്ല; വ്യാപാരയോഗ്യതയോ ഒരു പ്രത്യേക കാര്യത്തിനു്
ചേരുന്നതാണെന്നോ പരോക്ഷമായി ഉള്‍‌ക്കൊള്ളുന്ന വാറണ്ടി പോലും ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു്
ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് കാണുക.
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:753 ../applets/inhibit/inhibit-applet.c:432
9.
You should have received a copy of the GNU General Public License
along with this program; if not, write to the Free Software
Foundation, Inc., 51 Franklin Street, Fifth Floor, Boston, MA
02110-1301, USA.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
നിങ്ങള്‍ക്കു് ഈ പ്രോഗ്രാമിനൊപ്പം ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിന്റെ ഒരു പകര്‍പ്പു്
ലഭിച്ചിട്ടുണ്ടായിരിയ്ക്കണം; ഇല്ലെങ്കില്‍, ഈ വിലാസത്തിലേയ്ക്കെഴുതുക: Free Software
Foundation, Inc., 51 Franklin Street, Fifth Floor, Boston, MA
02110-1301, USA.
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:757 ../applets/inhibit/inhibit-applet.c:436
10.
Copyright © 2006 Benjamin Canou
പകര്‍പ്പവകാശം © 2006 ബെഞ്ചമിന്‍ കാനു
Translated by Praveen Arimbrathodiyil
Located in ../applets/brightness/brightness-applet.c:771
110 of 460 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Martin Pitt, Praveen Arimbrathodiyil, Vitaliy, shaju.