Browsing Malayalam translation

336 of 424 results
336.
This program is free software; you can redistribute it and/or modify it under the terms of the GNU General Public License as published by the Free Software Foundation; either version 2 of the License, or (at your option) any later version.

This program is distributed in the hope that it will be useful, but WITHOUT ANY WARRANTY; without even the implied warranty of MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General Public License for more details.

You should have received a copy of the GNU General Public License along with this program; if not, write to the Free Software Foundation, Inc., 675 Mass Ave, Cambridge, MA 02139, USA.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
ഈ പ്രയോഗം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണ്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു ജനറല്‍ പബ്ലിക്‌ ലൈസന്‍സ്; വകഭേതം രണ്ടു അല്ലെങ്കില്‍ (താങ്കളുടെ ഇഷ്ടപ്രകാരം) അതിനു ശേഷമുള്ള; പ്രകാരം താങ്കള്‍ക്ക് ഇതില്‍ മാറ്റം വരുത്തുകയോ, പുനര്‍ വിതരണം നടത്തുകയോ ചെയ്യാം.

ഉപകാരപ്രദമാകും എന്ന വിശ്വാസത്തിലാണ് ഈ പ്രയോഗം വിതരണം ചെയ്തിരിക്കുന്നത്, പക്ഷെ യാതൊരു വിധ വാറന്റിയും ലഭ്യമല്ല; ഏതെങ്കിലും പ്രത്യേക ആവശ്യത്തിനു ഉതകും എന്നോ അല്ലെങ്കില്‍ ഇതിന്റെ വ്യാപാര യോഗ്യതയെ പറ്റിയോ യാതൊരു ഉറപ്പും നല്‍കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്നു ജനറല്‍ പബ്ലിക്‌ ലൈസെന്‍സ് കാണുക.

ഈ പ്രയോഗത്തോടൊപ്പം തന്നെ താങ്കള്‍ക്ക് ഗ്നു ജനറല്‍ പബ്ലിക്‌ ലൈസെന്‍സിന്റെ ഒരു പതിപ്പ് ലഭ്യമായിട്ടുണ്ടാകണം; ഇല്ലെങ്കില്‍ Free Software Foundation, Inc., 675 Mass Ave, Cambridge, MA 02139, USA എന്ന വിലാസത്തിലേക്ക് എഴുതി ചോതിക്കുക.
Translated and reviewed by Arun Mohan
Located in ../ui/AboutDialog.ui.h:3
336 of 424 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.