Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
261270 of 271 results
261.
Whether to play sounds on user events.
ഉപയോക്താക്കളുടെ സംഭവങ്ങളില്‍ ശബ്ദം കേള്‍പ്പിയ്ക്കണോ.
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_sound.schemas.in.h:8
262.
Disable all external thumbnailers
പുറമേയുള്ള നഖച്ചിത്രങ്ങളുണ്ടാക്കുന്നവയേയെല്ലാം പ്രവര്‍ത്തനരഹിതമാക്കുക.
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_thumbnailers.schemas.in.h:1
263.
Set to true to disable all external thumbnailer programs, independent on whether they are independently disabled/enabled.
പുറമേയുള്ള നഖച്ചിത്രങ്ങളുണ്ടാക്കുന്നവയേയെല്ലാം, അവ ഒറ്റയ്ക്കൊറ്റയ്ക്കു് പ്രവര്‍ത്തനസജ്ജമാണോ/പ്രവര്‍ത്തനരഹിതമാണോ എന്നു് നോക്കാതെ, പ്രവര്‍ത്തനരഹിതമാക്കുവാന്‍ ശരിയെന്നു് സജ്ജമാക്കുക.
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_thumbnailers.schemas.in.h:2
264.
Allow postponing of breaks
ഇടവേളകള്‍ നീട്ടിവയ്ക്കാന്‍ അനുവദിയ്ക്കുക
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_typing_break.schemas.in.h:5
265.
Break time
ഇടവേള
Translated and reviewed by Ani Peter
Located in ../schemas/desktop_gnome_typing_break.schemas.in.h:3
266.
Number of minutes of typing time before break mode starts.
ഇടവേള തുടങ്ങുന്നതിനു് മുമ്പു് എത്ര മിനിട്ട് ടൈപ്പ് ചെയ്യുന്ന സമയം വേണം.
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_typing_break.schemas.in.h:2
267.
Number of minutes that the typing break should last.
ടൈപ്പ് ചെയ്യുന്നതിനുള്ള ഇടവേള എത്ര സമയത്തേയ്ക്കു് വേണം.
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_typing_break.schemas.in.h:4
268.
Type time
ടെപ്പ് ചെയ്യുവാന്‍ എടുക്കുന്ന സമയം
Translated by Ani Peter
Located in ../schemas/desktop_gnome_typing_break.schemas.in.h:1
269.
Whether or not keyboard locking is enabled
കീബോര്‍ഡ് പൂട്ടുന്ന സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുവാന്‍ സാധ്യമോ എന്ന്
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_typing_break.schemas.in.h:7
270.
Whether or not keyboard locking is enabled.
കീബോര്‍ഡ് പൂട്ടുന്ന സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുവാന്‍ സാധ്യമോ എന്ന്.
Translated by Praveen Arimbrathodiyil
Located in ../schemas/desktop_gnome_typing_break.schemas.in.h:8
261270 of 271 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, FSF-India, Praveen Arimbrathodiyil.