Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2736 of 482 results
27.
After resume, gnome-power-manager will suppress policy actions for a number of seconds to allow messages to settle and HAL to refresh. Commonly five seconds is enough while not being so long that the user gets confused.
തുടര്‍ന്നതിനു് ശേഷം സന്ദേശങ്ങള്‍ നിലയ്ക്കാനും എച്ച്എഎല്‍ (HAL) പുതുക്കാനുമായി ഗ്നോം-വൈദ്യുതി-നടത്തിപ്പുകാരന്‍ നയമനുസരിച്ചുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തും. ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാത്തത്ര 5 സെക്കന്റുകള്‍ സാധാരണയായി ധാരാളമാണു്.
Translated by Praveen Arimbrathodiyil
28.
Allow Suspend and Hibernate in the menu
മെനുവില്‍ ശിശിരനിദ്രയും താത്കാലികമായി നിര്‍ത്തുകയും അനുവദനീയമാക്കുക
Translated by Praveen Arimbrathodiyil
Shared:
മെനുവില്‍ ശിശിരനിദ്രയും മയക്കവും അനുവദനീയമാക്കുക
Suggested by Praveen Arimbrathodiyil
29.
Allow backlight brightness adjustment
പുറകിലെ തെളിച്ചം ക്രമപ്പെടുത്തല്‍ അനുവദനീയമാക്കുക
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:1
30.
Battery critical low action
ബാറ്ററി ഗുരുതരമായി കുറഞ്ഞാലുള്ള നടപടി
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:2
31.
Change the brightness automatically using the ambient light sensors
ചുറ്റുമുള്ള പ്രകാശ സംവേദകങ്ങളുപയോഗിച്ചു് തെളിച്ചം സ്വയം മാറ്റുക
Translated by Praveen Arimbrathodiyil
32.
Check CPU load before sleeping
കമ്പ്യൂട്ടര്‍ ഉറങ്ങുന്നതിനു് മുമ്പു് സിപിയുവിന്റെ ഭാരം പരിശോധിക്കുക
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:3
33.
Dim the screen after a period of inactivity when on AC power
എസി പവറില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ ഒരു ആലസ്യ വേളയ്ക്കു് ശേഷം സ്ക്രീന്‍ മങ്ങിയതാക്കുക
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:4
34.
Dim the screen after a period of inactivity when on battery power
ബാറ്ററിയില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ ഒരു ആലസ്യ വേളയ്ക്കു് ശേഷം സ്ക്രീന്‍ മങ്ങിയതാക്കുക
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:5
35.
Display options for the notification icon. Valid options are "never", "critical", "charge", "present" and "always".
അറിയിപ്പു് ചിഹ്നത്തിന്റെ പ്രദര്‍ശനൈച്ഛികങ്ങള്‍. സാധുവായ ഐച്ഛികങ്ങള്‍ "ഒരിയ്ക്കലും വേണ്ട", "ഗുരുതരമായവയ്ക്കു് മാത്രം", "ചാര്‍ജ്ജ് ചെയ്യുമ്പോള്‍", "ഉണ്ടെങ്കില്‍ മാത്രം", "എല്ലായ്പോഴും" എന്നിവയാണു്.
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:7
36.
Hibernate button action
ശിശിരനിദ്രാ ബട്ടണ്‍ നടപടി
Translated by Praveen Arimbrathodiyil
Located in ../data/gnome-power-manager.schemas.in.h:7
2736 of 482 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Martin Pitt, Praveen Arimbrathodiyil, Vitaliy, shaju.