Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
497506 of 526 results
497.
List of audio recording profiles. The list contains strings naming subdirectories relative to /system/gstreamer/@GST_MAJORMINOR@/audio/profiles.
ഓഡിയോ റിക്കോര്‍ഡിങ് പ്രൊഫൈലുകളുടെ പട്ടിക. /system/gstreamer/@GST_MAJORMINOR@/audio/profiles-നോടു് അനുബന്ധിച്ചുള്ള സബ്ഡയറക്ടറികള്‍ക്ക് പേരിടുന്നതിനുള്ള സ്ട്രിങുകള്‍ പട്ടികയിലടങ്ങുന്നു.
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:12
498.
List of profiles
പ്റൊഫൈലുകളുടെ പട്ടിക
Translated by Ani Peter
Located in ../profiles/gnome-audio-profiles.schemas.in.in.h:13
499.
The default file extension for this profile
ഈ പ്റൊഫൈലിന്‍റെ സ്വതവേയുളള ഡീഫോള്‍ട്ട് ഫയല്‍ എക്സ്റ്റെന്‍ഷന്‍
Translated by Ani Peter
Located in ../profiles/gnome-audio-profiles.schemas.in.in.h:14
500.
The partial GStreamer pipeline used
ഉപയോഗിക്കുന്ന ഭാഗികമായ GStreamer പൈപ്പ് ലൈന്‍
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:15
501.
Used for converting to CD-quality audio, but with a lossless compression codec. Use this if you later want to edit the file or burn it to CD.
സിഡി രീതിയ്ക്കുള്ള ഓഡിയോയിലേക്ക് വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നു, പക്ഷേ കുറഞ്ഞ കംപ്രഷന്‍ കോഡക്കോടെ. നിങ്ങള്‍ക്കു് പിന്നീട് ഈ ഫയല്‍ ചിട്ടപ്പെടുത്തുകയോ സിഡിയിലേക്ക് പകര്‍ത്തുകയോ ചെയ്യുന്നതിനായി ഇതുപയോഗിക്കുക.
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:16
502.
Used for converting to CD-quality audio, but with a lossy compression codec. Use this for CD extraction and radio recordings.
സിഡി രീതിയ്ക്കുള്ള ഓഡിയോയിലേക്ക് വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നു, പക്ഷേ കുറഞ്ഞ കംപ്രഷന്‍ കോഡക്കോടെ. സിഡി എക്സ്ട്രാക്ഷനും റേഡിയോ റിക്കോര്‍ഡിങിനുമായി ഇതുപയോഗിക്കുക.
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:17
503.
Used for converting to CD-quality audio, but with the lossy AAC codec. Use this for preparing files for copying to devices that only support the AAC codec. Note that using this format may be illegal in your jurisdiction; contact your lawyer for advice.
സിഡി രീതിയ്ക്കുള്ള ഓഡിയോയിലേക്ക് വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നു, പക്ഷേ കുറഞ്ഞ ACC കോഡക്കോടെ. ACC കോഡക് മാത്രം പിന്തുണയ്ക്കുന്ന ഉപകരണങ്ങളിലേക്ക് ഫയലുകളെ പകര്‍ത്തുന്നിനായി ഇതുപയോഗിക്കുക. കുറിപ്പു്: ഇതൊരുപക്ഷേ, നിയമ വിരുദ്ധമാകാം., ദയവായി നിങ്ങളുടെ അഭിഭാഷകനുമായി ബന്ധപ്പെടുക.
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:18
504.
Used for converting to CD-quality audio, but with the lossy MP3 codec. Use this for preparing files for copying to devices that only support the MP3 codec. Note that using this format may be illegal in your jurisdiction; contact your lawyer for advice.
സിഡി രീതിയ്ക്കുള്ള ഓഡിയോയിലേക്ക് വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നു, പക്ഷേ കുറഞ്ഞ MP3 കോഡക്കോടെ. MP3 കോഡക് മാത്രം പിന്തുണയ്ക്കുന്ന ഉപകരണങ്ങളിലേക്ക് ഫയലുകളെ പകര്‍ത്തുന്നിനായി ഇതുപയോഗിക്കുക. കുറിപ്പു്: ഇതൊരുപക്ഷേ, നിയമ വിരുദ്ധമാകാം., ദയവായി നിങ്ങളുടെ അഭിഭാഷകനുമായി ബന്ധപ്പെടുക.
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:20
505.
Used for converting to lossless voice-quality audio. Use this for recording and editing speech.
നഷ്ടംകുറഞ്ഞ ശബ്ദം നിലവാരമുള്ള ഓഡിയോയിലേക്കു് വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നു. റിക്കോര്‍ഡിങിനും പ്രസംഗം ചിട്ടപ്പെടുത്തുന്നതിനും ഇതുപയോഗിക്കുക.
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:21
506.
Used for converting to lossy voice-quality audio. Use this for recording speech that doesn't need to be edited.
കുറഞ്ഞ ശബ്ദം നിലവാരമുള്ള ഓഡിയോയിലേക്കു് വേര്‍തിരിക്കുന്നതിനായി ഉപയോഗിക്കുന്നു. ചിട്ടപ്പെടുത്തേണ്ടാത്ത പ്രസംഗത്തിനായി ഇതുപയോഗിക്കുക.
Translated by Luke Yelavich
Located in ../profiles/gnome-audio-profiles.schemas.in.in.h:22
497506 of 526 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Abhi, Ani Peter, Arun Mohan, FSF-India, Luke Yelavich, Praveen Arimbrathodiyil.