Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
1928 of 1099 results
19.
Extension or suffix to use for backup file names. This will only take effect if the "Create Backup Copies" option is turned on.
കരുതല്‍ ഫയലിനുള്ള പേരുകള്‍ക്കു് എക്സറ്റന്‍ഷന്‍ അല്ലെങ്കില്‍ പിന്‍കുറി ഉപയോഗിയ്ക്കുക. ഇതു് പ്രാവര്‍ത്തികമാകണമെങ്കില്‍ "കരുതല്‍ പകര്‍പ്പുകള്‍ ഉണ്ടാക്കുക" എന്ന ഐച്ഛികം തെരഞ്ഞെടുക്കണം.
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in ../data/gedit.schemas.in.h:18
20.
Header Font for Printing
അച്ചടിയ്ക്കുന്നതിനു വേണ്ടിയുള്ള തലക്കുറിയുടെ അക്ഷരരൂപം
Translated by Ani Peter
Shared:
അച്ചടിയ്ക്കുന്നതിനു വേണ്ടിയുള്ള തലക്കുറിയുടെ അക്ഷരസഞ്ചയം
Suggested by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:226
21.
Highlight Current Line
നിലവിലുളള വരി എടുത്തു് കാണിയ്ക്കുക
Translated by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:111
22.
Highlight Matching Bracket
പൊരുത്തമുളള ബ്രാക്കറ്റ് എടുത്തു് കാണിയ്ക്കുക
Translated by Praveen Arimbrathodiyil
Located in ../data/gedit.schemas.in.in.h:18
23.
If this value is 0, then no line numbers will be inserted when printing a document. Otherwise, gedit will print line numbers every such number of lines.
ഈ മൂല്യം 0 ആണെങ്കില്‍ ഒരു ഫയല്‍ അച്ചടിയ്ക്കുമ്പോള്‍ വരിയുടെ സംഖ്യ ചേര്‍‌ക്കേണ്ടതില്ല. അല്ലെങ്കില്‍ ജിഎഡിറ്റ് എല്ലാ വരികള്‍ക്കും സംഖ്യ അച്ചടിയ്ക്കുന്നതാണു്.
Translated by Praveen Arimbrathodiyil
Shared:
ഈ മൂല്യം 0 ആണെങ്കില്‍ ഒരു ഫയല്‍ അച്ചടിയ്ക്കുമ്പോള്‍ വരി സൂചിപ്പിയ്ക്കുന്ന സംഖ്യ ചേര്‍ക്കേണ്ടതില്ല. അല്ലെങ്കില്‍ ജിഎഡിറ്റ് എല്ലാ വരികള്‍ക്കും സംഖ്യ അച്ചടിയ്ക്കുന്നതാണു്.
Suggested by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:215
24.
Insert spaces
സ്പെയിസ് ചേര്‍ക്കുക
Translated by Ani Peter
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:96
25.
Line Number Font for Printing
അച്ചടിയ്ക്കുന്നതിനു വേണ്ടിയുള്ള വരിയുടെ സംഖ്യ
Translated by Ani Peter
Reviewed by Ani Peter
Shared:
വരി സൂചിപ്പിയ്ക്കുന്ന സംഖ്യ അച്ചടിയ്ക്കുമ്പോളെടുക്കേണ്ട അക്ഷരസഞ്ചയം
Suggested by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:232
26.
Line Wrapping Mode
വരികള്‍ നിരത്തുന്ന രീതി
Translated by Ani Peter
Reviewed by Ani Peter
Shared:
വരികള്‍ ഒതുക്കുന്ന രീതി
Suggested by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:77
27.
List of VFS schemes gedit supports in write mode. The 'file' scheme is writable by default.
എഴുതാവുന്ന രീതിയിലാണെങ്കില്‍ ജിഎഡിറ്റ് പിന്തുണയ്കുന്ന വിഎഫ്എസ് സ്കീമുകളുടെ നാമാവലി. സഹജമായി 'ഫയല്‍ (file)' സ്കീം എഴുതാവുന്നതാണു്.
Translated by Praveen Arimbrathodiyil
Shared:
എഴുതാവുന്ന രീതിയിലാണെങ്കില്‍ ജിഎഡിറ്റ് പിന്തുണയ്കുന്ന വിഎഫ്എസ് സ്കീമുകളുടെ പട്ടിക. സഹജമായി 'ഫയല്‍ (file)' സ്കീം എഴുതാവുന്നതാണു്.
Suggested by Praveen Arimbrathodiyil
Located in ../data/gedit.schemas.in.in.h:23
28.
List of active plugins. It contains the "Location" of the active plugins. See the .gedit-plugin file for obtaining the "Location" of a given plugin.
സജീവമായ സംയോജകങ്ങളുടെ നാമാവലി. ഇതു് സജീവമായ സംയോജകങ്ങളുടെ "സ്ഥാനം" ഉള്‍‌ക്കൊള്ളുന്നതാണു്. ഏതെങ്കിലും സംയോജകത്തിന്റെ "സ്ഥാനം" കിട്ടണമെങ്കില്‍ .ജിഎഡിറ്റ്-പ്ലഗ്ഗിന്‍ (.gedit-plugin) എന്ന ഫയല്‍ കാണുക.
Translated by Praveen Arimbrathodiyil
Shared:
സജീവമായ സംയോജകങ്ങളുടെ പട്ടിക. ഇതു് സജീവമായ സംയോജകങ്ങളുടെ "സ്ഥാനം" ഉള്‍‌ക്കൊള്ളുന്നതാണു്. ഏതെങ്കിലും സംയോജകത്തിന്റെ "സ്ഥാനം" കിട്ടണമെങ്കില്‍ .ജിഎഡിറ്റ്-പ്ലഗ്ഗിന്‍ (.gedit-plugin) എന്ന ഫയല്‍ കാണുക.
Suggested by Praveen Arimbrathodiyil
Located in ../data/org.gnome.gedit.gschema.xml.in.h:88
1928 of 1099 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Deepu G Nair, DrG, FSF-India, Naseef, Neon, Praveen Arimbrathodiyil, Sanu, Sebastien Bacher.