|
29.
|
|
|
List of encodings shown in Character Coding menu in open/save file selector. Only recognized encodings are used.
|
|
|
|
തുറക്കുക/സൂക്ഷിയ്ക്കുക എന്ന ഫയല്‍ തെരഞ്ഞെടുക്കാവുന്നതിലെ അക്ഷര കോഡിങ്ങ് മെനുവില്‍ കാണിക്കേണ്ട എന്‍കോഡിങ്ങുകളുടെ നാമാവലി. തിരിച്ചറിയാവുന്ന എന്കോഡിങ്ങുകള് മാത്രമേ ഉപയോഗിയ്ക്കാറുള്ളൂ.
|
|
Translated by
Praveen Arimbrathodiyil
|
Shared: |
|
തുറക്കുക/സൂക്ഷിയ്ക്കുക എന്ന ഫയല്‍ തെരഞ്ഞെടുക്കാവുന്നതിലെ അക്ഷര കോഡിങ്ങ് മെനുവില്‍ കാണിക്കേണ്ട എന്‍കോഡിങ്ങുകളുടെ പട്ടിക. തിരിച്ചറിയാവുന്ന എന്കോഡിങ്ങുകള് മാത്രമേ ഉപയോഗിയ്ക്കാറുള്ളൂ.
|
|
|
Suggested by
Praveen Arimbrathodiyil
|
|
|
|
Located in
../data/gedit.schemas.in.h:29
|
|
30.
|
|
|
Max Number of Undo Actions
|
|
|
|
വരുത്തിയ മാറ്റങ്ങള്‍ വേണ്ടെന്നു് വയ്ക്കുന്ന നടപടികളുടെ ഏറ്റവും കൂടിയ എണ്ണം
|
|
Translated by
Praveen Arimbrathodiyil
|
|
|
|
Located in
../data/gedit.schemas.in.h:30
|
|
31.
|
|
|
Maximum Recent Files
|
|
|
|
ഏറ്റവും സമീപ ഫയലുകള്‍
|
|
Translated and reviewed by
DrG
|
In upstream: |
|
അടുത്തുപയോഗിച്ച ഫയലുകളുടെ ഏറ്റവും കൂടിയ എണ്ണം
|
|
|
Suggested by
Ani Peter
|
|
|
|
Located in
data/org.gnome.gedit.gschema.xml.in:197
|
|
32.
|
|
|
Maximum number of actions that gedit will be able to undo or redo. Use "-1" for unlimited number of actions.
|
|
|
|
ജിഎഡിറ്റിനു് ചെയ്യാന്‍ സാധിയ്ക്കുന്ന വേണ്ടെന്നു് വയ്ക്കലിന്റേയും വീണ്ടും ചെയ്യലിന്റേയും ഏറ്റവും കൂടിയ എണ്ണം. പരിധിയിലാലാത്തത്ര നടപടികള്‍ക്കു് "-1" ഉപയോഗിയ്ക്കുക.
|
|
Translated by
Praveen Arimbrathodiyil
|
Shared: |
|
ജിഎഡിറ്റിനു് ചെയ്യാന്‍ സാധിയ്ക്കുന്ന വേണ്ടെന്നു് വയ്ക്കലിന്റേയും വീണ്ടും ചെയ്യലിന്റേയും ഏറ്റവും കൂടിയ എണ്ണം. പരിധിയില്ലാത്തത്ര നടപടികള്‍ക്കു് "-1" ഉപയോഗിയ്ക്കുക.
|
|
|
Suggested by
Praveen Arimbrathodiyil
|
|
|
|
Located in
../data/org.gnome.gedit.gschema.xml.in.h:15
|
|
33.
|
|
|
Maximum number of actions that gedit will be able to undo or redo. Use "-1" for unlimited number of actions. Deprecated since 2.12.0
|
|
|
|
ജിഎഡിറ്റിനു് ചെയ്യാന്‍ സാധിയ്ക്കുന്ന വേണ്ടെന്നു് വയ്ക്കലിന്റേയും വീണ്ടും ചെയ്യലിന്റേയും ഏറ്റവും കൂടിയ എണ്ണം. പരിധിയിലാലാത്തത്ര നടപടികള്‍ക്കു് "-1" ഉപയോഗിയ്ക്കുക. 2.12.0 മുതല്‍ നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു
|
|
Translated by
Praveen Arimbrathodiyil
|
Shared: |
|
ജിഎഡിറ്റിനു് ചെയ്യാന്‍ സാധിയ്ക്കുന്ന വേണ്ടെന്നു് വയ്ക്കലിന്റേയും വീണ്ടും ചെയ്യലിന്റേയും ഏറ്റവും കൂടിയ എണ്ണം. പരിധിയില്ലാത്തത്ര നടപടികള്‍ക്കു് "-1" ഉപയോഗിയ്ക്കുക. 2.12.0 മുതല്‍ കാലഹരണപ്പെട്ടു
|
|
|
Suggested by
Praveen Arimbrathodiyil
|
|
|
|
Located in
../data/org.gnome.gedit.gschema.xml.in.h:15
|
|
34.
|
|
|
Monospace 12
|
|
|
Translators: This is the Editor Font.
This is a Pango font
|
|
|
|
മോണോസ്പെയിസ് 12
|
|
Translated and reviewed by
Ani Peter
|
|
|
|
Located in
../data/gedit.schemas.in.in.h:32
|
|
35.
|
|
|
Monospace 9
|
|
|
Translators: This is the Body font for printing.
This is a Pango font.
|
|
|
|
മോണോസ്പെയിസ് 9
|
|
Translated and reviewed by
Ani Peter
|
|
|
|
Located in
../data/gedit.schemas.in.in.h:35
|
|
36.
|
|
|
Number of minutes after which gedit will automatically save modified files. This will only take effect if the "Auto Save" option is turned on.
|
|
|
|
എത്ര മിനിറ്റുകള്ക്കു് ശേഷമാണു് തിരുത്തിയ ഫയലുകളെ ജിഎഡിറ്റ് സ്വയം സംരംക്ഷിക്കേണ്ടതു്. ഇതു് പ്രാവര്‍ത്തികമാകണമെങ്കില്‍ "സ്വയം സൂക്ഷിയ്ക്കുക" എന്ന ഐച്ഛികം തെരഞ്ഞെടുക്കണം.
|
|
Translated by
Praveen Arimbrathodiyil
|
Shared: |
|
എത്ര മിനിറ്റുകള്ക്കു് ശേഷമാണു് തിരുത്തിയ ഫയലുകളെ ജിഎഡിറ്റ് സ്വയം സൂക്ഷിക്കേണ്ടതു്. ഇതു് പ്രാവര്‍ത്തികമാകണമെങ്കില്‍ "സ്വയം സൂക്ഷിയ്ക്കുക" എന്ന ഐച്ഛികം തെരഞ്ഞെടുക്കണം.
|
|
|
Suggested by
Praveen Arimbrathodiyil
|
|
|
|
Located in
../data/gedit.schemas.in.h:44
|
|
37.
|
|
|
Print Header
|
|
|
|
തലക്കുറിപ്പ് അച്ചടിയ്ക്കുക
|
|
Translated by
Ani Peter
|
|
Reviewed by
Arne Goetje
|
|
|
|
Located in
data/org.gnome.gedit.gschema.xml.in:199
|
|
38.
|
|
|
Print Line Numbers
|
|
|
|
വരിയുടെ സംഖ്യ അച്ചടിയ്ക്കുക
|
|
Translated by
Ani Peter
|
Shared: |
|
വരി സംഖ്യ അച്ചടിക്കുക
|
|
|
Suggested by
DrG
|
|
|
|
Located in
data/org.gnome.gedit.gschema.xml.in:214
|