Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
362371 of 1731 results
362.
Your CD-ROM drive may be an old Mitsumi or another non-IDE, non-SCSI CD-ROM drive. In that case you should choose which module to load and the device to use. If you don't know which module and device are needed, look for some documentation or try a network installation instead of a CD-ROM installation.
Type: boolean
Description
:sl2:
നിങ്ങളുടെ സിഡി-റോം ഡ്രൈവ് ഒരു പക്ഷേ ഒരു പഴയ മിത്സുബിഷിയോ അല്ലെങ്കില് SCSI യോ IDE യോ അല്ലാത്ത സിഡി-റോം ഡ്രൈവായിരിക്കാം. അങ്ങനെയാണെങ്കില്‍ ഏത് മൊഡ്യൂളാണ് ചേര്‍​​ക്കേണ്ടതെന്നും ഏത് ഉപകരണമാണ് ഉപയോഗിക്കേണ്ടതെന്നും നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ആവശ്യമായ ഉപകരണവും മൊഡ്യൂളും ഏതെന്നറിയില്ലെങ്കില്‍ ഏതെങ്കിലും വിവരണത്തില്‍ നോക്കുകയോ അല്ലെങ്കില്‍ സിഡി-റോം ഇന്‍സ്റ്റലേഷന് പകരം നെറ്റ്‌വര്‍ക്ക് ഇന്‍സ്റ്റളേഷന്‍ ശ്രമിച്ച് നോക്കുകയോ ചെയ്യാം.
Translated by Praveen Arimbrathodiyil
Shared:
നിങ്ങളുടെ സിഡി-റോം ഡ്രൈവ് ഒരു പക്ഷേ ഒരു പഴയ മിത്സുബിഷിയോ അല്ലെങ്കില്‍ സ്കസിയോ ഐഡിഇയോ അല്ലാത്ത സിഡി-റോം ഡ്രൈവായിരിക്കാം. അങ്ങനെയാണെങ്കില്‍ ഏതു് മൊഡ്യൂളാണു് ചേര്‍​​ക്കേണ്ടതെന്നും ഏതു് ഉപകരണമാണു് ഉപയോഗിക്കേണ്ടതെന്നും നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുണ്ടു്. ആവശ്യമായ ഉപകരണവും മൊഡ്യൂളും ഏതെന്നറിയില്ലെങ്കില്‍ ഏതെങ്കിലും സഹായകക്കുറിപ്പില്‍ നോക്കുകയോ അല്ലെങ്കില്‍ സിഡി-റോം ഇന്‍സ്റ്റളേഷനു് പകരം ശൃംഖലാ ഇന്‍സ്റ്റലേഷന്‍ ശ്രമിച്ചു് നോക്കുകയോ ചെയ്യാം.
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:3001
363.
Try again to mount the CD-ROM?
Type: boolean
Description
:sl2:
സിഡി-റോം മൌണ്ട് ചെയ്യാന്‍ വീണ്ടും ശ്രമിക്കണോ?
Translated by Praveen Arimbrathodiyil
Located in ../cdrom-detect.templates:4001
364.
Your installation CD-ROM couldn't be mounted. This probably means that the CD-ROM was not in the drive. If so you can insert it and try again.
Type: boolean
Description
:sl2:
ഇന്‍സ്റ്റൊലേഷന്‍ സിഡി-റോം മൌണ്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സാധാരണ ഇങ്ങനെ സംഭവിക്കുന്നത്‌ സിഡി-റോം സിഡി-ഡ്രൈവില്‍ ഇല്ലാത്തപ്പോഴാണ്‌. സിഡി-റോം ഡ്രൈവില്‍ ഇട്ടതിനു ശേഷം വീണ്ടും ശ്രമിയ്ക്കുക.
Translated by Praveen Arimbrathodiyil
Shared:
ഇന്‍സ്റ്റലേഷന്‍ സിഡി-റോം മൌണ്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സാധാരണ ഇങ്ങനെ സംഭവിക്കുന്നതു് സിഡി-റോം ഡ്രൈവില്‍ ഇല്ലാത്തപ്പോഴാണ്‌. സിഡി-റോം ഡ്രൈവില്‍ ഇട്ടതിനു ശേഷം വീണ്ടും ശ്രമിയ്ക്കുക.
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:4001
365.
Module needed for accessing the CD-ROM:
Type: select
Description
:sl2:
സിഡി-റോം വായിക്കാന്‍ ആവശ്യമായ മൊഡ്യൂള്‍‍:
Translated by Praveen Arimbrathodiyil
Shared:
സിഡി-റോം വായിയ്ക്കാന്‍ ആവശ്യമായ മൊഡ്യൂള്‍:
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:5001
366.
The automatic detection didn't find a CD-ROM drive. You can try to load a specific module if you have a unusual CD-ROM drive (that is neither IDE nor SCSI).
Type: select
Description
:sl2:
സിഡി-ഡ്രൈവില്‍ നിന്ന് വായിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. നിങ്ങളുടെത്‌ സാധാരണമല്ലാത്ത (IDE, SCSI എന്നിവയല്ലാത്ത) ഡ്രൈവ്‌ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ വേണ്ട മൊഡ്യൂള്‍‍ ലോഡ്‌ ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്‌.
Translated by Praveen Arimbrathodiyil
Shared:
ഇടപെടലില്ലാത്ത അന്വേഷണം വഴി ഒരു സിഡി-റോം ഡ്രൈവ് കണ്ടുപിടിച്ചില്ല. നിങ്ങളുടേതു് സാധാരണമല്ലാത്ത (ഐഡിഇയോ സ്കസിയോ അല്ലാത്ത) ഡ്രൈവ്‌ ആണെങ്കില്‍ നിങ്ങള്‍ക്കു്‌ വേണ്ട മൊഡ്യൂള്‍ ചേര്‍ക്കാന്‍ ശ്രമിക്കാവുന്നതാണു്
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:5001
367.
Device file for accessing the CD-ROM:
Type: string
Description
:sl2:
സിഡി-റോം വായിക്കാന്‍ ആവശ്യമായ ഉപകരണ‌ ഫയല്‍:
Translated by Praveen Arimbrathodiyil
Shared:
സിഡി-റോം വായിയ്ക്കാന്‍ ആവശ്യമായ ഉപകരണ‌ ഫയല്‍:
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:6001
368.
In order to access your CD-ROM drive, please enter the device file that should be used. Non-standard CD-ROM drives use non-standard device files (such as /dev/mcdx).
Type: string
Description
:sl2:
സിഡി-ഡ്രൈവില്‍ നിന്ന് വായിക്കാന്‍ ഉപയോഗിക്കേണ്ട ഉപകരണ ഫയല്‍ ഏതെന്നു വ്യക്തമാക്കുക. സാധാരണമല്ലാത്ത സിഡി-ഡ്രൈവുകള്‍ സാധാരണമല്ലാത്ത ഉപകരണ ഫയലുകളായിരിയ്ക്കും ഉപയോഗിക്കുന്നത്.(/dev/mcdx ഒരു ഉദാഹരണം).
Translated by Praveen Arimbrathodiyil
Shared:
സിഡി-റോം ഡ്രൈവില്‍ നിന്നു് വായിയ്ക്കാന്‍ ഉപയോഗിക്കേണ്ട ഉപകരണ ഫയല്‍ ഏതെന്നു് വ്യക്തമാക്കുക. സാധാരണമല്ലാത്ത സിഡി-റോം ഡ്രൈവുകള്‍ സാധാരണമല്ലാത്ത (/dev/mcdx പോലുള്ള) ഉപകരണ ഫയലുകളായിരിയ്ക്കും ഉപയോഗിയ്ക്കുന്നതു്.
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:6001
369.
You may switch to the shell on the second terminal (ALT+F2) to check the available devices in /dev with "ls /dev". You can return to this screen by pressing ALT+F1.
Type: string
Description
:sl2:
/dev -ല്‍ ലഭ്യമായ ഉപകരണങ്ങള്‍ ഏതൊക്കെ എന്ന്‌ "ls /dev" ഉപയോഗിച്ച്‌ പരിശോധിക്കാനായി വേണമെങ്കില്‍ ALT+F2 അടിച്ച്‌ രണ്ടാമതൊരു തോടിലേക്ക് മാറാവുന്നതാണ്‌.തിരിച്ച്‌ ഈ സ്ക്രീനിലേയ്ക്ക്‌ വരുന്നതിന്‌ ALT+F1 ഉപയോഗിക്കാം.
Translated by Praveen Arimbrathodiyil
Shared:
/dev -ല്‍ ലഭ്യമായ ഉപകരണങ്ങള്‍ ഏതൊക്കെ എന്നു്‌ "ls /dev" ഉപയോഗിച്ചു് പരിശോധിക്കാനായി വേണമെങ്കില്‍ ALT+F2 അടിച്ച്‌ രണ്ടാമതൊരു ടെര്‍മിനലിലേയ്ക്കു് മാറാവുന്നതാണു്. തിരിച്ചു് ഈ സ്ക്രീനിലേയ്ക്ക്‌ വരുന്നതിന്‌ ALT+F1 ഉപയോഗിയ്ക്കാം.
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:6001
370.
Scanning CD-ROM
Type: text
Description
:sl1:
സിഡി-റോമില്‍ തിരയുന്നു
Translated by Praveen Arimbrathodiyil
Shared:
സിഡി-റോമില്‍ തെരയുന്നു
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:10001
371.
Scanning ${DIR}...
Type: text
Description
:sl1:
${DIR} ല്‍ തിരയുന്നു...
Translated by Praveen Arimbrathodiyil
Reviewed by Praveen Arimbrathodiyil
Shared:
${DIR} ല്‍ തെരയുന്നു...
Suggested by Praveen Arimbrathodiyil
Located in ../cdrom-detect.templates:11001
362371 of 1731 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anivar Aravind, Arun Mohan, DrG, Mohammed Sadiq, NBK, Praveen Arimbrathodiyil, Ralminov, ST Alfas, Subin P Thomas, Vipindev S, sahil, പ്രതീഷ് പ്രകാശ്, സാദിക്ക് ഖാലിദ്.