Translations by Ani Peter
Ani Peter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.
113. |
Error: invalid or not allowed setting '%s': %s.
|
|
2016-04-30 |
പിശക്: തെറ്റായ അല്ലെങ്കില്‍ അനുവദിയ്ക്കാത്ത '%s' സജ്ജീകരണം: %s.
|
|
115. |
Error: invalid <setting>.<property> '%s'.
|
|
2016-04-30 |
പിശക്: തെറ്റായ <setting>.<property> '%s'.
|
|
118. |
Connection '%s' (%s) successfully added.
|
|
2016-04-30 |
കണക്ഷന് '%s' (%s) വിജയകരമായി ചേര്‍ത്തിരിയ്ക്കുന്നു.
|
|
122. |
Error: value for '%s' argument is required.
|
|
2016-04-30 |
പിശക്: '%s' ആര്ഗ്യുമെന്റിനുള്ള മൂല്ല്യം ആവശ്യമാണു്.
|
|
125. |
['%s' setting values]
|
|
2016-04-30 |
['%s' സജ്ജീകരണ മൂല്ല്യങ്ങള്‍]
|
|
127. |
goto <setting>[.<prop>] | <prop> :: enter setting/property for editing
This command enters into a setting or property for editing it.
Examples: nmcli> goto connection
nmcli connection> goto secondaries
nmcli> goto ipv4.addresses
|
|
2016-04-30 |
goto <setting>[.<prop>] | <prop> :: ചിട്ടപ്പെടുത്തുന്നതിനു് സജ്ജീകരണം/വിശേഷത നല്‍കുക
ഒരു വിശേഷത അല്ലെങ്കില്‍ സജ്ജീകരണം ചിട്ടപ്പെടുത്തുന്നതിനുള്ള കമാന്‍ഡ്.
ഉദാഹരണങ്ങള്‍: nmcli> goto connection
nmcli connection> goto secondaries
nmcli> goto ipv4.addresses
|
|
128. |
remove <setting>[.<prop>] :: remove setting or reset property value
This command removes an entire setting from the connection, or if a property
is given, resets that property to the default value.
Examples: nmcli> remove wifi-sec
nmcli> remove eth.mtu
|
|
2016-04-30 |
remove <setting>[.<prop>] :: സജ്ജീകരണം നീക്കം ചെയ്യുക അല്ലെങ്കില്‍ വിശേഷതയുടെ മൂല്ല്യം വീണ്ടും സജ്ജമാക്കുക
കണക്ഷനില്‍ നിന്നും പൂര്‍ണ്ണമായി ഒരു സജ്ജീകരണം നീക്കം ചെയ്യുക, അല്ലെങ്കില്‍ ഒരു വിശേഷത നല്കിയിട്ടുണ്ടെങ്കില്,
അതു് സ്വതവേയുള്ള മൂല്ല്യമായി വീണ്ടും സജ്ജമാക്കുക എന്നിവയ്ക്കുള്ള കമാന്‍ഡ്.
ഉദാഹരണങ്ങള്‍: nmcli> remove wifi-sec
nmcli> remove eth.mtu
|
|
129. |
set [<setting>.<prop> <value>] :: set property value
This command sets property value.
Example: nmcli> set con.id My connection
|
|
2016-04-30 |
set [<setting>.<prop> <value>] :: വിശേഷതയുടെ മൂല്ല്യം സജ്ജമാക്കുക
ഈ കമാന്‍ഡ് വിശേഷതയ്ക്കുള്ള മൂല്ല്യം സജ്ജമാക്കുന്നു.
ഉദാഹരണം: nmcli> set con.id My connection
|
|
130. |
describe [<setting>.<prop>] :: describe property
Shows property description. You can consult nm-settings(5) manual page to see all NM settings and properties.
|
|
2016-04-30 |
describe [<setting>.<prop>] :: വിശേഷത വിവരിയ്ക്കുക
വിശേഷതയുടെ വിവരണം കാണിയ്ക്കുന്നു. എല്ലാ എന്‍എം സജ്ജീകരണളും വിശേഷതകളും കാണുന്നതിനു് nm-settings(5) മാന്‍ താള് കാണുക.
|
|
131. |
print [all] :: print setting or connection values
Shows current property or the whole connection.
Example: nmcli ipv4> print all
|
|
2016-04-30 |
print [all] :: സജ്ജീകരണം അല്ലെങ്കില്‍ കണക്ഷന് മൂല്ല്യങ്ങള്‍ പ്രിന്റ് ചെയ്യുക
നിലവിലുള്ള വിശേഷത അല്ലെങ്കില്‍ പൂര്‍ണ്ണ കണക്ഷന് കാണിയ്ക്കുന്നു.
ഉദാഹരണം: nmcli ipv4> print all
|
|
134. |
activate [<ifname>] [/<ap>|<nsp>] :: activate the connection
Activates the connection.
Available options:
<ifname> - device the connection will be activated on
/<ap>|<nsp> - AP (Wi-Fi) or NSP (WiMAX) (prepend with / when <ifname> is not specified)
|
|
2016-04-30 |
activate [<ifname>] [/<ap>|<nsp>] :: കണക്ഷന് സജീവമാക്കുക
കണക്ഷന് സജീവമാക്കുന്നു.
ലഭ്യമായ ഐച്ഛികങ്ങള്‍:
<ifname> - കണക്ഷന് സജീവമാക്കുന്ന ഡിവൈസ്
/<ap>|<nsp> - എപി (വൈഫൈ) അല്ലെങ്കില്‍ എന്‍എസ്പി (വൈമാക്സ്) (<ifname> നല്കിയിട്ടില്ലെങ്കില്, / മുമ്പേ ചേര്‍ക്കുക)
|
|
135. |
back :: go to upper menu level
|
|
2016-04-30 |
back :: മുകള്‍ തട്ടിലുള്ള മെനു തലത്തിലേക്കു് പോകുക
|
|
136. |
help/? [<command>] :: help for the nmcli commands
|
|
2016-04-30 |
help/? [<command>] :: nmcli കമാന്‍ഡുകള്‍ക്കുള്ള സഹായം
|
|
138. |
quit :: exit nmcli
This command exits nmcli. When the connection being edited is not saved, the user is asked to confirm the action.
|
|
2016-04-30 |
quit :: nmcli-ല്‍ നിന്നും പുറത്തു് കടക്കുക
ഈ കമാന്‍ഡ് nmcli-ല്‍ നിന്നും പറത്തു് കടത്തുന്നു. ചിട്ടപ്പെടുത്തുന്ന കണക്ഷന് സൂക്ഷിച്ചിട്ടില്ലെങ്കില്‍, പ്രവര്‍ത്തി ഉറപ്പാക്കുവാന്‍ ഉപയോക്താവിനോടു് ആവശ്യപ്പെടുന്നു.
|
|
139. |
Unknown command: '%s'
|
|
2016-04-30 |
അപരിചിതമായ കമാന്‍ഡ് '%s'
|
|
140. |
---[ Property menu ]---
set [<value>] :: set new value
add [<value>] :: add new option to the property
change :: change current value
remove [<index> | <option>] :: delete the value
describe :: describe property
print [setting | connection] :: print property (setting/connection) value(s)
back :: go to upper level
help/? [<command>] :: print this help or command description
quit :: exit nmcli
|
|
2016-04-30 |
---[ വിശേഷതയുടെ മെനു ]---
set [<value>] :: പുതിയ മൂല്ല്യം സജ്ജമാക്കുക
add [<value>] :: വിശേഷതയ്ക്കു് പുതിയ ഐച്ഛികം ചേര്‍ക്കുക
change :: നിലവിലുള്ള മൂല്ല്യം മാറ്റുക
remove [<index> | <option>] :: മൂല്ല്യം വെട്ടി നീക്കുക
describe :: വിശേഷത വിവരിയ്ക്കുക
print [setting | connection] :: വിശേഷതയുടെ (സജ്ജീകരണം/കണക്ഷന്) മൂല്ല്യം പ്രിന്റ് ചെയ്യുക
back :: മുകളിലെ തട്ടിലേക്കു് പോകുക
help/? [<command>] :: ഈ സഹായം അല്ലെങ്കില്‍ കമാന്‍ഡ് വിവരണം പ്രിന്റ് ചെയ്യുക
quit :: nmcli-ല്‍ നിന്നും പുറത്തു് കടക്കുക
|
|
141. |
set [<value>] :: set new value
This command sets provided <value> to this property
|
|
2016-04-30 |
set [<value>] :: പുതിയ മൂല്ല്യം സജ്ജമാക്കുക
ഈ വിശേഷതയ്ക്കു് ഈ കമാന്‍ഡ് <value> സജ്ജമാക്കുന്നു
|
|
143. |
change :: change current value
Displays current value and allows editing it.
|
|
2016-04-30 |
change :: നിലവിലുള്ള മൂല്ല്യം മാറ്റുക
നിലവിലുള്ള മൂല്ല്യം കാണിയ്ക്കുകയും ചിട്ടപ്പെടുത്തുവാന്‍ അനുവദിയ്ക്കുകയും ചെയ്യുന്നു.
|
|
145. |
describe :: describe property
Shows property description. You can consult nm-settings(5) manual page to see all NM settings and properties.
|
|
2016-04-30 |
describe :: വിശേഷത വിവരിയ്ക്കുന്നു
വിശേഷതയുടെ വിവരണം കാണിയ്ക്കുന്നു. എല്ലാ എന്‍എം സജ്ജീകരണങ്ങളും വിശേഷതകളും കാണുന്നതിനു് nm-settings(5) മാന്‍ താള് കാണുക.
|
|
146. |
print [property|setting|connection] :: print property (setting, connection) value(s)
Shows property value. Providing an argument you can also display values for the whole setting or connection.
|
|
2016-04-30 |
print [property|setting|connection] :: വിശേഷത (സജ്ജീകരണം, കണക്ഷന്) മൂല്ല്യം പ്രിന്റ് ചെയ്യുക
വിശേഷതകളുടെ മൂല്ല്യം കാണിയ്ക്കുക. ഒരു ആര്‍ഗ്യുമെന്റ് നല്കി നിങ്ങള്‍ക്കു് പൂര്‍ണ്ണ സജ്ജീകരണം അല്ലെങ്കില്‍ കണക്ഷനുള്ള മൂല്ല്യങ്ങളും നിങ്ങള്‍ക്കു് കാണിയ്ക്കാം.
|
|
147. |
help/? [<command>] :: help for nmcli commands
|
|
2016-04-30 |
help/? [<command>] :: nmcli കമാന്‍ഡുകള്‍ക്കുള്ള സഹായം
|
|
148. |
Error: Connection activation failed.
|
|
2016-04-30 |
പിശക്: കണക്ഷന് സജീവമാക്കുന്നതില്‍ പരാജയം.
|
|
149. |
Error: setting '%s' is mandatory and cannot be removed.
|
|
2016-04-30 |
പിശക്: '%s' സജ്ജീകരണം നിര്‍ബന്ധമാണു്, നീക്കം ചെയ്യുവാന്‍ സാധ്യമല്ല.
|
|
152. |
The connection profile has been removed from another client. You may type 'save' in the main menu to restore it.
|
|
2016-04-30 |
മറ്റൊരു ക്ലയന്റില്‍ നിന്നും കണക്ഷന് പ്രൊഫൈല്‍ നീക്കം ചെയ്തിരിയ്ക്കുന്നു. പ്രധാന മെനുവില്‍ 'സൂക്ഷിയ്ക്കുക' ടൈപ്പ് ചെയ്തു് നിങ്ങള്‍ക്കിതു് വീണ്ടെടുക്കാം.
|
|
153. |
Allowed values for '%s' property: %s
|
|
2016-04-30 |
'%s' വിശേഷതയുടെ അനുവദനീയമായ മൂല്ല്യങ്ങള്‍: %s
|
|
154. |
Enter '%s' value:
|
|
2016-04-30 |
'%s' മൂല്ല്യം നല്‍കുക:
|
|
155. |
Error: failed to set '%s' property: %s
|
|
2016-04-30 |
പിശക്: '%s' വിശേഷത സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ടു: %s
|
|
156. |
Edit '%s' value:
|
|
2016-04-30 |
'%s' മൂല്ല്യം ചിട്ടപ്പെടുത്തുക:
|
|
157. |
Error: %s
|
|
2016-04-30 |
പിശക്: %s
|
|
158. |
Error: failed to remove value of '%s': %s
|
|
2016-04-30 |
പിശക്: '%s'-ന്റെ മൂല്ല്യം നീക്കം ചെയ്യുന്നതില്‍ പരാജയം: %s
|
|
159. |
Unknown command argument: '%s'
|
|
2016-04-30 |
അപരിചിതമായ കമാന്‍ഡ് ആര്‍ഗ്യുമെന്റ്: '%s'
|
|
160. |
Available settings: %s
|
|
2016-04-30 |
ലഭ്യമായ സജ്ജീകരണങ്ങള്‍: %s
|
|
161. |
Error: invalid setting name; %s
|
|
2016-04-30 |
പിശക്: തെറ്റായ സജ്ജീകരണ നാമം; %s
|
|
162. |
Available properties: %s
|
|
2016-04-30 |
ലഭ്യമായ വിശേഷതകള്‍: %s
|
|
163. |
Error: property %s
|
|
2016-04-30 |
പിശക്: വിശേഷത %s
|
|
165. |
You may edit the following settings: %s
|
|
2016-04-30 |
ഈ സജ്ജീകരണങ്ങളില്‍ നിങ്ങള്‍ക്കു് മാറ്റം വരുത്താം: %s
|
|
166. |
The connection profile has been removed from another client. You may type 'save' to restore it.
|
|
2016-04-30 |
മറ്റൊരു ക്ലയന്റില്‍ നിന്നും കണക്ഷന് പ്രൊഫൈല്‍ നീക്കം ചെയ്തിരിയ്ക്കുന്നു. 'സൂക്ഷിയ്ക്കുക' ടൈപ്പ് ചെയ്തു് നിങ്ങള്‍ക്കിതു് വീണ്ടെടുക്കാം.
|
|
167. |
Error: no setting selected; valid are [%s]
|
|
2016-04-30 |
പിശക്: സജ്ജീകരണം തെരഞ്ഞെടുത്തിട്ടില്ല; ശരിയായവ [%s]
|
|
168. |
use 'goto <setting>' first, or 'set <setting>.<property>'
|
|
2016-04-30 |
'goto <setting>' ആദ്യം ഉപയോഗിയ്ക്കുക അല്ലെങ്കില്‍ 'set <setting>.<property>'
|
|
169. |
Error: invalid setting argument '%s'; valid are [%s]
|
|
2016-04-30 |
പിശക്: തെറ്റായ സജ്ജീകരണം ആര്‍ഗ്യുമെന്റ് '%s'; ശരിയായവ [%s]
|
|
170. |
Error: missing setting for '%s' property
|
|
2016-04-30 |
പിശക്: '%s' വിശേഷതയുടെ ലഭ്യമല്ലാത്ത സജ്ജീകരണം
|
|
171. |
Error: invalid property: %s
|
|
2016-04-30 |
പിശക്: തെറ്റായ വിശേഷത: %s
|
|
172. |
Error: unknown setting '%s'
|
|
2016-04-30 |
പിശക്: അപരിചിത സജ്ജീകരണം '%s'
|
|
173. |
You may edit the following properties: %s
|
|
2016-04-30 |
നിങ്ങള്‍ക്കു് ഈ വിശേഷതകളില്‍ മാറ്റം വരുത്താം: %s
|
|
174. |
Error: no argument given; valid are [%s]
|
|
2016-04-30 |
പിശക്: ആര്‍ഗ്യുമെന്റ് നല്‍കിയിട്ടില്ല; ശരിയായവ [%s]
|
|
175. |
Setting '%s' is not present in the connection.
|
|
2016-04-30 |
'%s' സജ്ജീകരണം ഈ കണക്ഷനില്‍ ലഭ്യമല്ല.
|
|
176. |
Error: %s properties, nor it is a setting name.
|
|
2016-04-30 |
പിശക്: %s വിശേഷതകള്‍, അല്ലെങ്കില്‍ സജ്ജീകരണ നാമമല്ല.
|
|
177. |
use 'goto <setting>' first, or 'describe <setting>.<property>'
|
|
2016-04-30 |
'goto <setting>' ആദ്യം ഉപയോഗിയ്ക്കുക, അല്ലെങ്കില്‍ 'describe <setting>.<property>'
|
|
178. |
Error: invalid property: %s, neither a valid setting name.
|
|
2016-04-30 |
പിശക്: തെറ്റായ വിശേഷത: %s, ശരിയായൊരു സജ്ജീകരണ നാമമല്ല.
|
|
179. |
Error: unknown setting: '%s'
|
|
2016-04-30 |
പിശക്: അപരിചിതമായ സജ്ജീകരണം: '%s'
|