Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
7281 of 703 results
72.
Whether gedit should include a document header when printing documents.
രേഖകള്‍ അച്ചടിക്കുമ്പോള്‍ ജിഎഡിറ്റ് രേഖകളുടെ തലക്കുറി ഉള്‍‌ക്കൊള്ളിക്കേണ്ടതുണ്ടോ എന്നു്.
Translated by Sebastien Bacher
Located in data/org.gnome.gedit.gschema.xml.in:200
73.
Printing Line Wrapping Mode
വരികള്‍ ഒതുക്കുന്ന രീതിയുടെ അച്ചടി
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:209
74.
Specifies how to wrap long lines for printing. Use "none" for no wrapping, "word" for wrapping at word boundaries, and "char" for wrapping at individual character boundaries. Note that the values are case-sensitive, so make sure they appear exactly as mentioned here.
വലിയ വരികള്‍ അച്ചടിക്കുന്നതിനു് വേണ്ടി എങ്ങനെ നിരത്താമെന്ന് വ്യക്തമാക്കുന്നു. നിരത്തേണ്ടതില്ലെങ്കില്‍ "none" ഉപയോഗിയ്ക്കൂ, വാക്കിന്റെ അന്ത്യത്തില്‍ നിരത്താന്‍ "word" ഉപയോഗിയ്ക്കൂ , അക്ഷരം പ്രതി നിരത്താന്‍ "char" ഉപയോഗിയ്ക്കൂ. മൂല്യങ്ങള്‍ വലിയചെറിയക്ഷര വ്യത്യാസമുള്ളവയാണെന്നു് ശ്രദ്ധിക്കുക. ആയതിനാല്‍ അവ മേല്‍ സൂചിപ്പിച്ചതുപോലെ തന്നെയെന്നു് ഉറപ്പാക്കുക.
Translated by Sebastien Bacher
Located in ../data/org.gnome.gedit.gschema.xml.in.h:65
75.
Print Line Numbers
വരി സംഖ്യ അച്ചടിക്കുക
Translated and reviewed by DrG
In upstream:
വരി സൂചിപ്പിയ്ക്കുന്ന സംഖ്യ അച്ചടിയ്ക്കുക
Suggested by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:214
76.
If this value is 0, then no line numbers will be inserted when printing a document. Otherwise, gedit will print line numbers every such number of lines.
ഈ മൂല്യം 0 ആണെങ്കില്‍ ഒരു ഫയല്‍ അച്ചടിയ്ക്കുമ്പോള്‍ വരി സൂചിപ്പിയ്ക്കുന്ന സംഖ്യ ചേര്‍ക്കേണ്ടതില്ല. അല്ലെങ്കില്‍ ജിഎഡിറ്റ് എല്ലാ വരികള്‍ക്കും സംഖ്യ അച്ചടിയ്ക്കുന്നതാണു്.
Translated by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:215
77.
'Monospace 9'
Translators: This is a GSettings default value. Do NOT change or localize the quotation marks!
'Monospace 9'
Translated by Anish A
Located in data/org.gnome.gedit.gschema.xml.in:219
78.
Body Font for Printing
അച്ചടിയ്ക്കുമ്പോള്‍ ഉള്ളടക്കത്തിനുപയോഗിയ്ക്കുന്ന അക്ഷരസഞ്ചയം
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:220
79.
Specifies the font to use for a document's body when printing documents.
ഡോക്യുമെന്റുകള്‍ അച്ചടിക്കുമ്പോള്‍, ഡോക്യുമെന്റിന്റെ ഉള്ളടക്കത്തിലുപയോഗിക്കേണ്ട ലിപി ഏതെന്ന് വ്യക്തമാക്കുന്നു.
Translated and reviewed by Sanu
In upstream:
രേഖകള്‍ അച്ചടിയ്ക്കുമ്പോളുപയോഗിയ്ക്കേണ്ട ഉള്ളടക്കത്തിന്റെ അക്ഷരസഞ്ചയം വ്യക്തമാക്കുക.
Suggested by Sebastien Bacher
Located in ../data/org.gnome.gedit.gschema.xml.in.h:70
80.
'Sans 11'
Translators: This is a GSettings default value. Do NOT change or localize the quotation marks!
'Sans 11'
Translated by Anish A
Located in data/org.gnome.gedit.gschema.xml.in:225
81.
Header Font for Printing
അച്ചടിയ്ക്കുന്നതിനു വേണ്ടിയുള്ള തലക്കുറിയുടെ അക്ഷരസഞ്ചയം
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:226
7281 of 703 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Deepu G Nair, DrG, FSF-India, Naseef, Neon, Praveen Arimbrathodiyil, ST Alfas, Sanu, Sebastien Bacher, arjun, miniX.