Translations by Praveen Arimbrathodiyil

Praveen Arimbrathodiyil has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

51100 of 2759 results
34.
Prompt: '%c' for help, default=%s>
2007-03-11
പ്രോംപ്റ്റ്: സഹായത്തിനായി '%c', ഡിഫാള്‍ട്ട്=%s>
35.
[Press enter to continue]
2008-02-20
[തുടരാന്‍ എന്റര്‍ അമര്‍ത്തുക]
36.
Interactive shell
2008-10-15
പരസ്പരവിനിമയം നടത്താവുന്ന ഷെല്‍
2007-03-11
ഇന്ററാക്റ്റീവ് ഷെല്‍
2007-03-11
ഇന്ററാക്റ്റീവ് ഷെല്‍
37.
After this message, you will be running "ash", a Bourne-shell clone.
2008-10-15
ഈ സന്ദേശത്തിനു് ശേഷം നിങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ പോകുന്നതു് ബോണി ഷെല്ലിന്റെ (Bourne-shell) തനിപ്പകര്‍പ്പായ "ash" ആയിരിയ്ക്കും.
2007-09-17
ഈ സന്ദേശത്തിനു ശേഷം നിങ്ങളോടിക്കാന്‍ പോകുന്നത് ബോണി ഷെല്ലിന്റെ (Bourne-shell) പകര്‍പ്പായ "ash" ആയിരിക്കും.
2007-09-17
ഈ സന്ദേശത്തിനു ശേഷം നിങ്ങളോടിക്കാന്‍ പോകുന്നത് ബോണി ഷെല്ലിന്റെ (Bourne-shell) പകര്‍പ്പായ "ash" ആയിരിക്കും.
38.
The root file system is a RAM disk. The hard disk file systems are mounted on "/target". The editor available to you is nano. It's very small and easy to figure out. To get an idea of what Unix utilities are available to you, use the "help" command.
2008-10-15
റൂട്ട് ഫയല്‍ സിസ്റ്റം ഒരു റാം ഡിസ്കാണു്. ഹാര്‍ഡ് ഡിസ്ക് ഫയല്‍ സിസ്റ്റങ്ങള്‍ ചേര്‍ത്തിരിക്കുന്നതു് "/target" ലാണു്. നാനോ (nano) ആണു് നിങ്ങള്‍ക്കു് ലഭ്യമായിട്ടുള്ള എഡിറ്റര്‍. ഇതു് വളരെ ചെറുതും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാണു്. നിങ്ങള്‍ക്കു് ലഭ്യമായിട്ടുള്ള യുണിക്സ് സഹായോപകരണങ്ങളെക്കുറിച്ചു് ഏകദേശ ധാരണ കിട്ടാന്‍ "help" എന്ന ആജ്ഞ ഉപയോഗിയ്ക്കാം.
2007-09-17
റൂട്ട് ഫയല്‍ സിസ്റ്റം ഒരു റാം ഡിസ്കാണ്. ഹാര്‍ഡ് ഡിസ്ക് ഫയല്‍ സിസ്റ്റങ്ങള്‍ ചേര്‍ത്തിരിക്കുന്നത് "/target" ലാണ്. നാനോ (nano) ആണ് നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള എഡിറ്റര്‍. ഇത് വളരെ ചെറുതും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാണ്. നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള യുണിക്സ് സഹായോപകരണങ്ങളെക്കുറിച്ച് ഏകദേശ ധാരണ കിട്ടാന്‍ "help" ആജ്ഞ ഉപയോഗിക്കാം.

39.
Use the "exit" command to return to the installation menu.
2008-10-15
ഇന്‍സ്റ്റലേഷന്‍ മെനുവിലേയ്ക്കു് തിരിച്ചു് പോകാന്‍ "exit" എന്ന ആജ്ഞ ഉപയോഗിയ്ക്കുക.
2007-09-17
ഇന്‍സ്റ്റളേഷന്‍ മെനുവിലേക്ക് തിരിച്ചു പോകാന്‍ "exit" ആജ്ഞ ഉപയോഗിക്കുക.
2007-09-17
ഇന്‍സ്റ്റളേഷന്‍ മെനുവിലേക്ക് തിരിച്ചു പോകാന്‍ "exit" ആജ്ഞ ഉപയോഗിക്കുക.
40.
Execute a shell
2008-10-15
ഒരു ഷെല്‍ പ്രവര്‍ത്തിപ്പിയ്ക്കുക
2007-03-11
ഒരു ഷെല്‍ പ്രവര്‍ത്തിപ്പിക്കുക
2007-03-11
ഒരു ഷെല്‍ പ്രവര്‍ത്തിപ്പിക്കുക
41.
Exit installer
2012-03-09
ഇന്‍സ്റ്റോളറില്‍ നിന്നു് പുറത്തു് കടക്കുക
42.
Are you sure you want to exit now?
2008-10-15
ഇപ്പോള്‍ പുറത്തു് കടക്കണമെന്നു് നിങ്ങള്‍ക്കുറപ്പുണ്ടോ?
2007-03-11
ഇപ്പോള്‍ പുറത്തു കടക്കണമെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?
2007-03-11
ഇപ്പോള്‍ പുറത്തു കടക്കണമെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?
43.
If you have not finished the install, your system may be left in an unusable state.
2008-10-15
നിങ്ങള്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ സിസ്റ്റം ഉപയോഗശൂന്യമായ അവസ്ഥയില്‍ കിടന്നേയ്ക്കാം.
2008-02-20
നിങ്ങള്‍ ഇന്‍സ്റ്റളേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ സിസ്റ്റം ഉപയോഗശൂന്യമായ അവസ്ഥയില്‍ കിടന്നേക്കാം.
2008-02-20
നിങ്ങള്‍ ഇന്‍സ്റ്റളേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ സിസ്റ്റം ഉപയോഗശൂന്യമായ അവസ്ഥയില്‍ കിടന്നേക്കാം.
44.
Abort the installation
2007-09-17
ഇന്‍സ്റ്റളേഷന്‍ തടസ്സപ്പെടുത്തുക
45.
Registering modules...
2008-10-15
മൊഡ്യൂളുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു...
2007-03-11
മൊഡ്യൂളുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
2007-03-11
മൊഡ്യൂളുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു...
46.
Terminal plugin not available
2009-03-10
ടെര്‍മിനലിനുള്ള സംയോജകം ലഭ്യമല്ല
47.
This build of the debian-installer requires the terminal plugin in order to display a shell. Unfortunately, this plugin is currently unavailable.
2009-03-10
ഒരു ഷെല്‍ കാണിയ്ക്കുന്നതിനായി ഡെബിയന്‍-ഇന്‍സ്റ്റാോളറിനു് ടെര്‍മിനലിനായുള്ള സംയോജകം ആവശ്യമാണു്. ദൌര്‍ഭാഗ്യവശാല്‍ ഈ സംയോജകം ലഭ്യമല്ല.
48.
It should be available after reaching the "Loading additional components" installation step.
2009-03-10
"കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടിരിയ്ക്കുന്നു" എന്ന നടപടിക്രമത്തിനു് ശേഷം അതു് ലഭ്യമാകേണ്ടതാണു്.
49.
Alternatively, you can open a shell by pressing Ctrl+Alt+F2. Use Alt+F5 to get back to the installer.
2009-03-10
ഇതിനുപകരമായി, നിങ്ങള്‍ക്കു് Ctrl+Alt+F2 അമര്‍ത്തി ഒരു ഷെല്‍ തുറക്കാം. Alt+F5 അമര്‍ത്തി ഇന്‍സ്റ്റോളറിലേയ്ക്കു് തിരിച്ചെത്താം.
50.
Installer components to load:
2008-10-15
ചേര്‍​​ക്കേണ്ട ഇന്‍സ്റ്റോളര്‍ ഘടകങ്ങള്‍:
2007-09-17
ചേര്‍​​ക്കേണ്ട ഇന്‍സ്റ്റാളര്‍ ഘടകങ്ങള്‍:
2007-09-17
ചേര്‍​​ക്കേണ്ട ഇന്‍സ്റ്റാളര്‍ ഘടകങ്ങള്‍:
51.
All components of the installer needed to complete the install will be loaded automatically and are not listed here. Some other (optional) installer components are shown below. They are probably not necessary, but may be interesting to some users.
2008-10-15
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായിട്ടുള്ള എല്ലാ ഘടകങ്ങളും ഇടപെടലില്ലാതെ ചേര്‍ക്കപ്പെടുമെന്നതിനാല്‍ ഇവിടെ കാണിച്ചിട്ടില്ല. നിര്‍ബന്ധമില്ലാത്ത മറ്റു ചില ഘടകങ്ങള്‍ ഇവിടെ കാണിച്ചിരിയ്ക്കുന്നു. അവ ചിലപ്പോള്‍ ആവശ്യമുള്ളവയായിരിക്കണമെന്നില്ല, പക്ഷേ ചില ഉപയോക്താക്കള്‍ക്കു് താത്പര്യമുള്ളവയാകാം.
2007-09-17
ഇന്‍സ്റ്റളേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായിട്ടുള്ള എല്ലാ ഘടകങ്ങളും ഇടപെടലില്ലാതെ ചേര്‍ക്കപ്പെടുമെന്നതിനാല്‍ ഇവിടെ ലിസ്റ്റ് ചെയ്തിട്ടില്ല. നിര്‍ബന്ധമില്ലാത്ത മറ്റു ചില ഘടകങ്ങള്‍ ഇവിടെ കാണിച്ചിരിക്കുന്നു. അവ ചിലപ്പോള്‍ ആവശ്യമുള്ളവയായിരിക്കണമെന്നില്ല, പക്ഷേ ചില ഉപയോക്താക്കള്‍ക്ക് താത്പര്യമുള്ളവയാകാം.

52.
Note that if you select a component that requires others, those components will also be loaded.
2008-10-15
നിങ്ങള്‍ തെരഞ്ഞെടുത്ത ഘടകത്തിനു് മറ്റു് ചിലവ ആവശ്യമായി വന്നാല്‍, അവകൂടി ചേര്‍ക്കുന്നതായിരിയ്ക്കും.
2007-09-17
നിങ്ങള്‍ തിരഞ്ഞെടുത്ത ഘടകത്തിന് മറ്റ് ചിലവ ആ‍വശ്യമായി വന്നാല്‍, അവകൂടി ചേര്‍ക്കുന്നതായിരിക്കും.
2007-09-17
നിങ്ങള്‍ തിരഞ്ഞെടുത്ത ഘടകത്തിന് മറ്റ് ചിലവ ആ‍വശ്യമായി വന്നാല്‍, അവകൂടി ചേര്‍ക്കുന്നതായിരിക്കും.
53.
To save memory, only components that are certainly needed for an install are selected by default. The other installer components are not all necessary for a basic install, but you may need some of them, especially certain kernel modules, so look through the list carefully and select the components you need.
2008-10-15
മെമ്മറി കുറയ്ക്കാനായി ഇന്‍സ്റ്റാളറിനു് നിര്‍ബന്ധമായും വേണ്ടുന്ന ഘടകങ്ങള്‍ മാത്രമേ സഹജമായി ചേര്‍ത്തിട്ടുള്ളൂ. അടിസ്ഥാന ഇന്‍സ്റ്റളേഷനു് മറ്റുള്ള ഘടകങ്ങള്‍ ചിലപ്പോള്‍ ആവശ്യമില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ക്കു് ചില ഘടകങ്ങള്‍ ആവശ്യം വന്നേയ്ക്കാം; പ്രത്യേകിച്ചും കെര്‍ണല്‍ മൊഡ്യൂളുകള്‍. അതുകൊണ്ടു് തന്നെ പട്ടികയില്‍ ശ്രദ്ധയോടെ നോക്കി ആവശ്യമായ ഘടകങ്ങള്‍ തെരഞ്ഞെടുക്കുക.
2007-09-17
മെമ്മറി കുറക്കാനായി ഇന്‍സ്റ്റാളറിന് നിര്‍ബന്ധമായും വേണ്ടുന്ന ഘടകങ്ങള്‍ മാത്രമേ ഡിഫാള്‍ട്ടായി ചേര്‍ത്തിട്ടുള്ളൂ. ബേസിക് ഇന്‍സ്റ്റലേഷന് മറ്റുള്ള ഘടകങ്ങള്‍ ചിലപ്പോള്‍ ആവശ്യമില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ക്ക് ചില ഘടകങ്ങള്‍ ആവശ്യം വന്നേക്കാം; പ്രത്യേകിച്ചും കെര്‍ണല്‍ മൊഡ്യൂളുകള്‍. അതുകൊണ്ടു തന്നെ പട്ടികയില്‍ ശ്രദ്ധയോടെ നോക്കി ആവശ്യമായ ഘടകങ്ങള്‍ തിരഞ്ഞെടുക്കുക.

54.
Loading additional components
2008-10-15
കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടിരിയ്ക്കുന്നു
2007-09-17
കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു
2007-09-17
കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു
55.
Retrieving ${PACKAGE}
2008-10-15
${PACKAGE} എടുത്തു് കൊണ്ടിരിയ്ക്കുന്നു
2008-02-20
${PACKAGE} എടുത്തു കൊണ്ടിരിക്കുന്നു
2008-02-20
${PACKAGE} എടുത്തു കൊണ്ടിരിക്കുന്നു