Browsing Malayalam translation

146 of 146 results
146.
The default location for the weather applet. The first field is the name that will be shown. If empty, it will be taken from the locations database. The second field is the METAR code for the default weather station. It must not be empty and must correspond to a <code> tag in the Locations.xml file. The third field is a tuple of (latitude, longitude), to override the value taken from the database. This is only used for sunrise and moon phase calculations, not for weather forecast.
കാലാവസ്ഥയുടെ ലഘുപ്രയോഗത്തിലുപയോഗിയ്ക്കേണ്ട സഹജമായ സ്ഥാനം. ആദ്യത്തെ കളം കാണിയ്ക്കുന്ന പേരായിരിയ്ക്കു. ഒന്നും നല്‍കിയില്ലെങ്കില്‍ ഇതു് സ്ഥാനങ്ങളുടെ വിവരശേഖരത്തില്‍ നിന്നുമെടുക്കും. രണ്ടാമത്തെ കളം സഹജമായ കാലാവസ്ഥാ സ്റ്റേഷന്റെ മെറ്റാര്‍ കോഡാണു്. ഇതു് നല്‍കാതിരിയ്ക്കാനാവില്ലെന്നു് മാത്രമല്ല Locations.xml എന്ന ഫയലിലെ <code> ടാഗില്‍ പറഞ്ഞ വിലയേതെങ്കിലുമായി പൊരുത്തപ്പെടുന്നതുമായിരിയ്ക്കണം. മൂന്നാമത്തെ കളം വിവരശേഖരത്തില്‍ നിന്നെടുത്ത വിലകളേക്കാള്‍ മുന്‍ഗണനയുള്ള (അക്ഷാംശം, രേഖാംശം) എന്നീ ഇരട്ടവിലകളുടേതാണു്. ഇതു് സൂര്യോദയത്തിന്റേയും ചന്ദ്രന്റെ ഫേസുകള്‍ കണ്ടുപിടിയ്ക്കാനും മാത്രം ഉപയോഗിയ്ക്കുന്നതാണു്, കാലാവസ്ഥ പ്രവചനത്തിനുള്ളതല്ല.
Translated by Praveen Arimbrathodiyil
Located in ../schemas/org.gnome.GWeather.gschema.xml.h:12
146 of 146 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.