Browsing Malayalam translation

4 of 3277 results
4.
GIMP is free software: you can redistribute it and/or modify it under the terms of the GNU General Public License as published by the Free Software Foundation; either version 3 of the License, or (at your option) any later version.

GIMP is distributed in the hope that it will be useful, but WITHOUT ANY WARRANTY; without even the implied warranty of MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General Public License for more details.

You should have received a copy of the GNU General Public License along with GIMP. If not, see http://www.gnu.org/licenses/.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
GIMP ഒരു സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ആണു് : ഇത് നിങ്ങള്‍ക്ക് ഫ്രീ സോഫ്റ്റ്‌വയര്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്നു ജനറല്‍ പബ്ളിക് ലൈസെന്‍സ് പ്രകാരം വീണ്ടും വിതരണം ചെയ്യുകയും ഒപ്പം /അ‌ല്ലെങ്കില്‍ പരിഷ്കരിക്കുകയും ചെയ്യാം; ഒന്നുകില്‍ ലൈസന്‍സിന്റെ മൂന്നാം പതിപ്പ് പ്രകാരം, അല്ലെങ്കില്‍ (നിങ്ങളുടെ താല്‍പര്യമനുസരിച്ച്) അതിനേക്കാള്‍ പുതിയ ഏതെങ്കിലും പതിപ്പനുസരിച്ച്.

GIMP വിതരണം ചെയ്യുന്നത് ഇത് ഉപകാരം ചെയ്യും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ്. പക്ഷെ ഒരു വാരണ്ടിയും കൂടാതെ,വില്‍ക്കാവുന്നതോ അല്ലെങ്കില്‍ ഒരു കാര്യത്തിന് ഉചിതമാകും എന്നോ ഉള്ള പരോക്ഷമായ വാരണ്ടി പോലും ഇല്ലാതെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്നു ജനറല്‍ പബ്ളിക് ലൈസെന്‍സ് കാണുക.

ജിമ്പിനോടൊപ്പം ഗ്നു ജനറല്‍ പബ്ളിക് ലൈസെന്‍സിന്റെ ഒരു പകര്‍പ്പ് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടായിരിക്കണം.ഇല്ലെങ്കില്‍ http://www.gnu.org/licenses/ കാണുക.
Translated by Mohammed Sadiq
Located in ../app/about.h:34
4 of 3277 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.