Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
121130 of 448 results
121.
If you install %s, future updates will not include new items in <b>%s</b> set. Are you sure you want to continue?
താങ്കള്‍ %s കമ്പ്യൂട്ടറില്‍ സ്ഥാപിക്കുകയാണെങ്കില്‍, <b>%s</b> വിഭാഗത്തിലെ പുതിയവ ഒന്നും ഭാവി അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുകയില്ല. തുടരണമെന്ന് താങ്കള്‍ക്ക് തീര്‍ച്ചയാണോ?
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/__init__.py:121
122.
Installing %s may cause core applications to be removed. Are you sure you want to continue?
%s കമ്പ്യൂട്ടറില്‍ സ്ഥാപിക്കുന്നത് കാരണമായി നിര്‍ബന്ധിത ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. തുടരണമെന്ന് താങ്കള്‍ക്ക് തീര്‍ച്ചയാണോ?
Translated and reviewed by ST Alfas
Located in ../softwarecenter/distro/__init__.py:132
123.
Are you sure you want to deauthorize this computer from the "%s" account?
"%s" എക്കൌണ്ടില്‍ നിന്ന് ഈ കമ്പ്യൂട്ടറിന്റെ അധികാരം എടുത്തുകളയാന്‍ താങ്കള്‍ക്ക് തീര്‍ച്ചയാണോ?
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/__init__.py:144
124.
Are you sure you want to deauthorize this computer for purchases?
വാങ്ങുന്നതിനുള്ള ഈ കമ്പ്യൂട്ടറിന്റെ അധികാരം എടുത്തുകളയാന്‍ താങ്കള്‍ക്ക് തീര്‍ച്ചയാണോ?
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/__init__.py:147
125.
Deauthorize
അധികാരം എടുത്തുകളയുക
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/__init__.py:149 ../softwarecenter/ui/gtk3/dialogs/deauthorize_dialog.py:69
126.
Deauthorizing this computer from the "%s" account will remove this purchased software:
"%s" എക്കൌണ്ടില്‍ നിന്ന് ഈ കമ്പ്യൂട്ടറിന്റെ അധികാരം എടുത്തുകളയുന്നത് മൂലം വില കൊടുത്തു വാങ്ങിയ ഈ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്യും:
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/__init__.py:152
127.
Deauthorizing this computer for purchases will remove the following purchased software:
വാങ്ങുന്നതിനുള്ള ഈ കമ്പ്യൂട്ടറിന്റെ അധികാരം എടുത്തുകളയുന്നത് മൂലം താഴെ കൊടുക്കുന്ന വില കൊടുത്തു വാങ്ങിയ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്യും:
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/__init__.py:156
128.
Lets you choose from thousands of applications available for Ubuntu.
ഉബുണ്ടുവില്‍ ലഭ്യമായ ആയിരക്കണക്കിന് അപ്പ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ താങ്കളെ അനുവധിക്കുന്നു.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/ubuntu.py:77
129.
Provided by Ubuntu
ഉബുണ്ടു നല്‍കുന്നത്
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/ubuntu.py:86
130.
%s is a core item in Ubuntu. Removing it may cause future upgrades to be incomplete. Are you sure you want to continue?
(no translation yet)
Located in ../softwarecenter/distro/ubuntu.py:96
121130 of 448 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Amal Bose, Aslam Muhammad, Deepu G Nair, Mohammed Sadiq, Raziman T V, ST Alfas, Vineeth Kartha, Vishnu V, arjun, arjun c c.