Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
106115 of 448 results
106.
Meets the Debian Free Software Guidelines itself but requires additional non-free software to work
'‍ഡെബിയന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാര്‍ഗ്ഗരേഖ' പാലി‌ച്ചിരിക്കുന്നു എന്നാല്‍ ഇത് പ്രവര്‍ത്തിക്കാനായി മറ്റ് സ്വതന്ത്രേതര സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:83
107.
Non-free since it is either restricted in use, redistribution or modification.
ഒന്നുകില്‍ ഉപയോഗത്തിലോ പുനര്‍വിതരണത്തിലോ അതല്ലെങ്കില്‍ മാറ്റം വരുത്തുന്നതിനോ നിയന്ത്രണം ഉള്ളതിനാല്‍ ഇത് സ്വതന്ത്ര സോഫ്റ്റ്‌വെയറല്ല.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:86
108.
Debian does not provide critical updates.
സുരക്ഷാ സംബന്ധിയായ സുപ്രധാന അപ്ഡേറ്റുകള്‍ ഡെബിയന്‍ നല്‍കുന്നില്ല.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:131
109.
Debian does not provide critical updates. Some updates may be provided by the developers of %s and redistributed by Debian.
സുരക്ഷാ സംബന്ധിയായ സുപ്രധാന അപ്ഡേറ്റുകള്‍ ഡെബിയന്‍ നല്‍കുന്നില്ല. ചില അപ്ഡേറ്റുകള്‍ %s സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചവര്‍ നല്‍കുകയും അവ ഡെബിയന്‍ പുനര്‍വിതരണം നടത്തുകയും ചെയ്തേക്കാം.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:133
110.
Debian provides critical updates for %s.
%s നു് സുരക്ഷാ സംബന്ധിയായ സുപ്രധാന അപ്ഡേറ്റുകള്‍ ഡെബിയന്‍ നല്‍കുന്നതാണ്.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:138
111.
Debian only provides updates for %s during a transition phase. Please consider upgrading to a later stable release of Debian.
ഡെബിയന്‍ %s ന് പരിവര്‍ത്തന സമയത്തേക്ക് മാത്രമേ അപ്ഡേറ്റുകള്‍ ലഭ്യമാക്കുകയുള്ളൂ. ഡെബിയന്റെ വരുന്ന സ്ഥായിയായ പതിപ്പിലേക്ക് അപ്ഗ്രേഡു് ചെയ്യുന്നത് ദയവായി പരിഗണിക്കുക.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:140
112.
Debian provides critical updates for %s. But updates could be delayed or skipped.
%s നു് സുരക്ഷാ സംബന്ധിയായ സുപ്രധാന അപ്ഡേറ്റുകള്‍ ഡെബിയന്‍ നല്‍കുന്നതാണ്. എന്നാല്‍ അപ്ഡേറ്റുകള്‍ക്ക് താമസം നേരിടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തേക്കാം.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:145
113.
Debian does not provide critical updates for %s
%s ന് സുരക്ഷാ സംബന്ധിയായ സുപ്രധാന അപ്ഡേറ്റുകള്‍ ഡെബിയന്‍ നല്‍കുന്നില്ല.
Translated by Aslam Muhammad
Reviewed by ST Alfas
Located in ../softwarecenter/distro/debian.py:148
114.
Provided by Fedora
ഫെഡോറ നല്‍കുന്നത്
Translated by Vishnu V
Reviewed by ST Alfas
Located in ../softwarecenter/distro/fedora.py:58
115.
Fedora Software Center
ഫെഡോറ സോഫ്റ്റ്‌വെയര്‍ സെന്റര്‍
Translated and reviewed by ST Alfas
Located in ../softwarecenter/distro/fedora.py:61
106115 of 448 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Amal Bose, Aslam Muhammad, Deepu G Nair, Mohammed Sadiq, Raziman T V, ST Alfas, Vineeth Kartha, Vishnu V, arjun, arjun c c.