Translations by Till Kamppeter

Till Kamppeter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

351392 of 392 results
692.
There are status messages associated with this queue.
2009-07-26
ഈ ക്യൂവിനോടു് സംബന്ധിച്ചുള്ള അവസ്ഥ സന്ദേശങ്ങള്‍ ലഭ്യമാകുന്നു.
693.
The printer's state message is: '%s'.
2009-07-26
പ്രിന്റരിന്റെ അവസ്ഥ സന്ദേശങ്ങള്‍: '%s'.
694.
Errors are listed below:
2009-07-26
പിശകുകള്‍ താഴെ പറഞ്ഞിരിക്കുന്നു:
695.
Warnings are listed below:
2009-07-26
മുന്നറിയിപ്പുകള്‍ താഴെ പറഞ്ഞിരിക്കുന്നു:
696.
Test Page
2009-07-26
പരീക്ഷിക്കുവാനുളള താള്‍
697.
Now print a test page. If you are having problems printing a specific document, print that document now and mark the print job below.
2009-07-26
ഒരു പരീക്ഷണ താള്‍ പ്രിന്റ് ചെയ്യുക. ഒരു പ്രത്യേക രേഖ പ്രിന്റ് ചെയ്യുന്നതില്‍ നിങ്ങള്‍ക്കു് പ്രശ്നം ഉണ്ടെങ്കില്‍, ആ രേഖ ഉടന്‍ പ്രിന്റ് ചെയ്യുക, ശേഷം താഴെ പ്രിന്റ് ചെയ്യുവാനുള്ള ജോലി അടയാളപ്പെടുത്തുക.
698.
Cancel All Jobs
2009-07-26
എല്ലാ ജോലികളും റദ്ദാക്കുക
699.
Test
2009-07-26
പരീക്ഷണം
700.
Did the marked print jobs print correctly?
2009-07-26
അടയാളപ്പെടുത്തിയ പ്രിന്റ് ജോലികള്‍ ശരിയായി പ്രിന്റ് ചെയ്തുവോ?
701.
Yes
2009-07-26
ഉവ്വു്
702.
No
2009-07-26
ഇല്ല
703.
Remember to load paper of type '%s' into the printer first.
2009-07-26
'%s' തരത്തിലുള്ള പേപ്പര്‍ ആദ്യം പ്രിന്ററില്‍ ലഭ്യമാക്കുക.
704.
Error submitting test page
2009-07-26
പരീക്ഷിക്കുന്നതിനുള്ള താള്‍ നല്‍കുന്നതിലുള്ള പിശക്
705.
The reason given is: '%s'.
2009-07-26
നല്‍കിയിരിക്കുന്ന കാരണം: '%s'.
706.
This may be due to the printer being disconnected or switched off.
2009-07-26
പ്രിന്റര്‍ കണക്ട് ചെയ്തിട്ടില്ലാത്തതോ സ്വിച്ച് ഓഫ് ചെയ്തതോ ആവാം ഇതിനു് കാരണം.
707.
Queue Not Enabled
2009-07-26
ക്യൂ സജ്ജമല്ല
708.
The queue '%s' is not enabled.
2009-07-26
ക്യൂ '%s' സജ്ജമാക്കിയിട്ടില്ല.
709.
To enable it, select the 'Enabled' checkbox in the 'Policies' tab for the printer in the printer administration tool.
2009-07-26
ഇതു് സജ്ജമാക്കുന്നതിനായി, പ്രിന്റര്‍ അഡ്മിനിസ്ട്രേഷന്‍ പ്രയോഗത്തിലുള്ള പ്രിന്ററിനുള്ള 'പോളിസികളുടെ' ടാബിലുള്ള 'പ്രവര്‍ത്തന സജ്ജമാക്കുക' ചെക്ക്ബോക്സ് തെരഞ്ഞെടുക്കുക.
710.
Queue Rejecting Jobs
2009-07-26
ജോലികള്‍ നിഷേധിക്കുന്ന ക്യൂ
711.
The queue '%s' is rejecting jobs.
2009-07-26
ക്യൂ '%s' ജോലികള്‍ വേണ്ടെന്നു് വയ്ക്കുന്നു.
712.
To make the queue accept jobs, select the 'Accepting Jobs' checkbox in the 'Policies' tab for the printer in the printer administration tool.
2009-07-26
ക്യൂകള്‍ ജോലി സ്വീകരിക്കുന്നതിനായി, പ്രിന്റര്‍ അഡ്മിനിസ്ട്രേഷന്‍ പ്രയോഗത്തിലുള്ള പ്രിന്ററിനുള്ള 'പോളിസികളുടെ' ടാബിലുള്ള 'ജോലികള്‍ സ്വീകരിക്കുന്നതിനുള്ള' ചെക്ക്ബോക്സ് തെരഞ്ഞെടുക്കുക.
713.
Remote Address
2009-07-26
റിമോട്ട് വിലാസം
714.
Please enter as many details as you can about the network address of this printer.
2009-07-26
ഈ പ്രിന്ററിനുള്ള നെറ്റ്‌വര്‍ക്ക് വിലാസം സംബന്ധിച്ചു് നിങ്ങള്‍ക്കു് ലഭ്യമായ എല്ലാ വിവരങ്ങളും ദയവായി നല്‍കുക.
715.
Server name:
2009-07-26
സര്‍വര്‍ നാമം:
716.
Server IP address:
2009-07-26
സര്‍വര്‍ IP വിലാസം:
717.
CUPS Service Stopped
2009-07-26
CUPS സര്‍വീസ് നിര്‍ത്തിയിരിക്കുന്നു
718.
The CUPS print spooler does not appear to be running. To correct this, choose System->Administration->Services from the main menu and look for the 'cups' service.
2009-07-26
CUPS പ്രിന്റ് സ്പൂളര്‍ പ്രവര്‍ത്തനത്തിലില്ല. ഇതു് ശരിയാക്കുന്നതിനായി പ്രധാന മെനുവില്‍ നിന്നും സിസ്റ്റം->അഡ്മിനിസ്ട്രേഷന്‍->സര്‍വീസുകള്‍ എന്നതു് തെരഞ്ഞെടുത്തു് 'cups' സര്‍വീസിനായി തെരയുക.
719.
Check Server Firewall
2009-07-26
സര്‍വര്‍‍ ഫയര്‍വോള്‍ പരിശോധിക്കുക
720.
It is not possible to connect to the server.
2009-07-26
സര്‍വറിലേക്കു് കണക്ട് ചെയ്യുവാന്‍ സാധ്യമല്ല.
721.
Please check to see if a firewall or router configuration is blocking TCP port %d on server '%s'.
2009-07-26
ഏതെങ്കിലും ഫയര്‍വോള്‍ അല്ലെങ്കില്‍ റൌട്ടര്‍ ക്രമീകരണം TCP പോര്‍ട്ട് %d ('%s' സര്‍വറിലുള്ള)തടസ്സപ്പെടുത്തുന്നുണ്ടോ എന്നു് ദയവായി പരിശോധിക്കുക.
722.
Sorry!
2009-07-26
ക്ഷമിക്കണം!
724.
Diagnostic Output (Advanced)
2009-07-26
Diagnostic Output (Advanced)
727.
Trouble-shooting Printing
2009-07-26
പ്രിന്റിങിനുള്ള ട്രബിള്‍ഷൂട്ടിങ്
729.
Click 'Forward' to begin.
2009-07-26
ആരംഭിക്കുന്നതിനായി 'മുമ്പോട്ട്' ക്ലിക്ക് ചെയ്യുക.
733.
No printer driver for %s.
2009-07-26
%s-നു് പ്രിന്റര്‍ ഡ്രൈവര്‍ ലഭ്യമല്ല.
734.
No driver for this printer.
2009-07-26
ഈ പ്രിന്ററിനു് ഡ്രൈവര്‍ ലഭ്യമല്ല.
736.
Install printer driver
2009-07-26
പ്രിന്റര്‍ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക
737.
`%s' requires driver installation: %s.
2009-07-26
`%s'-നു് ഡ്രൈവര്‍ ഇന്‍സ്റ്റലേഷന്‍ ആവശ്യമുണ്ടു്: %s.
738.
`%s' is ready for printing.
2009-07-26
`%s' പ്രിന്റ് ചെയ്യുവാന്‍ തയ്യാറാണു്.
739.
Print test page
2009-07-26
പരീക്ഷിക്കുവാനുളള താള്‍ പ്രിന്റ് ചെയ്യുക
741.
`%s' has been added, using the `%s' driver.
2009-07-26
`%s' ചേര്‍ത്തിരിക്കുന്നു, `%s' ഡ്രൈവര്‍ ഉപയോഗിച്ചിരിക്കുന്നു.
743.
Print Queue Applet
2009-07-26
ക്യൂ ആപ്ലെറ്റ് പ്രിന്റ് ചെയ്യുക