Translations by Arun Mohan

Arun Mohan has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

101131 of 131 results
513.
Photo:
2010-07-09
ചിത്രം:
531.
<b>Tests and Maintenance</b>
2010-07-09
<b>പരീക്ഷകളും പരിപാലനവും</b>
551.
Specify the default job options for this printer. Jobs arriving at this print server will have these options added if they are not already set by the application.
2010-07-09
ഈ പ്രിന്‍ററിനായുള്ള സ്വതവായ ജോലി ഐശ്ചികങ്ങള്‍ വ്യക്തമാക്കുക. ഈ പ്രിന്റ്‌ സെര്‍വറില്‍ വരുന്ന ജോലികളില്‍ പ്രയോഗങ്ങള്‍ ഐശ്ചികങ്ങള്‍ ഉറപ്പിച്ചിട്ടില്ല എങ്കില്‍ ഈ ഐശ്ചികങ്ങള്‍ ചേര്‍ക്കപ്പെടും.
556.
Pages per side layout:
2010-07-09
സൈഡ് വിന്യാസത്തില്‍ ഉള്ള താളുകള്‍:
564.
Output order:
2010-07-09
ഉല്‍പ്പന്ന നിര:
614.
Preserve job files (allow reprinting)
2010-07-09
ജോലികള്‍ക്കുള്ള ഫയലുകള്‍ സൂക്ഷിക്കുക (വീണ്ടും പ്രിന്റ് ചെയ്യുന്നതിനായി അനുവദിക്കുക)
615.
<b>Job history</b>
2010-07-09
<b>ജോലികളുടെ നാള്‍വഴി</b>
617.
<b>Browse servers</b>
2010-07-09
<b>സെര്‍വറുകള്‍ പരതുക</b>
628.
Toner empty
2010-07-09
ടോണര്‍ കാലിയാണു്
629.
Printer '%s' has no toner left.
2010-07-09
പ്രിന്റര്‍ '%s'-ല്‍ ടോണര്‍ തീര്‍ന്നിരിക്കുന്നു.
632.
Door open
2010-07-09
വാതില്‍ തുറന്നിരിക്കുന്നു
633.
The door is open on printer '%s'.
2010-07-09
പ്രിന്റര്‍ '%s'-ന്റെ വാതില്‍ തുറന്നിരിക്കുന്നു.
648.
Printer configuration error
2010-07-09
പ്രിന്‍റര്‍ ക്രമീകരണ പിശക്
649.
There is a missing print filter for printer '%s'.
2010-07-09
'%s' പ്രിന്റെറില്‍ ഒരു നഷ്ടപ്പെട്ട പ്രിന്റ്‌ ഫില്‍റ്റര്‍ ഉണ്ട്.
659.
Although one or more printers are marked as being shared, this print server is not exporting shared printers to the network.
2010-07-09
ഒന്നോ അതില്‍ കൂടുതലോ പ്രിന്റെറുകള്‍ പങ്കിട്ടിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍പോലും, ഈ പ്രിന്റ്‌ സെര്‍വര്‍ പങ്കിടുന്ന പ്രിന്റെറുകളെ ഒന്നും ശൃംഖലയിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുന്നില്ല.
660.
Enable the 'Publish shared printers connected to this system' option in the server settings using the printing administration tool.
2010-07-09
663.
The PPD file for printer '%s' does not conform to the specification. Possible reason follows:
2010-07-09
668.
Please select the network printer you are trying to use from the list below. If it does not appear in the list, select 'Not listed'.
2010-07-09
672.
Please select the printer you are trying to use from the list below. If it does not appear in the list, select 'Not listed'.
2010-07-09
674.
Please select the device you want to use from the list below. If it does not appear in the list, select 'Not listed'.
2010-07-09
701.
Yes
2010-07-09
അതെ
702.
No
2010-07-09
അല്ല
703.
Remember to load paper of type '%s' into the printer first.
2010-07-09
'%s' തരത്തിലുള്ള പേപ്പര്‍ ആദ്യം പ്രിന്ററില്‍ ലഭ്യമാക്കാന്‍ ഓര്‍മ്മിക്കുക.
704.
Error submitting test page
2010-07-09
പരീക്ഷണ താള്‍ നല്‍കുന്നതിലുള്ള പിശക്
710.
Queue Rejecting Jobs
2010-07-09
ക്യൂ ജോലികള്‍ നിഷേധിക്കുന്നു
711.
The queue '%s' is rejecting jobs.
2010-07-09
ക്യൂ '%s' ജോലികള്‍ വേണ്ടെന്നു് നിഷേധിക്കുന്നു.
712.
To make the queue accept jobs, select the 'Accepting Jobs' checkbox in the 'Policies' tab for the printer in the printer administration tool.
2010-07-09
ക്യൂ ജോലി സ്വീകരിക്കുന്നതിനായി, പ്രിന്റര്‍ അഡ്മിനിസ്ട്രേഷന്‍ പ്രയോഗത്തിലുള്ള പ്രിന്ററിനുള്ള 'പോളിസികളുടെ' ടാബിലുള്ള 'ജോലികള്‍ സ്വീകരിക്കുന്നതിനുള്ള' ചെക്ക്ബോക്സ് തെരഞ്ഞെടുക്കുക.
724.
Diagnostic Output (Advanced)
2010-07-09
പരിശോധനാ ഫലം (വിശദമായ)
2010-07-09
728.
The next few screens will contain some questions about your problem with printing. Based on your answers a solution may be suggested.
2010-07-09
അടുത്ത ചില സ്ക്രീനുകളില്‍ താങ്കള്‍ പ്രിന്റിങ്ങില്‍ നേരിടുന്ന പ്രശ്നത്തെപ്പറ്റിയുള്ള ചില ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. താങ്കളുടെ ഉത്തരങ്ങളെ അടിസ്ഥാനമാക്കി ഒരു പ്രതിവിധി നിര്‍ദേശിച്ചേക്കാം.
730.
Configuring new printer
2010-07-09
പുതിയ പ്രിന്‍റര്‍ ക്രമീകരിക്കുന്നു