Browsing Malayalam translation

1 of 106 results
1.
Your X server does not support resizing and rotating the display. Please update to version 4.3 or greater. You need the X Resize, Rotate, and Reflect extension (RANDR) version 1.1 or greater to use this feature.
നിങ്ങളുടെ എക്സ് സേവകന്‍ പ്രദര്‍ശനം കറക്കുന്നതോ വലിപ്പം മാറ്റുന്നതോ പിന്തുണയ്ക്കുന്നില്ല. ദയവായി 4.3 എന്നതോ അതിലും പുതിയതോ ആയ പതിപ്പുപയോഗിയ്ക്കുക. നിങ്ങള്‍ക്കു് ഈ ഗുണം ഉപയോഗിയ്ക്കാന്‍ എക്സിനു് വലിപ്പം മാറ്റുക, കറക്കുക, പ്രതിഫലിപ്പിയ്ക്കുക എന്നീ കൂട്ടിച്ചേര്‍ക്കലുകള്‍ (RANDR) അടങ്ങിയ 1.1 എന്നതോ അതിലും പുതിയോ ആയ പതിപ്പു് വേണം.
Translated by Praveen Arimbrathodiyil
Located in krandrmodule.cpp:47
1 of 106 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.