Translations by Ajay Shibu

Ajay Shibu has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

131 of 31 results
1.
Install the given packages
2014-05-25
കൊടുത്തിരിക്കുന്ന സോഫ്റ്റ്‌വെയർ സാമഗ്രികൾ ഇൻസ്റ്റോൾ ചെയ്യുക
2.
Install package files
2014-05-25
സോഫ്റ്റ്‌വെയർ സാമഗ്രി ഫയലുകൾ ഇൻസ്റ്റോൾ ചെയ്യുക
3.
Install packages which provide the given files
2014-05-25
കൊടുത്തിരിക്കുന്ന ഫയലുകൾ ലഭ്യമാക്കുന്ന സാമഗ്രികൾ ഇൻസ്റ്റോൾ ചെയ്യുക
4.
Remove the packages which provide the given files
2014-05-25
കൊടുത്തിരിക്കുന്ന ഫയലുകൾ ലഭ്യമാക്കുന്ന സാമഗ്രികൾ നീക്കം ചെയ്യുക
5.
Check if a package is installed
2014-05-25
സോഫ്റ്റ്‌വെയർ സാമഗ്രി ഇൻസ്റ്റോൾ ചെയ്തു എന്ന് പരിശോധിക്കുക
6.
Search for the package providing the given file
2014-05-25
കൊടുത്തിരിക്കുന്ന ഫയൽ ലഭ്യമാക്കുന്ന സാമഗ്രി ഏതെന്നു പരിശോധിക്കുക
8.
Install the packages specfied in the given PackageKit catalog
2014-05-25
PackageKit വിവരപ്പട്ടികയിൽ കൊടുത്തിരിക്കുന്ന സോഫ്റ്റ്‌വെയർ സാമഗ്രികൾ ഇൻസ്റ്റോൾ ചെയ്യുക
9.
Install mime type handlers
2014-05-25
'mime type' കൈകാര്യം ചെയ്യുന്നവ ഇൻസ്റ്റോൾ ചെയ്യുക
10.
Install the given GStreamer resource. The value 'single' can be used as an alias for WMV9 and the value 'multi' as an alias for a group of codecs.
2014-05-25
GStreamer ആവശ്യകത ഇൻസ്റ്റോൾ ചെയ്യുക
11.
Wait for the given seconds until the action is done. Defaults to 5 Minutes.
2014-05-25
നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തി കഴിയുന്നത്‌ വരെ ക്ഷമിക്കുക ( 5 നിമിഷങ്ങൾ ഉദ്ദേശിക്കുന്നു )
12.
Removing files: %s
2014-05-25
ഫയലുകൾ നീക്കം ചെയ്യുന്നു: %s
13.
Checking if %s is installed
2014-05-25
%s ഇൻസ്റ്റോൾ ചെയ്തുവോ എന്ന് പരിശോധിക്കുന്നു
14.
Searching for %s
2014-05-25
%s നായി പരിശോധന
15.
Installing from catalog: %s
2014-05-25
വിവരപ്പട്ടികയിൽനിന്നും ഇൻസ്റ്റോൾ ചെയ്യുന്നു: %s
16.
Installing files: %s
2014-05-25
ഫയലുകൾ ഇൻസ്റ്റോൾ ചെയ്യുന്നു: %s
17.
Installing packages: %s
2014-05-25
സോഫ്റ്റ്‌വെയർ സാമഗ്രികൾ ഇൻസ്റ്റോൾ ചെയ്യുന്നു: %s
18.
Installing mimetype handlers: %s
2014-05-25
mimetype - കൈകാര്യം ചെയ്യുന്നവ ഇൻസ്റ്റോൾ ചെയ്യുന്നു: %s
19.
Installing providers: %s
2014-05-25
ലഭ്യതാ സംഭരണികൾ ഇൻസ്റ്റോൾ ചെയ്യുന്നു: %s
20.
Installing GStreamer-Resource: %s
2014-05-25
GStreamer-Resource ഇൻസ്റ്റോൾ ചെയ്യുന്നു: %s
21.
_Install
2014-05-25
ഇന്‍സ്റ്റോള്‍ ചെയ്യുക (_I)
22.
Install
2014-05-25
ഇന്‍സ്റ്റാള്‍
23.
Package
2014-05-25
സോഫ്റ്റ്‌വെയർ സാമഗ്രി
25.
Failed to install multiple package files
2014-05-25
വ്യത്യസ്ത സോഫ്റ്റ്‌വെയർ സാമഗ്രികൾ ഇൻസ്റ്റോൾ ചെയ്യാൻ സാധിച്ചില്ല
26.
Installing more than one package file at the same time isn't supported. Please install one after the other.
2014-05-25
ഒരേസമയം വ്യത്യസ്ത സോഫ്റ്റ്‌വെയർ ഫയലുകൾ ഇൻസ്റ്റോൾ ചെയ്യാൻ കഴിയുന്നതല്ല. ദയവായി ഓരോന്നായി ചെയ്യുക.
27.
Relative path to package file
2014-05-25
സോഫ്റ്റ്‌വെയർ ഫയലിലേക്കുള്ള ബന്ധനവിലാസം
28.
You have to specify the absolute path to the package file.
2014-05-25
സോഫ്റ്റ്‌വെയർ സാമഗ്രി ഫയലിന്റെ വിലാസം പൂർണമായി സൂചിപ്പിക്കുക
29.
Unsupported package format
2014-05-25
സാമഗ്രിയുടെ രൂപരേഖ നിലവിലില്ല
30.
Only Debian packages are supported (*.deb)
2014-05-25
Debian സാമഗ്രികൾ മാത്രം പരിഗണിക്കുകയുള്ളൂ (*.deb)
31.
Install package file?
Install package files?
2014-05-25
സോഫ്റ്റ്‌വെയർ സാമഗ്രി ഇൻസ്റ്റോൾ അനുവദ്യമാണോ?
സോഫ്റ്റ്‌വെയർ സാമഗ്രികളുടെ ഇൻസ്റ്റോൾ അനുവദ്യമാണോ
32.
%s requests to install the following package file.
%s requests to install the following package files.
2014-05-25
%s പറഞ്ഞിരിക്കുന്ന സാമഗ്രി ഫയൽ ഇൻസ്റ്റോൾ ചെയ്യുവാൻ ആവശ്യപ്പെടുന്നു
%s പറഞ്ഞിരിക്കുന്ന സാമഗ്രി ഫയലുകൾ ഇൻസ്റ്റോൾ ചെയ്യുവാൻ ആവശ്യപ്പെടുന്നു
33.
Software from foreign sources could be malicious, could contain security risks and or even break your system.Install packages from your distribution's repositories as far as possible.
2014-05-25
വിദേശോത്ഭവിത സോഫ്റ്റ്‌വെയർ താങ്കളുടെ കമ്പ്യൂട്ടർ സിസ്റ്റം ന് സുരക്ഷ കോട്ടം തുടങ്ങി പൂർണ സ്തംഭനം വരെ സംഭവിക്കാൻ കാരണമാകൂം. Distribution വഴി സ്ഥാപിതമായ സംഭാരണികളിൽ നിന്നു തന്നെ സോഫ്റ്റ്‌വെയർ സാമഗ്രികൾ ഇൻസ്റ്റോൾ ചെയ്യാൻ പരമാവധി ശ്രമിക്കുക.