Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2130 of 72 results
21.
<p>Check this option if you want to use a customized bell, playing a sound file. If you do this, you will probably want to turn off the system bell.</p><p> Please note that on slow machines this may cause a "lag" between the event causing the bell and the sound being played.</p>
<p>നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ശബ്ദരേഖ തെരഞ്ഞടുത്ത് അത് മണിശബ്ദമായി ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കുക.ഇതു ചെയ്യുന്നുണ്ടെങ്കില്‍ സിസ്റ്റം മണി ഓഫാക്കി വെക്കുന്നത് നല്ലതായിരിക്കും.</p><p>പഴയ കമ്പ്യൂട്ടറുകളില്‍, മണി കേള്‍പ്പിക്കാനായുള്ള സംഭവംനടക്കുന്നതും ശബ്ദം കേള്‍ക്കുന്നതിനുമിടയില്‍ ഒരു "വിളംബം " ഉണ്ടാകാന്‍ ഇതു കാരണമാകും</p>
Translated by Ashik Salahudeen
Located in kcmaccess.cpp:271
22.
Sound &to play:
&കേള്‍പ്പിക്കേണ്ട ശബ്ദം
Translated by Ashik Salahudeen
Located in kcmaccess.cpp:279
23.
Browse...
തെരയുക...
Translated by Ashik Salahudeen
Located in kcmaccess.cpp:283
24.
If the option "Use customized bell" is enabled, you can choose a sound file here. Click "Browse..." to choose a sound file using the file dialog.
"ഇഷ്ടപ്രകാരമുള്ള മണി ഉപയോഗിക്കുക" എന്ന ഐച്ഛികം തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ,അതിനുള്ള ശബ്ദരേഖ ഇവിടെ നിന്നുംതെരഞ്ഞെടുക്കാവുന്നതാണ്."തെരയുക..." എന്ന ബട്ടണ്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ഒരു ശബ്ദരേഖ ഫയല്‍ ഡയലോഗ് വഴി തെരഞ്ഞെടുക്കാവുന്നതാണ്.
Translated by Ashik Salahudeen
Located in kcmaccess.cpp:285
25.
Visible Bell
ദൃശ്യമായ മണി
Translated by Ashik Salahudeen
Located in kcmaccess.cpp:302
26.
&Use visible bell
&ദൃശ്യമായ മണി ഉപയോഗിക്കുക
Translated by Ashik Salahudeen
Located in kcmaccess.cpp:310
27.
This option will turn on the "visible bell", i.e. a visible notification shown every time that normally just a bell would occur. This is especially useful for deaf people.
ഈ ഐച്ഛികം "ദൃശ്യമായ മണി" യെ പ്രവര്‍ത്തനസജ്ജമാക്കും . ഇത് സാധാരണയായി മണിശബ്ദം കേള്‍ക്കുന്ന അവസരത്തിലെല്ലാം ദൃശ്യമായ ഒരു അറിയിപ്പ് കൂടെ തരും. ഇത് ബധിരതയുള്ളവര്‍ക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്.
Translated by Ashik Salahudeen
Located in kcmaccess.cpp:312
28.
I&nvert screen
സ്ക്രീന്‍ വിപരീതനിറങ്ങളിലാക്കുക
Translated by Ashik Salahudeen
Located in kcmaccess.cpp:319
29.
All screen colors will be inverted for the amount of time specified below.
സ്ക്രീനിലെ എല്ലാ നിറങ്ങളും താഴെ പറഞ്ഞിരിക്കുന്ന സമയത്തേക്ക് നേര്‍ വിപരീതമാക്കപ്പെടും
Translated by Ashik Salahudeen
Located in kcmaccess.cpp:323
30.
F&lash screen
&സ്ക്രീന്‍ മിന്നിക്കുക
Translated by Ashik Salahudeen
Located in kcmaccess.cpp:325
2130 of 72 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ashik Salahudeen, Praveen Arimbrathodiyil.