Translations by Deepu G Nair
Deepu G Nair has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.
1 → 8 of 8 results | First • Previous • Next • Last |
~ |
Language Selector
|
|
2009-09-07 |
ഭാഷ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം
|
|
3. |
No language information available
|
|
2009-09-07 |
ഭാഷാ സംബന്ധമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല
|
|
4. |
The system does not have information about the available languages yet. Do you want to perform a network update to get them now?
|
|
2009-09-07 |
ലഭ്യമായ ഭാഷകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഈ സിസ്റ്റത്തില്‍ ഇല്ല, ഈ വിവരങ്ങള്‍ക്കായി നെറ്റ്വര്‍ക്കിലൂടെ ഒരു അപ്ഡേറ്റ് നടത്താന്‍ താങ്കള്‍ക്ക് താല്പര്യമുണ്ടോ?
|
|
13. |
Could not install the selected language support
|
|
2009-09-07 |
തിരഞ്ഞെടുത്തിരിക്കുന്ന ഭാഷയ്ക്കു ആവശ്യമായ പിന്തുണ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചില്ല
|
|
14. |
This is perhaps a bug of this application. Please file a bug report at https://bugs.launchpad.net/ubuntu/+source/language-selector/+filebug
|
|
2009-09-07 |
ഒരു പക്ഷെ ഇത് ഈ ആപ്ലിക്കേഷനിലെ ഒരു പിശകായിരിക്കും. ദയവായി ഇതിനെപ്പറ്റി അറിവുള്ള കാര്യങ്ങള്‍ https://bugs.launchpad.net/ubuntu/+source/language-selector/+filebug എന്ന താളില്‍ രേഖപ്പെടുത്തുക
|
|
24. |
Default system language:
|
|
2009-09-07 |
സിസ്റ്റത്തില്‍ സ്വതവേയുള്ള ഭാഷ
|
|
27. |
Select language to uninstall:
|
|
2009-09-07 |
നീക്കം ചെയ്യേണ്ട ഭാഷ തിരഞ്ഞെടുക്കുക
|
|
66. |
Language Support
|
|
2009-09-07 |
ഭാഷാ പിന്തുണ
|