Translations by പ്രവീണ്‍

പ്രവീണ്‍ has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

5166 of 66 results
108.
Another user is viewing your desktop
2008-10-12
മറ്റൊരുപയോക്താവ് നിങ്ങളുടെ പണിയിടം കാണുന്നു
109.
A user on the computer '%s' is remotely viewing your desktop.
2008-10-12
കംപ്യൂട്ടര്‍ '%s'-ലുളള ഉപയോക്താവ് നിങ്ങളുടെ പണിയിടം കാണുന്നു.
110.
Another user is controlling your desktop
2008-10-12
മറ്റൊരുപയോക്താവ് നിങ്ങളുടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കുന്നു
111.
A user on the computer '%s' is remotely controlling your desktop.
2008-10-12
കംപ്യൂട്ടര്‍ '%s'-ലുളള ഉപയോക്താവ് നിങ്ങളുടെ പണിയിടം നിയന്ത്രിക്കുന്നു
112.
Error while displaying notification bubble: %s
2008-10-12
അറിയിപ്പ് കുമിള കാണിക്കുന്നതില്‍ പിശക്: %s
122.
Changing Vino password.
2008-10-12
വീനോ അടയാളവാക്ക് മാറ്റുന്നു.
123.
Enter new Vino password:
2008-10-12
പുതിയ അടയാളവാക്ക്:
124.
Retype new Vino password:
2008-10-12
പുതിയ അടയാളവാക്ക് വീണ്ടും:
125.
vino-passwd: password updated successfully.
2008-10-12
vino-passwd: അടയാളവാക്ക് മാറ്റിയിരിക്കുന്നു.
126.
Sorry, passwords do not match.
2008-10-12
ക്ഷമിയ്ക്കണം, അടയാളവാക്കുകള്‍ ഒന്നല്ല.
127.
vino-passwd: password unchanged.
2008-10-12
vino-passwd: അടയാളവാക്കിന് മാറ്റമില്ല.
130.
Show Vino version
2008-10-12
ഏത് വീനോ പതിപ്പാണെന്ന് കാട്ടുക
131.
- Updates Vino password
2008-10-12
- വീനോ അടയാളവാക്ക് അപ്ഡേറ്റ് ചെയ്യുന്നു
132.
Run 'vino-passwd --help' to see a full list of available command line options
2008-10-12
ലഭ്യമായ ആജ്ഞാമേഘലാ ഉത്തരവുകള്‍ ഏതൊക്കെയെന്നറിയാന്‍ 'vino-passwd --help' പ്രവര്‍ത്തിപ്പിക്കുക
133.
VINO Version %s
2008-10-12
വീനോ പതിപ്പ് %s
134.
ERROR: You do not have enough permissions to change Vino password.
2008-10-12
പിശക്:നിങ്ങള്‍ക്ക് വീനോയുടെ അടയാളവാക്ക് മാറ്റുവാന്‍വേണ്ട അനുവാധമില്ല.