Translations by പ്രവീണ്‍

പ്രവീണ്‍ has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 66 results
3.
There was an error displaying help: %s
2008-10-12
സഹായം ലഭ്യമാക്കുന്നതില്‍ പിശക്: %s
8.
Failed to open connection to bus: %s
2008-10-12
പാതയിലേക്കുള്ള ബന്ധം സ്ഥാപിയ്കുവാന്‍ കഴിയുന്നില്ല:%s
10.
Remote Desktop
2008-10-12
വിദൂരത്തിലുളള പണിയിടം
11.
Al_ways display an icon
2008-10-12
എപ്പോഴും വേണ്ട ചിഹ്നം കാട്ടുക‌ _w
12.
Allow other users to _view your desktop
2008-10-12
മറ്റുളള ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ പണിയിടം കാണുവാന്‍ അനുവദിക്കുക (_v)
15.
Remote Desktop Preferences
2008-10-12
വിദൂരത്തിലുളള പണിയിടം മുന്‍ഗണനകള്‍
16.
Remote users are able to control your mouse and keyboard
2008-10-12
വിദൂര ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ മൗസും കീബോഡും ഉപയോഗിക്കാനാകും
19.
Some of these preferences are locked down
2009-07-10
ഇവയില്‍ ചില മുന്‍ഗണനകള്‍ ലോക്ക്ഡ് ഡൌണ്‍ ആണ്
22.
Your desktop will be shared
2008-10-12
നിങ്ങളുടെ പണിയിടം പങ്കുവയ്കപ്പെടും
23.
_Allow other users to control your desktop
2008-10-12
മറ്റുളള ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ പണിയിടം നിയന്ത്രിക്കുവാന്‍ അനുവദിക്കുക (_A)
25.
_Never display an icon
2008-10-12
യാതൊരു ചിഹ്നവും കാണിക്കണ്ട
26.
_Only display an icon when there is someone connected
2008-10-12
‌_Oആരെങ്കിലും ബന്ധപ്പെട്ടിരിക്കുമ്പോള്‍ മാത്രം ചിഹ്നം കാണിക്കുക
43.
Remote Desktop server already running; exiting ...
2008-10-12
വിദൂര പണിയിടം നിലവില്‍ പ്രവര്‍ത്തിക്കുന്നു; പുറത്തേക്ക് പോകുന്നു...
46.
GNOME Remote Desktop
2008-10-12
ഗ്നോം വിദൂര പണിയിടം
47.
Your XServer does not support the XTest extension - remote desktop access will be view-only
2008-10-12
നിങ്ങളുടെ Xserver, XTest extension പിന്തുണയ്ക്കുന്നില്ല - വിദൂര പണിയിടം കാണുവാന്‍-മാത്രം ആയിരിക്കും
49.
%s's remote desktop on %s
2008-10-12
%s-ന്‍റെ %s-ലെ വിദൂര പണിയിടം
53.
A user on the computer '%s' is trying to remotely view or control your desktop.
2008-10-12
കംപ്യൂട്ടര്‍ '%s'-ലുളള ഉപയോക്താവ് നിങ്ങളുടെ പണിയിടം കാണുന്നതിനോ നിയന്ത്രിക്കുന്നതിനോ ശ്രമിക്കുന്നു.
54.
A user on another computer is trying to remotely view or control your desktop.
2008-10-12
മറ്റൊരു കംപ്യൂട്ടറിലുളള ഉപയോക്താവ് നിങ്ങളുടെ പണിയിടം കാണുന്നതിനോ നിയന്ത്രിക്കുന്നതിനോ ശ്രമിക്കുന്നു.
60.
GNOME Remote Desktop Server
2008-10-12
ഗ്നോം വിദൂര പണിയിട സര്‍വര്‍
62.
Alternative port number
2008-10-12
മറ്റൊരു പോര്‍ട്ട് നമ്പര്‍
63.
E-mail address to which the remote desktop URL should be sent
2008-10-12
വിദൂരത്തുളള പണിയിടം-ന്‍റെ URL അയയ്ക്കേണ്ട ഈമെയില്‍ മേല്‍വിലാസം
64.
Enable remote desktop access
2008-10-12
വിദൂരത്തുളള പണിയിടം പ്രവേശനം സജ്ജമാക്കുക
67.
If true, remote users accessing the desktop are not allowed access until the user on the host machine approves the connection. Recommended especially when access is not password protected.
2008-10-12
സത്യമെങ്കില്‍, വിദൂര ഉപയോക്താവിനെ ആഥിതേയന്‍ ബന്ധപ്പെടാന്‍ അനുവദിക്കുന്നത് വരെ കാത്ത് നിര്‍ത്തുക. പ്രധാനമായി അടയാളവാക്കിനാല്‍ സംരക്ഷിയ്ക്കപ്പെടാത്ത ബന്ധമാണെങ്കില്‍.
68.
If true, remote users accessing the desktop are only allowed to view the desktop. Remote users will not be able to use the mouse or keyboard.
2008-10-12
സത്യമെങ്കില്‍, വിദൂര ഉപയോക്താവിന് പണിയിടം കാണുവാന്‍ മാത്രം അനുവദിച്ചിരിക്കുന്നു. വിദൂര ഉപയോക്താവിന് കീബോഡോ മൗസോ ഉപയോഗിക്കാന്‍ കഴിയുകയില്ല.
69.
If true, remote users accessing the desktop are required to support encryption. It is highly recommended that you use a client which supports encryption unless the intervening network is trusted.
2008-10-12
സത്യമെങ്കില്‍, പണിയിടം ഉപ്യോഗിക്കാന്‍ കഴിയുന്ന വിദൂര ഉപയോക്താക്കക്ക് എന്‍ക്രിപ്ഷന് കഴിയാണം. കടന്നുവരുന്ന ശൃംഘല വിശ്വസിക്കാവുന്നതല്ലെങ്കില്‍ എന്‍ക്രിപ്ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ക്ലയന്റിനെ മാത്രം ഉപയോഗിക്കുക.
70.
If true, screen will be locked after the last remote client disconnect.
2008-10-12
സത്യമെങ്കില്‍, അവസാന ഉപയോക്താവും ബന്ധം വിച്ഛേദിക്കുന്നതോടെ സ്ക്രീന്‍ പൂട്ടപ്പെടും.
71.
If true, the server will listen to another port, instead of the default (5900). The port must be specified in the 'alternative_port' key.
2008-10-12
സത്യമെങ്കില്‍, തനത് (5900) പോര്‍ട്ടിന് പകരം,സര്‍വര്‍ മറ്റൊരു പോര്‍ട്ട് ശ്രദ്ധിക്കും. ആ പോര്‍ട്ട് 'alternative_port' കീയില്‍ വ്യക്തമാക്കിയിരിക്കണം.
74.
Listen an alternative port
2008-10-12
മറ്റൊരു പോര്‍ട്ട് ശ്രദ്ധിക്കുക
76.
Lock the screen when last user disconnect
2008-10-12
അവസാന ഉപയോക്താവും ബന്ധം വിച്ഛേദിക്കുമ്പോള്‍ സ്ക്രീന്‍ പൂട്ടുക
78.
Only allow remote users to view the desktop
2008-10-12
വിദൂരത്തുളള ഉപയോക്താക്കള്‍ക്ക് മാത്രം പണിയിടം കാണുന്നതിന് അനുവദിക്കുക
84.
This key controls the behavior of the status icon. There are three options: "always" - The icon will be always there; "client" - You will see the icon only when there is someone connected, this is the default behavior; "never" - Never shows the icon.
2008-10-12
ഈ കീ സ്ഥിതിചിഹ്നത്തിന്റെ രീതി നിയന്ത്രിക്കുന്നു.മൂന്ന് വഴികളാണ് ഉള്ളത്: "എപ്പോഴും" - ചിഹ്നം എപ്പോഴും അവിടെയുണ്ടാകും; "ക്ലയന്റ്" - ആരെങ്കിലും ബന്ധപ്പെട്ടിരിക്കുമ്പോള്‍ മാത്രം ചിഹ്നം കാണിക്കുന്നു,ഇതാണ് തനത് രീതി; "ഒരിയ്ക്കലും" - ഒരിയ്ക്കലും ചിഹ്നം കാണിക്കില്ല.
85.
This key specifies the e-mail address to which the remote desktop URL should be sent if the user clicks on the URL in the Remote Desktop preferences dialog.
2008-10-12
ഈ കീ,വിദൂര പണിടമുന്‍ഗണനാ ഡയലോഗിലുള്ള URLല്‍ ഉപയോക്താവ് ക്ലിക് ചെയ്യുമ്പോള്‍ ഏത് മിന്നഞ്ചലിലേക്കാണ് പണിയിട URL അയയ്ക്കേണ്ടതെന്ന് സൂചിപ്പിക്കുന്നു
86.
When the status icon should be shown
2008-10-12
അവസ്ഥാചിഹ്നങ്ങള്‍ എപ്പോള്‍ കാണിക്കണം
87.
When true, disable the background on receive valid session
2008-10-12
സത്യമാണെങ്കില്‍, ഒരു വാളിഡ് സെഷന്‍ തുടങ്ങുമ്പോള്‍ പശ്ചാത്തലം നിര്‍വീര്യമാക്കുക
90.
Desktop sharing is enabled
2008-10-12
പണിയിടം പങ്കിടാനാകും
91.
One person is connected
%d people are connected
2008-10-12
ഒരാള്‍ ശൃംഖലയിലുണ്ട്
%d ആളുകള്‍ ശൃംഖലയിലുണ്ട്
95.
translator-credits
2009-11-22
This is a dummy translation so that the credits are counted as translated.
2008-10-12
അനി പീറ്റര്‍ <apeter@redhat.com> പ്രവീണ്‍ <pravin.vet@gmail.com>
96.
Share your desktop with other users
2008-10-12
നിങ്ങളുടെ പണിയിടം മറ്റെല്ലാ ഉപയോക്താക്കളുമായും പങ്കിടുക
97.
Are you sure you want to disconnect '%s'?
2008-10-12
'%s'-നെ വിച്ഛേദിയ്ക്കണമെന്ന് ഉറപ്പാണോ?
98.
The remote user from '%s' will be disconnected. Are you sure?
2008-10-12
'%s'-ല്‍ നിന്നുള്ള വിദൂര ഉപയോക്താവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും.വേണോ?
99.
Are you sure you want to disconnect all clients?
2008-10-12
എല്ലാ ക്ലയന്റുകളുമായുമുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഉറപ്പാണോ?
100.
All remote users will be disconnected. Are you sure?
2008-10-12
എല്ലാ വിദൂര ഉപയോക്താക്കളുമായുള്ള ബന്ധവും വിച്ഛേദിയ്ക്കപ്പെടും.വേണോ?
101.
Disconnect
2008-10-12
വിച്ഛേദിക്കുക
102.
_Preferences
2008-10-12
മുന്‍ഗണനകള്‍ _P
103.
Disconnect all
2008-10-12
എല്ലാം വിച്ഛേദിക്കുക
104.
Disconnect %s
2008-10-12
വിച്ഛേദിക്കുക %s
105.
_Help
2008-10-12
_സഹായം
106.
_About
2008-10-12
_സംബന്ധിച്ചു്
107.
Error initializing libnotify
2008-10-12
libnotify തുടങ്ങുന്നതില്‍ പിശക്