Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 163 results
1.
E&nable background
പശ്ചാത്തലം &സജ്ജമാക്കുക
Translated by Anoop Narayanan
Located in background.cpp:39
2.
If this is checked, KDM will use the settings below for the background. If it is disabled, you have to look after the background yourself. This is done by running some program (possibly xsetroot) in the script specified in the Setup= option in kdmrc (usually Xsetup).
ഇതു് ചെക്ക് ചെയ്തിട്ടുണ്ടെങ്കില്‍, പശ്ചാത്തലത്തിനായി KDM താഴെക്കാണുന്ന ക്രമീകരണങ്ങളുപയോഗിക്കും. ഇതു് അപ്രാവര്‍ത്തികമാക്കിയാല്‍, പശ്ചാത്തലത്തിന്റെ കാര്യം നിങ്ങള്‍ നോക്കേണ്ടിവരും. kdmrc (സ്വതവേ Xsetup) -യില്‍ Setup= എന്ന ഐച്ഛികത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ക്രിപ്റ്റില്‍ ഏതെങ്കിലും പ്രയോഗം (ചിലപ്പോള്‍ xsetroot) പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണു് ഇതു് ചെയ്യുന്നതു്.
Translated by Manu S Madhav
Located in background.cpp:41
3.
<big><b><center>Attention<br/>Read help</center></b></big>
<big><b><center>ശ്രദ്ധിക്കുക<br/>സഹായം വായിക്കുക</center></b></big>
Translated by Anoop Narayanan
Located in kdm-conv.cpp:49
4.
Enable Au&to-Login
&തനിയെ ലോഗിന്‍ പ്രാവര്‍ത്തികമാക്കുക
Translated by Manu S Madhav
Located in kdm-conv.cpp:59
5.
Turn on the auto-login feature. This applies only to KDM's graphical login. Think twice before enabling this!
സ്വയം ലോഗിന്‍ പ്രാവര്‍ത്തികമാക്കുക. ഇതു് KDM-ന്റെ ഗ്രാഫിക്കല്‍ ലോഗിനിനു മാത്രമേ ബാധകമാവൂ. ഇതു് ചെയ്യുന്നതിനുമുമ്പ് വീണ്ടുവിചാരം നന്നു്!
Translated by Manu S Madhav
Located in kdm-conv.cpp:65
6.
Use&r:
&ഉപയോക്താവു്:
Translated by Manu S Madhav
Located in kdm-conv.cpp:72
7.
Select the user to be logged in automatically.
തനിയെ ലോഗിന്‍ ചെയ്യാനുള്ള ഉപയോക്താവിനെ തെരഞ്ഞെടുക്കുക.
Translated by Anoop Narayanan
Located in kdm-conv.cpp:81
8.
Loc&k session
സെഷന്‍ &പൂട്ടിയിടുക
Translated by Anoop Narayanan
Located in kdm-conv.cpp:84
9.
The automatically started session will be locked immediately (provided it is a KDE session). This can be used to obtain a super-fast login restricted to one user.
സ്വയം ആരംഭിച്ച സെഷന്‍ ഉടന്‍ പൂട്ടപ്പെടും (KDE സെഷനാണെങ്കില്‍). ഒരു ഉപയോക്താവിനുമാത്രമായുള്ള അതിവേഗ ലോഗിന്‍ ലഭ്യമാക്കാന്‍ ഇതു് ഉപയോഗിക്കാം.
Translated by Manu S Madhav
Located in kdm-conv.cpp:88
10.
Preselect User
Context:
@title:group
ഉപയോക്താവിനെ മുമ്പേ തെരഞ്ഞെടുക്കുക
Translated by Manu S Madhav
Located in kdm-conv.cpp:92
110 of 163 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anoop Narayanan, Manu S Madhav.