Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
3241 of 114 results
32.

This option allows you to change the relationship between the distance that the mouse pointer moves on the screen and the relative movement of the physical device itself (which may be a mouse, trackball, or some other pointing device.)

A high value for the acceleration will lead to large movements of the mouse pointer on the screen even when you only make a small movement with the physical device. Selecting very high values may result in the mouse pointer flying across the screen, making it hard to control.

(no translation yet)
Located in mouse.cpp:195
33.
Pointer threshold:
പോയിന്റര്‍ ത്രെഷ്ഹോള്‍ഡ്
Translated by Launchpad Translations Administrators
Located in mouse.cpp:210
34.

The threshold is the smallest distance that the mouse pointer must move on the screen before acceleration has any effect. If the movement is smaller than the threshold, the mouse pointer moves as if the acceleration was set to 1X;

thus, when you make small movements with the physical device, there is no acceleration at all, giving you a greater degree of control over the mouse pointer. With larger movements of the physical device, you can move the mouse pointer rapidly to different areas on the screen.

ത്വരണത്തിന്റെ സ്വാധീനം പ്രകടമാകാന്‍ മൌസ് പോയിന്റര്‍ ചലിക്കേണ്ട ഏറ്റവും കുറഞ്ഞ ദൂരമാണു ത്രെഷ്ഹോള്‍ഡ്. ത്രെഷ്ഹോള്‍ഡിനേക്കാള്‍ കുറഞ്ഞ ദൂരമാണു മൌസ് പോയിന്റര്‍ ചലിക്കുന്നതെങ്കില്‍ ത്വരണം 1Xനു ക്രമീകരിക്കപ്പെട്ടതു പോലെ മൌസ് പോയിന്റര്‍ ചലിക്കും.

അതിനാല്‍ കുറഞ്ഞ ദൂരം ചലിപ്പിക്കേണ്ടി വരുമ്പോള്‍ താങ്കള്‍ക്കു മൌസ് പോയിന്ററിനു മേല്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. കൂടുതല്‍ ദൂരം ചലിപ്പിക്കേണ്ടി വരുമ്പോള്‍ ത്വരണം മൂലം മൌസ് പോയിന്റര്‍ കൂടുതല്‍ വേഗത്തില്‍ സ്ക്രീന്റെ വിവിധയിടങ്ങളിലേക്കു പോവുകയും ചെയ്യും.

Translated by Launchpad Translations Administrators
Located in mouse.cpp:215
35.
msec
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
മില്ലിസെക്കന്റ്
Translated by Launchpad Translations Administrators
Located in mouse.cpp:230 mouse.cpp:245 mouse.cpp:291 mouse.cpp:296 mouse.cpp:301
36.
Double click interval:
ഇരട്ടഞെക്കലിന്റെ കാലയളവ്:
Translated by Launchpad Translations Administrators
Located in mouse.cpp:232
37.
The double click interval is the maximal time (in milliseconds) between two mouse clicks which turns them into a double click. If the second click happens later than this time interval after the first click, they are recognized as two separate clicks.
തുടര്‍ച്ചയായ രണ്ടു മൌസ് ക്ലിക്കുകള്‍, ഇരട്ടക്ലിക്ക് ആയി മാറാനുള്ള പരമാവധി സമയമാണു (മില്ലിസെക്കന്റില്‍) “ഇരട്ടക്ലിക്ക് ഇടവേള“. ഒന്നാമത്തെ ക്ലിക്കിനു ശേഷം “ഇരട്ട ക്ലിക്ക് ഇടവേളയ്ക്കു“ ശേഷമാണു രണ്ടാമത്തെ ക്ലിക്കു നടക്കുന്നതെങ്കില്‍ അതു രണ്ട് വ്യതസ്ത ക്ലിക്കുകളായി കണക്കാക്കും.
Translated by Launchpad Translations Administrators
Located in mouse.cpp:235
38.
Drag start time:
മൌസിന്റെ വലിവ് തുടങ്ങേണ്ട സമയം:
Translated by Manilal
Located in mouse.cpp:247
39.
If you click with the mouse (e.g. in a multi-line editor) and begin to move the mouse within the drag start time, a drag operation will be initiated.
മൌസ് കൊണ്ട് ഒരു ഐക്കണില്‍ ഞെക്കിയതിനു ശേഷം, ഡ്രാഗ് തുടക്ക സമയത്തിനുള്ളില്‍ മൌസ് ചലിക്കാന്‍ തുടങ്ങിയാല്‍ ഡ്രാഗ് പ്രവര്‍ത്തനത്തിനു തുടക്കമാവും.
Translated by Launchpad Translations Administrators
Located in mouse.cpp:250
40.
Drag start distance:
മൌസിന്റെ വലിവ് തുടങ്ങേണ്ട ദൂരം:
Translated by Manilal
Located in mouse.cpp:258
41.
If you click with the mouse and begin to move the mouse at least the drag start distance, a drag operation will be initiated.
മൌസ് കൊണ്ട് ഒരു ഐക്കണില്‍ ഞെക്കിയതിനു ശേഷം, കുറഞ്ഞത് ഡ്രാഗ് തുടക്ക ദൂരത്തേക്കു മൌസ് ചലിച്ചാല്‍ തുടങ്ങിയാല്‍ ഡ്രാഗ് പ്രവര്‍ത്തനത്തിനു തുടക്കമാവും.
Translated by Launchpad Translations Administrators
Located in mouse.cpp:263
3241 of 114 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Manilal.