Browsing Malayalam translation

5 of 24 results
5.

Service Manager

This module allows you to have an overview of all plugins of the KDE Daemon, also referred to as KDE Services. Generally, there are two types of service:

Services invoked at startup

Services called on demand

The latter are only listed for convenience. The startup services can be started and stopped. In Administrator mode, you can also define whether services should be loaded at startup.

Use this with care: some services are vital for KDE; do not deactivate services if you do not know what you are doing.

സേവന മാനേജര്‍

നിങ്ങള്‍ക്കു് കെഡിഇ ഡെമണിലുള്ള എല്ലാ പ്ലഗിനുകളെപ്പറ്റിയുമുള്ള വിവരം ഈ ഘടകം നല്‍കുന്നു. കെഡിഇ സേവനങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്ന ഇവ രണ്ടു് രീതിയില്‍ ലഭ്യമാണു്:

പ്രാരംഭത്തില്‍ ലഭ്യമാകുന്ന സേവനങ്ങള്‍

ആവശ്യമനുസരിച്ചു് ലഭ്യമാകുന്ന സേവനങ്ങള്‍

പ്രാരംഭത്തില്‍ ലഭ്യമാകുന്നവ ആരംഭിക്കുവാനും നിര്‍ത്തുവാനും സാധ്യമാകുന്നു. എന്നാല്‍ ആവശ്യാനുസരണമുള്ള സേവനങ്ങള്‍ നിങ്ങളുടെ സൌകര്യത്തിനു് മാത്രമുള്ളവയാകുന്നു. സേവനങ്ങള്‍ പ്രാരംഭത്തില്‍ ലഭ്യമാകണമെങ്കില്‍, അഡ്മിനിസ്ട്രേഷന്‍ മോഡില്‍ അവ വ്യക്തമാക്കേണ്ടതാകുന്നു.

ചില സേവനങ്ങള്‍ കെഡിഇയ്ക്കു് വളരെ പ്രധാനപ്പെട്ടവയാകുന്നു, അതിനാല്‍ അവ നിര്‍ജ്ജീവമാക്കുന്നതിനു് മുമ്പ് പ്രത്യേകം ശ്രദ്ധിക്കുക.

Translated by Ani Peter
Located in kcmkded.cpp:78
5 of 24 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.