Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2029 of 1107 results
20.
Highlight Current Line
നിലവിലുളള വരി എടുത്തു് കാണിയ്ക്കുക
Translated by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:111
21.
Highlight Matching Bracket
പൊരുത്തമുളള ബ്രാക്കറ്റ് എടുത്തു് കാണിയ്ക്കുക
Translated by Praveen Arimbrathodiyil
Located in ../data/gedit.schemas.in.in.h:18
22.
If this value is 0, then no line numbers will be inserted when printing a document. Otherwise, gedit will print line numbers every such number of lines.
ഈ മൂല്യം 0 ആണെങ്കില്‍ ഒരു ഫയല്‍ അച്ചടിയ്ക്കുമ്പോള്‍ വരി സൂചിപ്പിയ്ക്കുന്ന സംഖ്യ ചേര്‍ക്കേണ്ടതില്ല. അല്ലെങ്കില്‍ ജിഎഡിറ്റ് എല്ലാ വരികള്‍ക്കും സംഖ്യ അച്ചടിയ്ക്കുന്നതാണു്.
Translated by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:215
23.
Insert spaces
സ്പെയിസ് ചേര്‍ക്കുക
Translated by Ani Peter
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:96
24.
Line Number Font for Printing
വരി സൂചിപ്പിയ്ക്കുന്ന സംഖ്യ അച്ചടിയ്ക്കുമ്പോളെടുക്കേണ്ട അക്ഷരസഞ്ചയം
Translated by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:232
25.
Line Wrapping Mode
വരികള്‍ ഒതുക്കുന്ന രീതി
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:77
26.
List of VFS schemes gedit supports in write mode. The 'file' scheme is writable by default.
എഴുതാവുന്ന രീതിയിലാണെങ്കില്‍ ജിഎഡിറ്റ് പിന്തുണയ്കുന്ന വിഎഫ്എസ് സ്കീമുകളുടെ പട്ടിക. സഹജമായി 'ഫയല്‍ (file)' സ്കീം എഴുതാവുന്നതാണു്.
Translated by Praveen Arimbrathodiyil
Located in ../data/gedit.schemas.in.in.h:23
27.
List of active plugins. It contains the "Location" of the active plugins. See the .gedit-plugin file for obtaining the "Location" of a given plugin.
സജീവമായ സംയോജകങ്ങളുടെ പട്ടിക. ഇതു് സജീവമായ സംയോജകങ്ങളുടെ "സ്ഥാനം" ഉള്‍‌ക്കൊള്ളുന്നതാണു്. ഏതെങ്കിലും സംയോജകത്തിന്റെ "സ്ഥാനം" കിട്ടണമെങ്കില്‍ .ജിഎഡിറ്റ്-പ്ലഗ്ഗിന്‍ (.gedit-plugin) എന്ന ഫയല്‍ കാണുക.
Translated by Praveen Arimbrathodiyil
Located in ../data/org.gnome.gedit.gschema.xml.in.h:88
28.
List of encodings shown in the Character Encoding menu in open/save file selector. Only recognized encodings are used.
തുറക്കുക/സൂക്ഷിയ്ക്കുക എന്ന ഫയല്‍ തെരഞ്ഞെടുക്കാവുന്നതിലെ അക്ഷര കോഡിങ്ങ് മെനുവില്‍ കാണിക്കേണ്ട എന്‍കോഡിങ്ങുകളുടെ പട്ടിക. തിരിച്ചറിയാവുന്ന എന്‍കോഡിങ്ങുകള്‍ മാത്രമേ ഉപയോഗിയ്ക്കാറുള്ളൂ.
Translated by Sebastien Bacher
Located in ../data/org.gnome.gedit.gschema.xml.in.h:91
29.
Maximum Number of Undo Actions
വരുത്തിയ മാറ്റങ്ങള്‍ വേണ്ടെന്നു് വയ്ക്കുന്ന നടപടികളുടെ ഏറ്റവും കൂടിയ എണ്ണം
Translated by Sebastien Bacher
| msgid "Max Number of Undo Actions"
Located in data/org.gnome.gedit.gschema.xml.in:67
2029 of 1107 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Deepu G Nair, DrG, FSF-India, Naseef, Neon, Praveen Arimbrathodiyil, ST Alfas, Sanu, Sebastien Bacher, arjun, miniX.