Translations by Mathieu Trudel-Lapierre

Mathieu Trudel-Lapierre has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

5194 of 94 results
48.
Failed to initialize the decryption context.
2010-08-14
ഡീക്രിപ്ഷന്‍ കോണ്‍ടെക്സ്റ്റ് ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു.
49.
Failed to decrypt the private key: %d.
2010-08-14
സ്വകാര്യ കീ ഡീക്രിപ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു: %d.
50.
Failed to decrypt the private key: decrypted data too large.
2010-08-14
സ്വകാര്യ കീ ഡീക്രിപ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു: ഡീക്രിപ്റ്റ് ചെയ്ത ഡേറ്റ വളരെ വലുതാണു്.
51.
Failed to finalize decryption of the private key: %d.
2010-08-14
സ്വകാര്യ കീയുടെ ‍ഡീക്രിപ്ഷന്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു: %d.
52.
Failed to initialize the encryption cipher slot.
2010-08-14
എന്‍ക്രിപ്ഷന്‍ സിഫര്‍ സ്ലോട്ട് ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു.
53.
Failed to set symmetric key for encryption.
2010-08-14
എന്‍ക്രിപ്ഷനുള്ള സിമ്മെട്രിക് കീ സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ടു.
54.
Failed to set IV for encryption.
2010-08-14
എന്‍ക്രിപ്ഷനുള്ള IV കീ സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ടു.
55.
Failed to initialize the encryption context.
2010-08-14
എന്‍ക്രിപ്ഷന്‍ കോണ്‍ടെക്സ്റ്റ് ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു.
56.
Failed to encrypt: %d.
2010-08-14
എന്‍ക്രിപ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു: %d.
57.
Unexpected amount of data after encrypting.
2010-08-14
എന്‍ക്രിപ്റ്റ് ചെയ്തതിനു് ശേഷം അപ്രതീക്ഷിതമായ ഡേറ്റാ
58.
Couldn't decode certificate: %d
2010-08-14
സര്‍ട്ടിഫിക്കേറ്റ് ഡീകോഡ് ചെയ്യുവാന്‍ സാധ്യമായില്ല: %d
59.
Couldn't convert password to UCS2: %d
2010-08-14
രഹസ്യവാക്ക് UCS2-ലേക്ക് വേര്‍തിരിക്കുവാന്‍ സാധ്യമായില്ല: %d
60.
Couldn't initialize PKCS#12 decoder: %d
2010-08-14
PKCS#12 ഡീകോഡര്‍ ആരംഭിക്കുവാന്‍ സാധ്യമായില്ല: %d
61.
Couldn't decode PKCS#12 file: %d
2010-08-14
PKCS#12 ഫയല്‍ ഡീകോഡ് ചെയ്യുവാന്‍ സാധ്യമായില്ല: %d
62.
Couldn't verify PKCS#12 file: %d
2010-08-14
PKCS#12 ഫയല്‍ ഉറപ്പാക്കുവാന്‍ സാധ്യമായില്ല: %d
63.
Could not generate random data.
2010-08-14
വേഗത്തില്‍ ഡേറ്റാ തയ്യാറാക്കുവാന്‍ സാധ്യമായില്ല.
64.
Not enough memory to make encryption key.
2010-08-14
എന്‍ക്രിപ്ഷന്‍ കീ തയ്യാറാക്കുന്നതിനാവശ്യമായ മെമ്മറി ലഭ്യമല്ല.
65.
Could not allocate memory for PEM file creation.
2010-08-14
PEM ഫയല്‍ ഉണ്ടാക്കുന്നതിനുള്ള മെമ്മറി അനുവദിക്കുവാന്‍ സാധ്യമായില്ല.
66.
Could not allocate memory for writing IV to PEM file.
2010-08-14
PEM ഫയലിലേക്ക് IV സൂക്ഷിക്കുന്നതിനാവശ്യമുള്ള മെമ്മറി അനുവദിക്കുവാന്‍ സാധ്യമായില്ല.
67.
Could not allocate memory for writing encrypted key to PEM file.
2010-08-14
PEM ഫയലിലേക്ക് എന്‍ക്രിപ്റ്റ് ചെയ്ത കീ സൂക്ഷിക്കുന്നതിനുള്ള മെമ്മറി അനുവദിക്കുവാന്‍ സാധ്യമായില്ല.
68.
Could not allocate memory for PEM file data.
2010-08-14
PEM ഫയല്‍ ഡേറ്റായ്ക്കുള്ള മെമ്മറി അനുവദിക്കുവാന്‍ സാധ്യമായില്ല.
69.
error processing netlink message: %s
2010-08-14
നെറ്റ്ലിങ്ക് സന്ദേശം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പിശക്: %s
70.
unable to allocate netlink handle for monitoring link status: %s
2012-03-14
ലിങ്കിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്ലിങ്ക് ഹാന്‍ഡില്‍ അനുവദിക്കുവാന്‍ സാധ്യമല്ല: %s
2010-08-14
ലിിങ്കിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്ലിങ്ക് ഹാന്‍ഡില്‍ അനുവദിക്കുവാന്‍ സാധ്യമല്ല: %s
71.
unable to connect to netlink for monitoring link status: %s
2010-08-14
ലിങ്കിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്ലിങ്കുമായി കണക്ട് ചെയ്യുവാന്‍ സാധ്യമല്ല: %s
73.
unable to allocate netlink link cache for monitoring link status: %s
2010-08-14
ലിങ്കിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്ലിങ്ക് ലിങ്ക് കാഷേ അനുവദിക്കുവാന്‍ സാധ്യമല്ല: %s
74.
error occurred while waiting for data on socket
2010-08-14
സോക്കറ്റില്‍ ഡേറ്റായ്ക്കായി കാത്തിരിക്കുമ്പോള്‍ പിശകുണ്ടായിരിക്കുന്നു
75.
error updating link cache: %s
2010-08-14
ലിങ്ക് കാഷേ പരിഷ്കരിക്കുന്നതില്‍ പിശക്: %s
76.
Invalid option. Please use --help to see a list of valid options.
2010-08-14
തെറ്റായ ഉപാധി. ശരിയായ കൂടുതല്‍ ഉപാധികള്‍ക്കായി ദയവായി --help ഉപയോഗിക്കുക.
77.
# Created by NetworkManager
2010-08-14
# തയ്യാറാക്കിയതു് NetworkManager
78.
# Merged from %s
2010-08-14
# %s-ല്‍ നിന്നും കൂട്ടിചേര്‍ത്തിരിക്കുന്നു
81.
unable to join netlink group: %s
2010-08-14
നെറ്റ്ലിങ്ക് ഗ്രൂപ്പില്‍ ചേരുവാന്‍ സാധ്യമല്ല: %s
82.
NOTE: the libc resolver may not support more than 3 nameservers.
2010-08-14
കുറിപ്പു്: libc റിസോള്‍വര്‍ 3 നെയിംസര്‍വറുകളില്‍ കൂടതല്‍ പിന്തുണയ്ക്കുന്നതല്ല.
83.
The nameservers listed below may not be recognized.
2010-08-14
താഴെ പറഞ്ഞിരിക്കുന്ന നെയിംസര്‍വറുകള്‍ തിരിച്ചറിയപ്പെടുന്നവയല്ല.
84.
Auto %s
2010-08-14
ഓട്ടോ %s
85.
System
2010-08-14
സിസ്റ്റം
86.
Connection sharing via a protected WiFi network
2010-08-14
സുരക്ഷിതമായ ഒരു വൈഫൈ നെറ്റ്‌വര്‍ക്ക് വഴി കണക്ഷന്‍ പങ്കിടുക
87.
Connection sharing via an open WiFi network
2010-08-14
ഒരു തുറന്ന വൈഫൈ നെറ്റ്‌വര്‍ക്ക് വഴി കണക്ഷന്‍ പങ്കിടുക
88.
Modify persistent system hostname
2010-08-14
സിസ്റ്റത്തിന്റെ ഹോസ്റ്റ്നാമത്തില്‍ മാറ്റം വരുത്തുക
89.
Modify system connections
2010-08-14
സിസ്റ്റം കണക്ഷനുകളില്‍ മാറ്റം വരുത്തുക
90.
System policy prevents modification of system settings
2010-08-14
സിസ്റ്റത്തിന്റെ സജ്ജീകരണങ്ങളില്‍ മാറ്റം വരുത്തുന്നതു് സിസ്റ്റം പോളിസി തടയുന്നു
91.
System policy prevents modification of the persistent system hostname
2010-08-14
സിസ്റ്റത്തിന്റെ ഹോസ്റ്റ്നാമത്തില്‍ മാറ്റം വരുത്തുന്നതു് സിസ്റ്റം പോളിസി തടയുന്നു
92.
System policy prevents sharing connections via a protected WiFi network
2010-08-14
സുരക്ഷിതമായ ഒരു വൈഫൈ നെറ്റ്‌വര്‍ക്ക് വഴി കണക്ഷനുകള്‍ പങ്കിടുന്നതു് സിസ്റ്റം പോളിസി തടയുന്നു
93.
System policy prevents sharing connections via an open WiFi network
2010-08-14
ഒരു തുറന്ന വൈഫൈ നെറ്റ്‌വര്‍ക്ക് വഴി കണക്ഷനുകള്‍ പങ്കിടുന്നതു് സിസ്റ്റം പോളിസി തടയുന്നു