Browsing Malayalam translation

4 of 22 results
4.
<h1>Konqueror Performance</h1> You can configure several settings that improve Konqueror performance here. These include options for reusing already running instances and for keeping instances preloaded.
<h1>കോണ്‍ക്വററിന്റെ പ്രവര്‍ത്തനം</h1> കോണ്‍ക്വററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ നിങ്ങള്‍ക്കിവിടെ ക്രമീകരിക്കാം. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റന്‍സുകള്‍ വീണ്ടും ഉപയോഗിക്കുന്നതിനും ഇന്‍സ്റ്റന്‍സുകള്‍ മുമ്പേ ലഭ്യമാക്കി സൂക്ഷിക്കുന്നതിനുമുള്ള ഐച്ഛികങ്ങള്‍ ഇവിടെ ലഭ്യമാകുന്നു.
Translated by Ani Peter
Located in kcmperformance.cpp:83
4 of 22 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.