Browsing Malayalam translation

314 of 315 results
314.
<h1>Konqueror Stylesheets</h1> This module allows you to apply your own color and font settings to Konqueror by using stylesheets (CSS). You can either specify options or apply your own self-written stylesheet by pointing to its location.<br /> Note that these settings will always have precedence before all other settings made by the site author. This can be useful to visually impaired people or for web pages that are unreadable due to bad design.
<h1>കോണ്‍ക്വെറര്‍ സ്റ്റൈല്‍ഷീറ്റുകള്‍</h1> സ്റ്റൈല്‍ഷീറ്റുകള്‍ ഉപയോഗിച്ച് നിങ്ങളുടേതായ നിറങ്ങളും അക്ഷരരൂപങ്ങളും കോണ്‍ക്വെററിനു കൊടുക്കുവാന്‍ ഈ ഘടകം നിങ്ങളെ അനുവദിക്കുന്നു. നിങ്ങള്‍ തന്നെ എഴുതിയ സ്ടൈല്‍ഷീറ്റ് (അതിരിക്കുന്നസഥലം കാണിച്ചു കൊടുക്കുക വഴി ) ഉപയോഗിക്കുകയോ അല്ലെങ്കില്‍ തന്നിരിക്കുന്ന ഐച്ഛികങ്ങളില്‍ നിന്നു തിരഞ്ഞെടുക്കുകയോആകാം.<br /> സൈറ്റിന്റെ രചയിതാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന ക്രമീകരണങ്ങളേക്കാള്‍ നിങ്ങളുടെ ഈ ക്രമീകരണങ്ങള്‍ക്കായിരിക്കുംമുന്‍ഗണന. ഇതു കാഴ്ച്ചത്തകരാറുള്ളവര്‍ക്കും നന്നായി ഡിസൈന്‍ ചെയ്യാത്തതുമൂലം വായിക്കാന്‍ ബുദ്ധിമുട്ടുള്ള വെബ് താളുകള്‍ വായിക്കാനും ഉപയോഗപ്പെടും
Translated by Ani Peter
Located in css/kcmcss.cpp:56
314 of 315 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.